"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/തിരികെ വിദ്യാലയത്തിലേക്ക് 21 (മൂലരൂപം കാണുക)
13:45, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→എസ് ആർ ജി മീറ്റിംഗ്
വരി 30: | വരി 30: | ||
== എസ് ആർ ജി മീറ്റിംഗ് == | == എസ് ആർ ജി മീറ്റിംഗ് == | ||
[[പ്രമാണം:47326 sslp00133.resized.jpg|ഇടത്ത്|ലഘുചിത്രം|മീറ്റിംഗ് ]] | |||
സ്കൂൾ തുറക്കുന്നതിനു മുൻപായി അധ്യാപകർ ഒരുമിച്ചു കൂടി തുടർ നടപടികൾ ചർച്ചചെയ്തു. ഓരോ ക്ലാസ്സിലും ആദ്യ രണ്ടാഴ്ച എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യണം, മുന്നറിവുകൾ, പോരായ്മകൾ ഇവ എങ്ങനെ തിരിച്ചറിയണം, തുടർ നടപടികൾ എന്തെല്ലാം എന്നീകാര്യങ്ങൾ മീറ്റിങ്ങിൽ ചർച്ച ചെയ്തു. രക്ഷിതാക്കൾ, പി ടി എ അംഗങ്ങൾ ഇവരുടെ സഹകരണം എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ചർച്ചയിലൂടെ കണ്ടെത്തി. സ്കൂളിൽ വന്നതിനുശേഷം അസുഖലക്ഷണം കാണിക്കുന്ന കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫോം, അവരെകൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയുടെ രൂപീകരണം എന്നിവയും ഈ മീറ്റിംഗിൽ നടന്നു. തുടർന്ന് വന്ന ചർച്ചയിൽ നവംബർ 1 നു പി ടി എ അംഗങ്ങളുടെ സേവനം തേടുവാനും, അവതീരുമാനിച്ചു. | സ്കൂൾ തുറക്കുന്നതിനു മുൻപായി അധ്യാപകർ ഒരുമിച്ചു കൂടി തുടർ നടപടികൾ ചർച്ചചെയ്തു. ഓരോ ക്ലാസ്സിലും ആദ്യ രണ്ടാഴ്ച എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യണം, മുന്നറിവുകൾ, പോരായ്മകൾ ഇവ എങ്ങനെ തിരിച്ചറിയണം, തുടർ നടപടികൾ എന്തെല്ലാം എന്നീകാര്യങ്ങൾ മീറ്റിങ്ങിൽ ചർച്ച ചെയ്തു. രക്ഷിതാക്കൾ, പി ടി എ അംഗങ്ങൾ ഇവരുടെ സഹകരണം എങ്ങനെ പ്രയോജനപ്പെടുത്താം എന്നും ചർച്ചയിലൂടെ കണ്ടെത്തി. സ്കൂളിൽ വന്നതിനുശേഷം അസുഖലക്ഷണം കാണിക്കുന്ന കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ഫോം, അവരെകൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കമ്മിറ്റിയുടെ രൂപീകരണം എന്നിവയും ഈ മീറ്റിംഗിൽ നടന്നു. തുടർന്ന് വന്ന ചർച്ചയിൽ നവംബർ 1 നു പി ടി എ അംഗങ്ങളുടെ സേവനം തേടുവാനും, അവതീരുമാനിച്ചു. | ||
............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ | ............................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................ |