Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 2: വരി 2:

== പ്രവേശനോത്സവം  ==
== പ്രവേശനോത്സവം  ==
[[പ്രമാണം:XWhatsApp Image 2022-01-26 at 1.52.43 PM (2).jpeg|ലഘുചിത്രം]]
[[പ്രമാണം:XWhatsApp_Image_2022-01-26_at_1.52.43_PM_(2).jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
ലോകത്തെ മുഴുവൻ ഭയാശങ്കയിലാക്കിയ കോവിഡ് വ്യാപനം മൂലം, ഏതാണ്ട് ഒന്നര വർഷത്തോളം നീണ്ടുനിന്ന ലോക്ഡൗൺ കാലത്തിനുശേഷം 2021 നവംബർ മാസത്തിലാണ് കേരളത്തിലെ സ്കൂളുകൾ വീണ്ടും സജീവമായത്.....

വരി 8: വരി 8:

== കമ്പ്യൂട്ടർ പരിശീലനം ==
== കമ്പ്യൂട്ടർ പരിശീലനം ==
[[പ്രമാണം:B1WhatsApp Image 2022-01-26 at 10.02.40 PM (1).jpeg|ലഘുചിത്രം]]
[[പ്രമാണം:B1WhatsApp_Image_2022-01-26_at_10.02.40_PM_(1).jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
2002- 2003 അധ്യായന വർഷം വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചത് മുതൽ കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലൂം കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചു പ്രവർത്തനമാരംഭിച്ചു. എംഎൽഎ  എംപിഫണ്ടുക ഉപയോഗപ്പെടുത്തിയും സ്റ്റാഫ് കോൺട്രിബ്യൂഷൻ ആയും കൂടുതൽ കമ്പ്യൂട്ടറുകൾ സജ്ജി കരിക്കുകയും കുട്ടികൾക്ക് മികച്ച രീതിയിൽ പ്രായോഗിക പരിശീലനം നൽകുകയും ചെയ്തുവരുന്നു. തുടർച്ചയായി IT പ്രോജക്റ്റ് അവതരണത്തിലും ITയു മായി ബന്ധപ്പെട്ട മറ്റ് മത്സരങ്ങളിലും നമ്മുടെ കുട്ടികൾ മികവ് തെളിയിച്ചിട്ടുണ്ട്.2019 .... 20 അധ്യയന വർഷത്തിൽ സബ് ജില്ല lT മേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു സംസ്ഥാനതലത്തിൽ ഐടി പ്രോജക്ടുകൾ തെരഞ്ഞെടുക്കപ്പെടുകയും മികച്ച ഗ്രേഡുകൾ കാരസ്ഥമാക്കുകയുംചെയ്തുവരുന്നു. .IT ബകളുടെ പ്രവർത്തന മികവിന് സംസ്ഥാന ഗവൺമെൻറ് ഏർപ്പെടുത്തിയ അവാർഡ് കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനം  നേടിക്കൊണ്ട് നമ്മുടെ വിദ്യാലയം കരസ്ഥമാക്കുകയുണ്ടായി.  പ്രശസ്തിപത്രവും 15,000/രൂപയും അടങ്ങിയ അവാർഡ് ,ഹെഡ്മിസ്ട്രസ്, പ്രിൻസിപ്പാൾ,IT കോ ഓഡിനേറ്റർ  എന്നിവർ ചേർന്ന് സ്വീകരിച്ചു.    പ്രവർത്തനസജ്ജമായ കമ്പ്യൂട്ടറുകളും  മികച്ച സൗകര്യങ്ങളും  ഉള്ളതുകൊണ്ട് ജില്ലാതലത്തിൽ അധ്യാപകർക്കും കുട്ടികൾക്കും  പരിശീലനം നൽകുന്നതിന് നമ്മുടെലാബ് തെരഞ്ഞെടുക്കപ്പെടാറുണ്ട്.  .ഈ സൗകര്യങ്ങൾ നമ്മുടെ കുട്ടികൾക്ക് കൂടി പ്രയോജനപ്പെടുമ്പോൾ പ്രാവീണ്യമുള്ള കുട്ടികളെ വാർത്തെടുക്കുന്ന സാധിക്കുന്നു

