Jump to content
സഹായം

"യു.പി.എസ്സ് മുരുക്കുമൺ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==== ശാസ്ത്ര ക്ലബ്ബ് ====
==== ശാസ്ത്ര ക്ലബ്ബ് ====
[[പ്രമാണം:WhatsApp Image 2022-01-27 at 11.59.03 AM(1).jpg|ലഘുചിത്രം]]
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശാസ്ത്രക്ലബ്ബ് രൂപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു. ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, വൃക്ഷത്തൈനടൽ , തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചു. ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി.സ്കൂൾതല ശാസ്ത്രമേള ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു,

വരി 9: വരി 10:

==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ====
==== സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ====
[[പ്രമാണം:WhatsApp Image 2022-01-22 at 8.23.11 AM.jpeg|ലഘുചിത്രം|289x289ബിന്ദു]]

==== ഗണിത ക്ലബ്ബ് ====
 
വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാനും സമൂഹിക പ്രതിബദ്ധത വളർത്തുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽ സയൻസ് ക്ലബ്. ക്ലബ്ബിന്റെ പ്രവർത്തനം വളരെ കാര്യക്ഷമമായി നടന്നു വരുന്നു. കുട്ടികളിൽ സാമൂഹികാവബോധം വളർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബ് നടത്തിവരുന്നു.  സാമൂഹ്യ ശാസ്ത്ര ദിനാചരണങ്ങൾ വളരെ ആകർഷകമായി വിവിധ പരിപാടികളോടെ നടത്തപ്പെടുകയും ദിനാചരണ സന്ദേശങ്ങൾ നൽകി കുട്ടികളിൽ ബോധവൽക്കരണം നടത്തുകയും ചെയ്യുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് ക്വിസ്, ചുവർപത്രിക, സ്കിറ്റ്, എന്നിവ നടത്തുകയും  ചെയ്യുന്നു.സ്കൂൾ തല സാമൂഹ്യ ശാസ്ത്രമേളയിൽ വിജയികളെ കണ്ടെത്തുകയും സബ്ജില്ലാ, ജില്ല, സംസ്ഥാന തലങ്ങളിലേയ്ക്ക് കുട്ടികൾക്ക് വേണ്ട നിർദ്ദേങ്ങൾ കുട്ടികളെ ഒരുക്കുകയും ചെയ്യുന്നു.
 
=== ഗണിത ക്ലബ്ബ് ===
[[പ്രമാണം:WhatsApp Image 2022-01-27 at 7.05.40 AM.jpeg|ലഘുചിത്രം|239x239ബിന്ദു]]
ഗണിതോത്സവം
 
പാഠൄ-പാഠ്യേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി മുരുക്കുമൺ യു പി എസിൽ ഗണിതോത്സവം സംഘടിപ്പിച്ചു. പ്രവർ ത്തിന്റെ ഉദ്ഘാടനം BRC Trainer ആയ ശ്രീമതി അനിതാ കുമാരി നിർവഹിച്ചു. HM,വാർഡ് മെമ്പർ, SRG കൺവീർ, ഗണിതാധ്യാപകർ തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നേർന്നു. തുടർന്ന് മധുരവിതരണം നടത്തി.
 
പ്ലാസ്റ്റിക് ബാനറുകൾ ഒഴിവാക്കികൊണ്ട് ഓലമെടഞ്ഞ് അതിൽ ചർട്ട് ഒട്ടിച്ച് ചേർത്താണ് ബാനറുകൾ തയ്യാറാക്കിയത്. ഗണിതോത്സവത്തിന്റെ മുഖ്യ ആകർഷകഘടക൦  ‘ഗണിത കടൽ’ ആയിരുന്നു. ജ്യാമിതിയ രൂപങ്ങൾ തുണിയിൽ ഒട്ടിച്ചു ചേർത്ത് വിവിധ മത്സ്യങ്ങൾ, നീരാളി, പുല്ലുകൾ, കല്ലുകൾ, നീർകുമിളകൾ എന്നിവയും അതിൽ ഉൾപ്പെടുത്തി പ്രദർശനമായിട്ടാണ് പരിപാടികൾ സംഘടിപ്പിച്ചത്. കുട്ടികൾ തന്നെ തയ്യാറാക്കിയ ജ്യാമിതിയ ചാർട്ട്, സ്റ്റിൽ മോഡൽ,വിവിധ തരം സംഖ്യാ ചാർട്ട് , ടാൻഗ്രം ചാർട്ട്,ഗണിത മഹത് വചനങ്ങൾ എഴുതിയ  ചാർട്ട്,ലാഭക്കട എന്നിവയും പ്രദർശനത്തിൽ ഉൾപ്പെടുത്തി.

=== സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ് ===
=== സ്ക്കൂൾ ഹെൽത്ത് ക്ലബ്ബ് ===
1,093

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440714" എന്ന താളിൽനിന്ന് ശേഖരിച്ചത്