Jump to content
സഹായം

"ജി.യു.പി.എസ് വലിയോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
No edit summary
വരി 81: വരി 81:
1928 ൽ സ്ഥാപിതമായ GUP സ്ക്കൂൾ വലിയോറയിൽ തുടക്കം മുതൽ തന്നെ ശക്തമായ PTA യുടെ സാന്നിധ്യം ഉണ്ടായിരുന്നു. ലോവർ പ്രൈമറിയിൽ ആരംഭിച്ച വിദ്യാലയത്തെ അപ്പർ പ്രൈമറിയിലേക്ക് ഉയർത്തുന്നതിന് സ്ക്കൂൾ മാനേജ്മെന്റ് കമ്മറ്റി വലിയ പങ്ക് നിർവഹിച്ചിട്ടുണ്ട്. വിദ്യാലയത്തിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനും അവർക്കാവശ്യമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുംPTA വഹിച്ച പങ്ക് സ്തുത്യർഹമാണ്. വിദ്യാലയം  സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ PTA യുടെ പങ്കാളിത്തം സജീവമായി ഉണ്ടാവാറുണ്ട്. ആദ്യ കാലത്ത് PTA യ്ക്ക് നേതൃത്വം നൽകിയത് VT അബൂബക്കർ, പാറമ്മൽ മുഹമ്മദ് ഹാജി, ചെറീതുഹാജി,  CP മുഹമ്മദ് ഹാജി എന്നിവരാണ്. തുടർന്ന് P സെയ്ദിന്റെ നേതൃത്വത്തിൽ തുടർച്ചയായി 2018 മുതൽ 2021 വരെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളിൽ PTA  യുടെ സാന്നിധ്യം തുടർന്നുപോന്നു. 2022 ജനുവരി മുതൽ ഈ വിദ്യാലയത്തിന്റെ PTA കമ്മറ്റിക്ക് നേതൃത്വം നൽകുന്നത് മേലെയിൽ റഫീഖാണ്. വിദ്യാലയത്തിൽ CCTV സ്ഥാപിച്ചുകൊണ്ട്‌ വിദ്യാലയത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തി മികച്ച രീതിയിൽ സ്ക്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ പ്രവർത്തനങ്ങൾ തുടരുന്നു.

== '''പ്രധാനാധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable mw-collapsible"
{| class="wikitable mw-collapsible"
|+
|+
575

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1439735" എന്ന താളിൽനിന്ന് ശേഖരിച്ചത്