Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ.പി.എസ്. കുഴിവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,422 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കെട്ടുറപ്പുള്ള കോൺക്രീറ്റു കെട്ടിടങ്ങളോട് കൂടിയ വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ ഉണ്ട് .പ്രവേശന കവാടത്തോടു കൂടിയ ഭാഗികമായ ചുറ്റുമതിലിനകത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടത്തിൽ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നു.പ്രധാന കെട്ടിടത്തിൽ സ്മാർട്ട് ക്ലാസ് റൂമും പ്രവർത്തന സജ്ജമാണ് .സ്കൂളിലെ മറ്റു ഭൗതിക സാഹചര്യങ്ങളാണ് 
                       1 .സ്കൂൾ ആഡിറ്റോറിയം
                       2 .കളിസ്ഥലം
                       3 .കുടിവെള്ള സൗകര്യങ്ങൾ
                       4 .സൗകര്യപ്രദമായ പാചകപ്പുര
                       5 .കമ്പ്യൂട്ടർ ലാബ്
                       6 .ശുചിമുറികൾ




14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1441033" എന്ന താളിൽനിന്ന് ശേഖരിച്ചത്