== നല്ല പാഠം ==
== നല്ല പാഠം ==
[[പ്രമാണം:15WhatsApp Image 2022-01-26 at 7.57.41 AM.jpeg|ലഘുചിത്രം]]
[[പ്രമാണം:15WhatsApp_Image_2022-01-26_at_7.57.41_AM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
കുട്ടികളിൽ കരുണ,  പരസ്പര സഹകരണം, വാത്സല്യം  എന്നിവ വാർത്തെടുക്കുക എന്നതിനൊപ്പം അധ്യാനശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണ്  'നല്ല പാഠം, പ്രവർത്തനമാരംഭിച്ചത്.  നാട്ടിലെ നല്ല ശീലങ്ങൾ നാട്ടുകാർക്കുതകും വിധം കുട്ടികളിൽ വളർത്തുക എന്നതാണ് പ്രധാന ലക്ഷ്യം .നാട്ടിൽ കൃഷി ചെയ്യാതെ കിടന്ന പാടങ്ങൾ ജൈവവളങ്ങൾ ഉപയോഗിച്ച് കൃഷി യോജ്യമാക്കുകയും  ചെ യ്യുക എന്നത് ആദ്യ ലക്ഷ്യമാ യിരുന്നെങ്കിലും പിന്നീട് റോഡിന് ഇരുവശവും വൃത്തിയാക്കി തണൽ മരങ്ങ ൾ വച്ച് പിടിപ്പിക്കുന്നതും ഉപ യോഗശൂന്യമായ വസ്തുക്കൾ നിർമ്മാർജ്ജനം ചെയ്ത്പരിസരം ശുചിയാക്കുന്നതും കുട്ടികളുടെ ശീലമായി തീർന്നു. പാവപ്പെട്ടവർക്കും രോഗികൾക്കും ഒരുപോലെ കൈത്താങ്ങാവാൻ നല്ലപാഠം കുട്ടികൾക്ക് പലപ്പോഴും സാധിച്ചിട്ടുണ്ട് .ഓരോ പ്രവർത്തനം ചെയ്യുമ്പോഴും കുട്ടികളിലുണ്ടാവുന്ന ആവേശം മറ്റ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപ്രചോദനമാവുന്ന കാഴ്ച വീണ്ടും പുതിയ മാനങ്ങൾ തേടി പോകാൻ ' നല്ലപാഠം' പ്രവർത്തകരായ ഞങ്ങളെ സജ്ജരാക്കാറുണ്ട് .

വരി 45: വരി 45:

=== വാവാവോ..... പാടിയുറക്കാൻ ===
=== വാവാവോ..... പാടിയുറക്കാൻ ===
[[പ്രമാണം:6 WhatsApp Image 2022-01-24 at 1.57.35 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:6_WhatsApp_Image_2022-01-24_at_1.57.35_PM.jpeg|പകരം=|ഇടത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
കുട്ടികളിൽ പുനരുപയോഗ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഓരോ വീടുകളിലും കൊച്ചുകുട്ടികൾ പിറന്നു വീഴുമ്പോൾ മുതൽ വാങ്ങിക്കൂട്ടുന്ന പല വിലപിടിപ്പുള്ള വസ്തുക്കളും ഉപയോഗ ശേഷം വലിച്ചെറിയുന്ന പതിവ് മാറ്റി അത് വാങ്ങാൻ പണമില്ലാത്തവരുടെ കൈകളിൽ വീണ്ടും ഉപയോഗിക്കുന്നതിനായി എത്തിക്കാൻ ഈ പ്രവർത്തനത്തിലൂടെ കുട്ടികൾക്കായി. ഉപയോഗിച്ച ശേഷം അഴിച്ചുമാറ്റി വീണ്ടും ഘടിപ്പിക്കാവുന്ന തൊട്ടിൽ ധാരാളിത്തം കൊണ്ട് ഉപയോഗിക്കാതെ ഉപേക്ഷിച്ച കുട്ടിയുടുപ്പുകൾ, പൗഡറുകൾ, ബേബി സോപ്പുകൾ ഇവ പാലിയേറ്റീവ് കെയർ വഴി പാവങ്ങളായ കുട്ടികളുടെ ഉപയോഗത്തിനായി എത്തിച്ചു.

