Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.) (heading added)
വരി 20: വരി 20:

=='''<small>കുഞ്ഞുണ്ണി മാഷ് ജില്ലാതല വിദ്യാലയ പുരസ്‌കാരം.2006,2007</small>'''==

2008-09 അധ്യയന വർഷത്തിൽ സ്കൂളിന് ലഭിച്ച മനോഹരമായ ഒരു പുരസ്കാരമായിരുന്നു, കുഞ്ഞുണ്ണി മാഷ് ജില്ലാതല പുരസ്കാരം... രണ്ടുതവണ ഈ പുരസ്കാരം നമ്മുടെ സ്കൂളിന് ലൈബ്രറി ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങൾക്കാണ് ഈ അവാർഡ് കുട്ടികളിൽ വായന വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു മൂല്യനിർണയത്തിന് അടിസ്ഥാനം... പുസ്തക വായനയും ആസ്വാദനക്കുറിപ്പ് എഴുതലും, ആസ്വാദനക്കുറിപ്പ് അസംബ്ലിയിൽ വായിക്കലും ഒക്കെയായി സ്കൂൾ ലൈബ്രറി ശാക്തീകരണം വിപുലമായ രീതിയിൽ നടത്തിവരികയായിരുന്നു ... ഈ പ്രവർത്തനങ്ങളുടെ അംഗീകാരമായിട്ടാണ് പ്രസ്തുത അവാർഡ് സ്കൂളിന് ലഭിച്ചത്...  

[[പ്രമാണം:14871 2022 angeekarangal 1.jpeg|ലഘുചിത്രം|343x343px|പകരം=|നടുവിൽ]]
[[പ്രമാണം:14871 2022 angeekarangal kunhunni3.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
[[പ്രമാണം:14871 2022 angeekarangal 1.jpeg|ലഘുചിത്രം|378x378px|പകരം=|നടുവിൽ]]

അന്നത്തെ കാലത്ത് 5000 രൂപയുടെ പുസ്തകങ്ങളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പ്രശംസ ഫലകവും ആയിരുന്നു  ഉപഹാരത്തിൽ  ഉൾപ്പെട്ടിരുന്നത്... അങ്ങനെ രണ്ടുവർഷങ്ങളിലായി 10,000 രൂപയുടെ പുസ്തകങ്ങൾ നമ്മുടെ സ്കൂളിന് ലഭിച്ചു.. പുരസ്കാര സമർപ്പണത്തിനായി ഡി സി ബുക്സ് പ്രതിനിധികൾ സ്കൂളിൽ വരികയും, സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.. കൂടാതെ ലൈബ്രറി  ശാക്തീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു... സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം പകർന്ന പുരസ്കാരമായിരുന്നു ഇത്..

1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1440330" എന്ന താളിൽനിന്ന് ശേഖരിച്ചത്