"ഗവ. എൽ. പി. എസ്. മൈലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സ്കൂൾ ചിത്രം ചേർത്തു
(ചിത്രം ചേർത്തു)
(സ്കൂൾ ചിത്രം ചേർത്തു)
വരി 2: വരി 2:

== '''<big>സ്കൂളിന്റെ ചരിത്രത്തിലൂടെ</big>''' ==

[[പ്രമാണം:44316 school 19-20.png|ലഘുചിത്രം|ഇന്നത്തെ സ്കൂളിന്റെ ചിത്രം ]]

== ചരിത്രം ഒറ്റ നോട്ടത്തിൽ ==
== ചരിത്രം ഒറ്റ നോട്ടത്തിൽ ==
വരി 10: വരി 11:

== സ്കൂളിന്റെ നാൾവഴികൾ ==
== സ്കൂളിന്റെ നാൾവഴികൾ ==
[[പ്രമാണം:44316 before 2000.jpeg|ലഘുചിത്രം|വാർത്ത കെട്ടിടം ലഭിച്ച  സമയത്തെ ചിത്രം. ആദ്യ കാലത്തു ഉണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റിയതായി ചിത്രത്തിൽ കാണാം]]
ഇപ്പോൾ നമ്മുടെ വിദ്യാലയം സ്ഥിതി ചെയുന്ന സർക്കാർ വക സ്ഥലത്തു അന്ന് ഒരു താൽകാലിക ഷെഡിൽ ആയിരുന്നു സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്ന് ആവശ്യത്തിന് ഫർണിച്ചറോ , മറ്റു സൗകര്യങ്ങളോ ഒന്നും തന്നെ ഇല്ലായിരുന്നു. എങ്കിലും അന്ന് മൈലം സ്കൂൾ ആയിരുന്നു ഈ പ്രദേശത്തെ ഏക ആശ്രയം. അതിനാൽ അന്ന് എഴുന്നൂറിൽ പരം കുട്ടികൾ പഠിച്ചിരുന്നു. അന്ന് അഞ്ചാം ക്ലാസ്സുവരെ ഉണ്ടായിരുന്നു. അതിൽ തന്നെ ഓരോ ക്ലാസ്സിനും മൂന്നും നാലും ഡിവിഷനുകളും  ഉണ്ടായിരുന്നു.

[[പ്രമാണം:44316 before 2000.jpeg|ലഘുചിത്രം|വാർത്ത കെട്ടിടം ലഭിച്ച  സമയത്തെ ചിത്രം. ആദ്യ കാലത്തു ഉണ്ടായിരുന്ന ഷെഡ് പൊളിച്ചു മാറ്റിയതായി ചിത്രത്തിൽ കാണാം.]]
1972 യിൽ ഒരു ഓടിട്ട കെട്ടിടം നിർമിച്ചു. അത് ഇപ്പോഴും പ്രവർത്തിച്ചു വരുന്നു. അന്ന് കുടിവെള്ള ക്ഷമമായിരുന്നു ഈ സ്കൂളിലെ പ്രധാന പ്രശ്നം. അങ്ങനെ സ്കൂളിന്റെ പരിസരത്തു നാലഞ്ചു കിണറുകൾ കുഴിപ്പിച്ചു. എങ്കിലും വെള്ളം തികയാത്ത അവസ്ഥ ആയിരുന്നു. 1982 യിൽ പി.ടി.എ യുടെയും മറ്റും ശ്രമഫലമായി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ അനുമതി ലഭിച്ചു. പക്ഷെ നിർഭാഗ്യവശാൽ അത് ലാപ്സ് ആയി പോകുക ആയിരുന്നു. കാരണം സർക്കാരിന്റെ വ്യവസ്ഥകൾ കൃത്യസമയത്തു പാലിക്കാൻ പി.ടി.എ ക്കു കഴിഞ്ഞില്ല. നമ്മുടെ വിദ്യാലയത്തിൽ എത്തുന്ന 95 % കുട്ടികളും വളരെ പാവപെട്ട കുടുംബങ്ങളിൽ നിന്ന് വരുന്നവരാണ്. ഇവിടെ നിന്നും പോയ കുട്ടികൾ നല്ല നിലകളിൽ എത്തിയിട്ടുണ്ട്.

461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1438841" എന്ന താളിൽനിന്ന് ശേഖരിച്ചത്