Jump to content
സഹായം

"ഗവ. എൽ. പി. എസ്. മൈലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചിത്രം ചേർത്തു
(സ്കൂളിന്റെ ചരിത്രത്തിലൂടെ)
(ചിത്രം ചേർത്തു)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== '''സ്കൂളിന്റെ ചരിത്രത്തിലൂടെ''' ==
== '''<big>സ്കൂളിന്റെ ചരിത്രത്തിലൂടെ</big>''' ==
അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1890 കാലഘട്ടത്തിൽ താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു്  ഇരിക്കുന്ന കെട്ടിടം.  1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു.  സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്

== ചരിത്രം ഒറ്റ നോട്ടത്തിൽ ==
അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.  1890 കാലഘട്ടത്തിൽ താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ്സ്. ഐ ചർച്ചു്  ഇരിക്കുന്ന കെട്ടിടം.  1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു.  സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.
== കേട്ടറിവ് ==
1884നായർതറവാട്ടിൽ കവിളവിളാകം കളിയിൽ വീട്ടിലെ ഒരു കുടിപള്ളികൂടമായിട്ടായിരുന്നു ആരംഭം എന്നും സ്ഥലത്തെ മുതിർന്ന വ്യക്തികളുമായിട്ടുള്ള അഭിമുഖത്തിൽ നിന്നും അറിയാൻ കഴിഞ്ഞു എന്നാൽ അതിനു രേഖകൾ ഒന്നും തന്നെ നിലവിലില്ല. പിന്നീട് എൽ.എം.എസ്.അത് ഏറ്റെടുത്തു മൈലം സി.എസ്.ഐ. ചർച് ഇരിക്കുന്ന സ്ഥലത്തു പ്രവർത്തിച്ചു വന്നിരുന്നു എന്നും അറിയാൻ കഴിഞ്ഞു. അന്ന് ഏഴാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. എന്നാൽ 1960 കളിൽ സർക്കാർ ഏറ്റെടുത്ത ശേഷം അത് അഞ്ചാം ക്ലാസ്സ്‌വരെ ആയി തുടർന്ന് എന്നൊരു ചരിത്രം കുടി പറയപ്പെടുന്നുണ്ട്.

== സ്കൂളിന്റെ നാൾവഴികൾ ==
ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്ന സർക്കാർ വക സ്ഥലത്തു അന്ന് ഒരു താൽകാലിക ഷെഡിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ആവശ്യത്തിന് ഫർണിച്ചറോ , മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും അന്ന് മൈലം സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക ആശ്രയം. അതിനാൽ അന്ന് എഴുന്നൂറിൽ പരം കുട്ടികൾ പഠിച്ചിരുന്നു. അന്ന് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അതിൽ തന്നെ ഓരോ ക്ലാസ്സിനും മൂന്നും നാലും ഡിവിഷനുകളും  ഉണ്ടായിരുന്നു.

[[പ്രമാണം:44316 before 2000.jpeg|ലഘുചിത്രം|വാർത്ത കെട്ടിടം ലഭിച്ച  സമയത്തെ ചിത്രം. ആദ്യ കാലത്തു ഉണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റിയതായി ചിത്രത്തിൽ കാണാം.]]
1972 യിൽ ഒരു ഓടിട്ട കെട്ടിടം നിർമിച്ചു. അത് ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. അന്ന് കുടിവെള്ള ക്ഷമമായിരുന്നു ഈ സ്കൂളിലെ പ്രധാന പ്രശ്നം. അങ്ങനെ സ്കൂളിന്റെ പരിസരത്തു നാലഞ്ചു കിണറുകൾ കുഴിപ്പിച്ചു. എങ്കിലും വെള്ളം തികയാത്ത അവസ്ഥ ആയിരുന്നു. 1982 യിൽ പി.ടി.എ യുടെയും മറ്റും ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ അനുമതി ലഭിച്ചു. പക്ഷെ നിർഭാഗ്യവശാൽ അത് ലാപ്സ് ആയി പോകുക ആയിരുന്നു. കാരണം സർക്കാരിന്റെ വ്യവസ്ഥകൾ കൃത്യസമയത്തു പാലിക്കാൻ പി.ടി.എ ക്കു കഴിഞ്ഞില്ല. നമ്മുടെ വിദ്യാലയത്തിൽ എത്തുന്ന 95 % കുട്ടികളും വളരെ പാവപെട്ട കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ഇവിടെ നിന്നും പോയ കുട്ടികൾ നല്ല നിലകളിൽ എത്തിയിട്ടുണ്ട്.

461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438748" എന്ന താളിൽനിന്ന് ശേഖരിച്ചത്