=== നല്ല നാളേക്ക് വേണ്ടി ===
=== നല്ല നാളേക്ക് വേണ്ടി ===
[[പ്രമാണം:26WhatsApp Image 2022-01-24 at 1.57.15 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:26WhatsApp_Image_2022-01-24_at_1.57.15_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|187x187ബിന്ദു]]
വീടുകളിലെയും  സ്കൂളുകളിലെയും  വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കുക എന്ന് ഉദ്ദേശ ലക്ഷ്യത്തോടെ നടത്തിയ പ്രവർത്തനമാണിത്. ഇതിനായി ഓരോ ക്ലാസിലെയും കുറച്ചു കുട്ടികളെ തിരഞ്ഞെടുത്ത് LED ബൾബ് നിർമ്മിക്കാൻ പഠിപ്പിച്ചു. ഇവർ തങ്ങളുടെ ക്ലാസ്സിലെ കുട്ടികളെ നിർമ്മാണം പഠിപ്പിക്കുന്നതിന് നേതൃത്വം നൽകി.

വരി 55: വരി 55:

=== അതിജീവനത്തിന്റെ പാഠങ്ങൾ ===
=== അതിജീവനത്തിന്റെ പാഠങ്ങൾ ===
[[പ്രമാണം:A23WhatsApp Image 2022-01-26 at 1.23.25 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:A23WhatsApp Image 2022-01-26 at 1.23.25 PM.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|140x140ബിന്ദു]]
ജീവിതത്തിൽ തളർച്ച നേരിടുന്ന പല സന്ദർഭങ്ങൾ ഉണ്ടാകുമെന്നും ഇതിൽനിന്നെല്ലാം അതിജീവിച്ച് മുന്നേറാൻ നമുക്ക് കഴിയണം എന്ന പാഠം കുട്ടികളിൽ എത്തിക്കാൻ നടത്തിയ പ്രവർത്തനമാണിത്.

വരി 61: വരി 61:

=== പ്രതിഭയോടൊത്ത് അൽപനേരം ===
=== പ്രതിഭയോടൊത്ത് അൽപനേരം ===
[[പ്രമാണം:30WhatsApp Image 2022-01-24 at 1.57.12 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:30WhatsApp_Image_2022-01-24_at_1.57.12_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച മിടുക്കർ നമ്മുടെ ചുറ്റുമുണ്ട്, ചിത്രകാരന്മാർ മുതൽ ശാസ്ത്രജ്ഞന്മാർ വരെ  അവരിൽ പെടും.  അവരെ ആദരിക്കുന്ന തിനോടൊപ്പം അവരുമായി അൽപനേരം സംവദിക്കുക എന്നതും കുട്ടികൾക്ക് പ്രചോദനമായി തീരും. ഈ പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് വ്യത്യസ്ത മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ വീടുകളിൽ പോയി അവരെ ആദരിച്ച് കുറച്ചുസമയം അവരോടൊപ്പം ചിലവഴിച്ച്, കുട്ടികൾക്കുള്ള അറിവിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിച്ചു.

വരി 68: വരി 68:

=== കൂട്ടുകാർക്കൊരു സമ്മാനം ===
=== കൂട്ടുകാർക്കൊരു സമ്മാനം ===
[[പ്രമാണം:20WhatsApp Image 2022-01-24 at 1.57.21 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:20WhatsApp_Image_2022-01-24_at_1.57.21_PM.jpeg|പകരം=|ചട്ടരഹിതം|140x140ബിന്ദു]]
കുട്ടികളിൽ പുനരുപയോഗ സാധ്യത മനസ്സിലാക്കുന്നതിനും, പുനരുപയോഗത്തിലൂടെ   പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതി നും വേണ്ടി നടത്തിയ പ്രവർത്തനമാണിത്. ഓരോ കുട്ടിയുടെയും വീടുകളിൽ, വാങ്ങിയപ്പോൾ മുതൽ ഉപയോഗിക്കാൻ താൽപര്യമില്ലാതെ മാറ്റി വച്ചിട്ടുള്ള പാവകൾ മുതൽ വസ്ത്രങ്ങൾ വരെ, ഇവ വാങ്ങാൻ പണമില്ലാത്ത കുട്ടികൾക്കായി കൊണ്ടുവന്നു കൊടുക്കുന്ന രീതിയാണിത്. ഓരോ കുട്ടിയും അവരവർ കൊണ്ടുവരുന്ന സാധനങ്ങൾ ഓരോന്നി നായി  തിരിച്ചുള്ള സ്ഥലങ്ങളിൽ മാറ്റിവയ്ക്കുന്നു. തരം തിരിച്ച  സാധനങ്ങൾ  താല്പര്യം തോന്നുന്ന സാധനങ്ങൾ മുറയ്ക്ക് എടുത്തു കൊണ്ടു പോകും. പെൺകുട്ടികൾക്ക് താല്പര്യം ഉള്ള വളകൾ,  മാലകൾ വരെ ഇവയിൽ പെടും.

