"തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തച്ചപ്പള്ളി എൽ.പി.സ്കൂൾ വെണ്മണി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:20, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}എല്ലാ കുട്ടികൾക്കും സമഗ്ര വിദ്യാഭ്യാസംഉറപ്പാക്കുക.ഓരോ ക്ലാസ്സിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികളും | ||
അന്താരാഷ്ട്രാ നിലവാരമുള്ള ധാരണകളും നൈപുണികളും കഴിവിനനുസരിച്ച് നേടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. | |||
ഓരോ കുട്ടിക്കും മലയാളവും ഇംഗ്ലീഷുംസംസാരിക്കാനും വായിക്കാനും എഴുതാനുമുള്ള കഴിവ് ഉറപ്പു വരുത്തുക. | |||
• അന്താരാഷ്ട്രാ പഠനനിലവാരം ഉറപ്പുവരുത്തുന്നതിനാവശ്യമായ പഠനോപകരണങ്ങൾ വിദ്യാലയത്തിലെത്തിക്കുക. | |||
ഓരോ കുട്ടിയുടേയും സർഗ്ഗാത്മകത കണ്ടെത്തി വളർത്തുക. അവരെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് മികച്ച നേട്ടം കൈവരിക്കുക. | |||
സാംസ്കാരിക നിലവാരം മെച്ചപ്പെടുത്തുക. | |||
ശാരീരിക മാനസിക വൈകാരിക മാറ്റങ്ങൾ മനസ്സിലാക്കി അവരിൽ ആത്മവിശ്വാസം വളർത്തുക. | |||
പാഠ്യേതര മികവ് ഉയർത്തുന്നതിനാവശ്യമായ ഭൗതിക,മാനസിക, സാംസ്കാരിക പശ്ചാത്തലം ഒരുക്കുക. | |||
കാർഷിക സംസ്കാരം പുതിയ തലമുറയിൽവളർത്തിയെടുക്കുക. മാലിന്യ നിർമ്മാർജ്ജനം ഒരു സംസ്കാരമായി | |||
രൂപപ്പെടുത്തിയെടുക്കുക. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക.പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കുക. | |||
ലക്ഷ്യങ്ങൾഎല്ലാ കുട്ടികൾക്കും സമഗ്ര വിദ്യാഭ്യാസംഉറപ്പാക്കുക.ഓരോ ക്ലാസ്സിലും കുട്ടി ആർജ്ജിക്കേണ്ട ശേഷികളും | |||
അന്താരാഷ്ട്രാ നിലവാരമുള്ള ധാരണകളും നൈപുണികളും കഴിവിനനുസരിച്ച് നേടിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. | |||
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൻറെ ഭാഗമായി മാനേജ്മെൻറ്, പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും ,ആധുനിക സജ്ജീകരണങ്ങളോടുകൂടിയ പുതിയ സ്കൂൾ കെട്ടിടം പണികഴിപ്പിക്കുകയും ചെയ്തിട്ടുണ്ട് . |