"സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രൈമറി (മൂലരൂപം കാണുക)
10:49, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||

പ്രധാന ദിനാചരണങ്ങൾ-Lp തലം

ജൂൺ 3 - ലോക സൈക്കിൾ ദിനം

ജൂൺ 5 - ലോക പരിസ്ഥിതി ദിനം |

സാധാരണക്കാരന്റെ വാഹനമാണ് സൈക്കിൾ. അനേ ദിനത്തിൽ കുട്ടികൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട സൈക്കിളിന്റെ | |||
ചിത്രം വരച്ചും , സൈക്കിൾ സവാരി ചെയ്തും വീടുകളിൽ ആഘോഷിച്ചു. മൂന്നാം ക്ലാസ് വിദ്യാർത്ഥി കുമാരി സനോബിയ | |||
ജൂൺ 19 - സംസ്ഥാന വായനാദിനം | സൈക്കിൾ ദിനത്തെ കുറിച്ച് വ്യത്യസ്തമായ രീതിയിൽ ഒരു ചെറു വിവരണം നൽകി. അയച്ചു നൽകിയ ചിത്രങ്ങളും | ||
വീഡിയോകളും ഉൾപ്പെടുത്തി സൈക്കിൾ ദിനചാരണ വീഡിയോ നിർമിച്ച് ക്ലാസ്സ് ഗ്രൂപ്പുകളിലും സ്കൂൾ ഗ്രൂപ്പിലും | |||
പ്രദർശിപ്പിച്ചു. | |||

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം |

ജൂൺ 5 - ലോക പരിസ്ഥിതി ദിനം

ജൂൺ 21 ലോക സംഗീത ദിനം |

പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഓരോ മനുഷ്യന്റെയും ഉത്തരവാദിത്വമാണ് എന്ന് വിദ്യാർത്ഥികളെ | |||
മനസ്സിലാക്കുന്നതിനായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. ചെടികൾ നട്ടു പിടിപ്പിക്കേണ്ടതിന്റെ | |||
ജൂലൈ 18 ലോക പ്രകൃതി സംരക്ഷണ ദിനം | ആവശ്യകതയെക്കുറിച്ച് ബോധവാന്മാരാക്കി. ഓരോ കുട്ടികളും അവരുടെ വീട്ടുവളപ്പിൽ തന്നെ ഒരു വൃക്ഷ തൈ നടുകയും ആ | ||
ചെടിയെയും പ്രകൃതിയേയും സംരക്ഷിച്ചു കൊള്ളാം എന്ന് എടുക്കുകയും ചെയ്തു. ചെടി നടുന്നതിന്റെയും | |||
പരിപാലിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോയും പ്രദർശിപ്പിച്ചു. | |||

ജൂലൈ 21 ചാന്ദ്രദിനം. |

ജൂൺ 19 - സംസ്ഥാന വായനാദിനം

ആഗസ്റ്റ് 6 ഹിരോഷിമ ദിനം |

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി എൻ പണിക്കരുടെ ഓർമ്മയ്ക്കായി സംസ്ഥാന വായനാ ദിനം | |||
ആചരിച്ചു. വായന കാർഡുകൾ നിർമ്മിച്ചും,അവ വായിച്ചും, കവിതകളും പ്രസംഗങ്ങളും അവതരിപ്പിച്ചും LP തലത്തിലെ | |||
ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം | കുട്ടികൾ വായനാദിനത്തിൽ പങ്കാളികളായി. ചെറുകഥാ വായന മത്സരവും നടത്തിയിരുന്നു. യു പി തലത്തിൽ വായനാദിന | ||
ക്വിസ് മത്സരവും, വായനയുടെ പ്രാധാന്യത്തെ കുറിച്ച് ഉപന്യാസ മത്സരവും ഓൺലൈനായി നടത്തി. | |||

ഓഗസ്റ്റ് 17 ( ചിങ്ങം 1)- കർഷകദിനം |

ജൂൺ 21 - അന്താരാഷ്ട്ര യോഗ ദിനം

ശരീരത്തിന്റെയും മനസ്സിന്റെയും നല്ല ആരോഗ്യത്തിന് യോഗയുടെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുന്നതിനായി | |||
അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകന്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗ പരിശീലനം നൽകി. | |||
യോഗ ചെയ്യുന്നതിന്റെ വീഡിയോസ് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും, കുട്ടികൾ വീടുകളിൽ യോഗ | |||
പരിശീലിക്കുന്നതിന്റെ വീഡിയോസും ഫോട്ടോസും അയച്ചു നൽകുകയും ചെയ്തു. | |||

