"ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:09, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022heading added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
(ചെ.) (heading added) |
||
വരി 25: | വരി 25: | ||
അന്നത്തെ കാലത്ത് 5000 രൂപയുടെ പുസ്തകങ്ങളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പ്രശംസ ഫലകവും ആയിരുന്നു ഉപഹാരത്തിൽ ഉൾപ്പെട്ടിരുന്നത്... അങ്ങനെ രണ്ടുവർഷങ്ങളിലായി 10,000 രൂപയുടെ പുസ്തകങ്ങൾ നമ്മുടെ സ്കൂളിന് ലഭിച്ചു.. പുരസ്കാര സമർപ്പണത്തിനായി ഡി സി ബുക്സ് പ്രതിനിധികൾ സ്കൂളിൽ വരികയും, സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.. കൂടാതെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു... സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം പകർന്ന പുരസ്കാരമായിരുന്നു ഇത്.. | അന്നത്തെ കാലത്ത് 5000 രൂപയുടെ പുസ്തകങ്ങളും, ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും, പ്രശംസ ഫലകവും ആയിരുന്നു ഉപഹാരത്തിൽ ഉൾപ്പെട്ടിരുന്നത്... അങ്ങനെ രണ്ടുവർഷങ്ങളിലായി 10,000 രൂപയുടെ പുസ്തകങ്ങൾ നമ്മുടെ സ്കൂളിന് ലഭിച്ചു.. പുരസ്കാര സമർപ്പണത്തിനായി ഡി സി ബുക്സ് പ്രതിനിധികൾ സ്കൂളിൽ വരികയും, സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.. കൂടാതെ ലൈബ്രറി ശാക്തീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു... സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് വലിയൊരു ഊർജ്ജം പകർന്ന പുരസ്കാരമായിരുന്നു ഇത്.. | ||
== <u>'''<small> | == <u>'''<small>മലയാളഭാഷയ്ക്ക് ഒരു പുസ്തകം അവാർഡ്</small>'''</u> == | ||
വാൽക്കിണ്ടി മാഹാത്മ്യം എന്ന പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു. ഡിസി ബുക്സ്, ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. | വാൽക്കിണ്ടി മാഹാത്മ്യം എന്ന പ്രവർത്തനത്തിനും ആശയത്തിനും മലയാള മനോരമയുടെ പലതുള്ളി പുരസ്കാരം സ്കൂളിന് 2007ൽ ലഭിക്കുകയുണ്ടായി.. കൂടെ 10,000 രൂപയുടെ ക്യാഷ് അവാർഡും ഉണ്ടായിരുന്നു. ഡിസി ബുക്സ്, ജല സൂത്രം എന്ന പേരിൽ ഈ ആശയങ്ങളും വിവിധ പ്രവർത്തനങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.. വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച എന്റെ മരം എന്ന സ്കൂൾ ഡയറിയിൽ ഞങ്ങളുടെ സ്കൂളിലെ വ്യത്യസ്തമായ ഈ ജലസംരക്ഷണ പ്രവർത്തനത്തിന്റെ ഫോട്ടോകളും വിവിധ ലേഖനങ്ങളും ഇടംപിടിച്ചു.. ഈ ചെറിയ ഗ്രാമത്തിലെ ഒരു പ്രൈമറി വിദ്യാലയത്തിലെ പ്രവർത്തനം ഇത്രമാത്രം അംഗീകാരങ്ങൾക്ക് അർഹമായത് പൊതു സമൂഹത്തിന്റെ കണ്ണിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു. |