Jump to content

"എ.എം.എൽ.പി.എസ് ചാമപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}{{Infobox School  
{{PSchoolFrame/Header}}  
{{Infobox School  
|സ്ഥലപ്പേര്=ചാമപ്പറമ്പ്
|സ്ഥലപ്പേര്=ചാമപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
വരി 58: വരി 59:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത്  1930 മുതൽ പ്രവർത്തിച്ചുവരുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി 230 കുട്ടികളും 11അദ്ധ്യാപകരും പ്രവർത്തിക്കുന്നു.   
}}പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്ക് തച്ചനാട്ടുകര പഞ്ചായത്ത് പതിനൊന്നാം വാർഡ് ചാമപ്പറമ്പ് പ്രദേശത്ത്  1930 മുതൽ പ്രവർത്തിച്ചുവരുന്നു. 90 വർഷക്കാലമായി ഒരു നാടിന്റെ അക്ഷരദീപമായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ മലയാളം ഇംഗ്ലീഷ് മീഡിയമായി 230 കുട്ടികളും 11 അദ്ധ്യാപകരുമായി പ്രവർത്തിക്കുന്നു.   
----
== ചരിത്രം ==
== ചരിത്രം ==
1930 ൽ പ്രവർത്തനമാരംഭിച്ചു എന്ന് രേഖകൾപ്രകാരം കാണുന്ന ഈ വിദ്യാലയം 90 വർഷത്തിലധികമായി ചാമപ്പറമ്പ് പ്രദേശത്തെ നിരവധിയാളുകൾക്ക് അക്ഷരവെളിച്ചമേകി പ്രവർത്തിക്കുന്നു. കാരുതൊടി കുഞ്ഞൻ എന്ന വ്യക്തിയാണ് വിദ്യാലയം ആരംഭിക്കുന്നതിന് മുൻകയ്യെടുത്തത്. പിന്നീട് കെ.പി .ദാമോദരൻനായർ വിദ്യാലയം ഏറ്റെടുക്കുകയും 1940 ൽ ഒന്നു മുതൽ അഞ്ച് വരെയുള്ള എലിമെന്ററി സ്കൂളായി വിദ്യാലയത്തിന് അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാലത്തിന്റെ മാനേജ് മെന്റ് ഇടയ്ക്കിടക്ക് മാറി വന്നിരുന്നതായി കാണാം. മേലങ്ങാടി ചെറിയ പാതൻ കുട്ടിഗുപ്തൻ, കൊങ്ങശ്ശേരി വാസുമേനോൻ, കെ എം കാശിമുതലി , ഇല്ലിക്കോട്ടുകുർശ്ശി പോക്കര്, പി.അപ്പുഗുപ്തൻ, പികെ ഗുപ്തൻ എന്നിവരെല്ലാം വിദ്യാലത്തിന്റെ മാനേജ് മെന്റ് നടത്തിയിട്ടുണ്ട്. 1955 ൽ ഇപ്പോഴത്തെ മാനേജ് മെന്റ് സാവിത്രി ടീച്ചറുടെ ഭർത്താവും സ്കൂൾ മുൻ ഹെഡ്മാസ്റ്ററുമായിരുന്ന നാരായണൻമൂസ്സത് മാസ്റ്ററുടെ മാനേജ് മെന്റ് ഏറ്റെടുത്തതു മുതലാണ് വിദ്യാലയത്തിന്റെ ഭൗതികാന്തരീക്ഷത്തിന് കാര്യമായ മാറ്റം വന്നത്. 1990-91 കാലത്ത് കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും കുടുതൽ ഡിവിഷനുകൾ സർക്കാർ അനുവദിക്കുകയും ചെയ്തു. അക്കാഡമിക് രംഗത്തും കലാകായിക സാഹിത്യ രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുകയും ചെയ്യുന്ന വിദ്യാലത്തിന് സബിജില്ലാ,ജില്ലാതലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. നിലവിലെ മാനേജ് മെന്റ് സ്കൂളിലെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നല്ല ശ്രദ്ധ പുലർത്തുന്നു. അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ക്ലാസ് മുറികളുമായി കെട്ടിടം സജ്ജമായിട്ടുണ്ട്.  
ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചത് 1930 ലാണെന്ന് രേഖകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നു. കാരുതൊടി കുഞ്ഞൻ എന്ന വ്യക്തിയാണ് വിദ്യാലയം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. പിന്നീട് കെ പി ദാമോദരൻ നായർ വിദ്യാലയം ഏറ്റെടുക്കുകയും 1940 വിദ്യാലയത്തിന് സ്ഥിരമായ അംഗീകാരം ലഭിക്കുകയും ചെയ്തു. വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഇടയ്ക്കിടക്ക് മാറി വന്നതായി കാണുന്നു. മേലങ്ങാടി ചെറിയ പാതൻകുട്ടി ഗുപ്തൻ, കൊങ്ങശ്ശേരി വാസുമേനോൻ, കെ.എം കാശിമുതലി, ഇല്ലിക്കോട്ടുകുർശ്ശി പോക്കര്, പി.അപ്പുഗുപ്തൻ, പി.കെ ഗുപ്തൻ എന്നിവർ വിദ്യാലയത്തിന്റെ മാനേജ് മെന്റ് ഏറ്റെടുത്തിട്ടുണ്ട്. പിന്നീട് 1955 ൽ ഇപ്പോഴത്തെ മാനേജ് മെന്റ് ആയ പുതുമനശ്ശേരി നാരായണൻ മൂസ്സത് വിദ്യാലയം ഏറ്റെടുത്തതോടെയാണ് വിദ്യാലയത്തിന്റെ ശോചനീയ അവസ്ഥയിൽനിന്നും മാറ്റങ്ങൾ വന്നത്. തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്ന വിദ്യാലയത്തിലെ അ‍ഞ്ചാം ക്ലാസ് പിന്നിട് എടുത്തുമാറ്റി. 1990-91 കാലത്ത് സ്കൂളിൽ കുട്ടികൾ വർദ്ധിക്കുകയും പുതിയ ഡിവിഷനുകൾ വരികയും ചെയ്തു. അക്കാഡമിക് രംഗത്തും കലാകായികരംഗത്തും മികച്ച നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലത്തിന്റെ തനതുപ്രവർത്തനങ്ങളിലൂടെ സബിജില്ലാ, ജില്ലാ തലങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാനും വിദ്യാലയത്തിനായിട്ടുണ്ട്. നിലവിലെ മാനേജ് മെന്റ്   ശ്രീ.സാവിത്രിടീച്ചർ  വിദ്യാലയസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നു.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ  
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലും ,പ്രീ പ്രൈമറി ക്ലാസുകളിലും ആധുനിക ഹൈടെക് ക്ലാസ് മുറികളോടെ സൗകര്യങ്ങൾ ,സ്കൂൾ ബസ് സൗകര്യം , വിശാലമായ കളിസ്ഥലം, മികച്ച ഉച്ചഭക്ഷണസംവിധാനം , പ്രത്യേക പരിശീലന ക്ലാസുകൾ  
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്. - സജീവമായി പ്രവർത്തിക്കുന്നു. പരീക്ഷണശാല, ക്വിസ്, പ്രദർശനം, ഫീൽഡ് ട്രിപ്പ്]]  
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*   
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1436185" എന്ന താളിൽനിന്ന് ശേഖരിച്ചത്