വരി 75: വരി 75:

=== ഭൂമിയെ കാക്കാൻ പ്രകൃതി വർണ്ണങ്ങൾ ===

[[പ്രമാണം:14 WhatsApp Image 2022-01-24 at 1.57.26 PM.jpeg|ലഘുചിത്രം]]
[[പ്രമാണം:14_WhatsApp_Image_2022-01-24_at_1.57.26_PM.jpeg|പകരം=|വലത്ത്‌|ചട്ടരഹിതം|140x140ബിന്ദു]]
കുട്ടികൾക്ക് വളരെയധികം താൽപര്യം ഉള്ളതാണ് ചിത്രകല. ചെറുപ്രായത്തിൽ തൊട്ട് കളർ ചെയ്യുവാൻ ക്രയോൺസ് മുതൽ ട്യൂബിൽ കിട്ടുന്ന രാസവസ്തുക്കൾ വരെ ഉപയോഗിക്കുന്ന കുട്ടികൾക്ക് ഇവ ഭക്ഷണത്തിൽ കലരാ നുള്ള സാധ്യത കൂടുതലാണ്. കൂടാതെ ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനെതിരെ കുട്ടികൾക്ക് എന്തുചെയ്യാം എന്ന ചിന്തയാണ് അവരെ ചുവർചിത്ര കലയിൽ എത്തിച്ചത്. വിവിധ പച്ചില കളിൽ നിന്നെടുക്കുന്ന വർണ്ണങ്ങൾ നമ്മുടെ പ്രകൃതിയിലുള്ള പല കല്ലുകളിൽ നിന്ന് എടുക്കുന്ന നിറങ്ങൾ ഇവ എങ്ങനെ രൂപപ്പെടുത്താം, എങ്ങനെ ഉപയോഗിക്കാം എന്നും കുട്ടികൾ ഈ പ്രവർത്തനത്തിലൂടെ മനസ്സിലാക്കി.

വരി 82: വരി 82:

== വഞ്ചിപ്പാട്ട് സംഘം ==
== വഞ്ചിപ്പാട്ട് സംഘം ==
[[പ്രമാണം:AjWhatsApp Image 2022-01-26 at 4.20.22 PM (1).jpeg|ലഘുചിത്രം]]
[[പ്രമാണം:AjWhatsApp_Image_2022-01-26_at_4.20.22_PM_(1).jpeg|പകരം=|ചട്ടരഹിതം|140x140ബിന്ദു]]
ജലോത്സവങ്ങൾക്ക് പേരുകേട്ട നാടല്ല കിടങ്ങൂർ എങ്കിലും കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിന് സ്വന്തമായി ഒരു വഞ്ചിപ്പാട്ട് സംഘമുണ്ട് .വഞ്ചിപ്പാട്ട് സംസ്ഥാന കലോത്സവത്തിലെ ഒരു മത്സര ഇനമായി അംഗീകരിച്ച വർഷം തന്നെ നമ്മുടെ വിദ്യാലയത്തിലെ വഞ്ചി പ്പാട്ട് സംഘം മത്സരത്തിൽ പങ്കെടുക്കുകയുംസബ് ജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലാ തലത്തിൽ A ഗ്രേഡും കരസ്ഥമാക്കുക യുണ്ടായി .തുടർന്ന്  എല്ലാവർഷവും കലോത്സവ വേദികളിലെ വഞ്ചിപ്പാട്ട് മത്സരങ്ങളിൽ വിദ്യാലയത്തിന്റെ വഞ്ചിപ്പാട്ട് സംഘം ശ്രദ്ധേയമായ സാന്നിധ്യമാണ്. 2015ൽ കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന കലോത്സവത്തിൽ വഞ്ചിപ്പാട്ടിന് A ഗ്രേഡ് കരസ്ഥമാക്കാനുള്ള അവസരവും സംഘത്തിന് ലഭിച്ചു.

1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1442924" എന്ന താളിൽനിന്ന് ശേഖരിച്ചത്