ജൂൺ 21 - ലോക സംഗീത ദിനം

സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക | |||
സംഗീത ദിനം ആചരിക്കുന്നത്. ഇതിനോടനുബന്ധിച്ച് ഓരോ കുട്ടികളും തങ്ങൾക്കറിയാവുന്ന കവിതകളും സിനിമ പാട്ടുകളും | |||
ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. | |||

ജൂലൈ 18 - ലോക പ്രകൃതി സംരക്ഷണ ദിനം | |||

പ്രകൃതി സംരക്ഷണ പ്രതിജ്ഞ രക്ഷിതാക്കളോടൊപ്പം കുട്ടികൾ വീടുകളിൽ ചൊല്ലുകയും, പ്രകൃതി സംരക്ഷണ പോസ്റ്റുകളും | |||
പ്ലക്കാർഡുകളും നിർമ്മിച്ച് അതോടൊപ്പം ഒരു പ്രകൃതി സംരക്ഷണ സന്ദേശം പറയുന്നതിന്റെ വീഡിയോയും തയാറാക്കി, | |||
പ്രകൃതി സംരക്ഷണത്തെ കുറിച്ചുള്ള ഒരു ഡോക്യുമെന്ററി വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. | |||

ജൂലൈ 21 - ചാന്ദ്രദിനം.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയ ദിനത്തിന്റെ ഓർമ്മയ്ക്കായി ചാന്ദ്രദിനം ആഘോഷിച്ചു. ചാന്ദ്രദിന | |||
പോസ്റ്ററുകൾ തയ്യാറാക്കി, ചാന്ദ്ര ദിന കവിതകൾ ആലപിക്കുന്ന വീഡിയോയും, ബഹിരാകാശ വിവരണങ്ങളും ചേർത്ത് വീഡിയോ | |||
പ്രദർശിപ്പിച്ചു. യു പി തലത്തിൽ ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. | |||

ആഗസ്റ്റ് 6 - ഹിരോഷിമ ദിനം

ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിൽ ആദ്യമായി അണുബോംബ് വർഷിച്ചതിന്റെ ഓർമ്മയ്ക്കായി ഹിരോഷിമദിനം | |||
ആചരിച്ചു.യുദ്ധവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു, ഹിരോഷിമ | |||
നാഗസാക്കി ചിത്രപ്രദർശനവും അണുബോംബ് സ്ഫോടനത്തിന് അനന്തരഫലങ്ങൾ അടങ്ങുന്ന വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ ഷെയർ | |||
ചെയ്തു. | |||

ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം

കുടുംബത്തോടൊപ്പം ചേർന്ന ഇന്ത്യയെ കുറിച്ചുള്ള വിവരണങ്ങൾ പറയുന്ന വീഡിയോ കുട്ടികൾ അയച്ചു നൽകി, അതോടൊപ്പം | |||
പതാക നിർമ്മാണവും ക്വിസ് മത്സരവും നടത്തുകയുണ്ടായി, സ്വാതന്ത്ര്യദിന ഗാനാലാപനവും, സ്വാതന്ത്ര്യ സമര | |||
സേനാനികളുടെ പ്രശ്ചന്നവേഷം ഉണ്ടായിരുന്നു, ഗാന്ധിജിയായി വേഷമണിഞ്ഞ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി | |||
സ്വാതന്ത്ര്യദിന സന്ദേശം നൽകി. | |||

ഓഗസ്റ്റ് 17 - (ചിങ്ങം 1)- കർഷകദിനം

കേരളത്തിന്റെ കാർഷിക സംസ്കാരം ഇന്നും കാത്തുസൂക്ഷിക്കുന്ന കർഷകരോടുള്ള ആദരസൂചകമായി കർഷകദിനം ആഘോഷിച്ചു. | |||
വിദ്യാർത്ഥികൾ കർഷക വേഷത്തിൽ കൃഷി പാട്ടുകളും, നാടൻ പാട്ടുകളും, കൃഷി ചൊല്ലുകളും അവതരിപ്പിച്ചു. ഓരോ | |||
കുട്ടിയും തങ്ങളുടെ വീട്ടിലുള്ള കൃഷിയിടത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോകളും, കൃഷിയിടത്തിനു മുന്നിൽ | |||
നിന്നുള്ള ഫോട്ടോസും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു | |||