ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
(Staff list added) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
|ലോകസഭാമണ്ഡലം=കോഴിക്കോട് | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
|നിയമസഭാമണ്ഡലം=ബാലുശ്ശേരി | |നിയമസഭാമണ്ഡലം=ബാലുശ്ശേരി | ||
|താലൂക്ക്= | |താലൂക്ക്=കൊയിലാണ്ടി | ||
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | |ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് പഞ്ചായത്തിൽ പേരിയ മലയ്ക്കും മണിച്ചേരി മലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട, പേരാമ്പ്ര ഉപജില്ലയിലെ ഒരു അംഗീകൃത പൊതു വിദ്യാലയമാണ്. 1945 ൽ സ്ഥാപിതമായ വിദ്യാലയം താമരശ്ശേരി രൂപതയിലെ കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ്. | |||
==ചരിത്രം== | ==ചരിത്രം== | ||
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് പട്ടണത്തിന്റെ വടക്ക് കിഴക്ക് ഭാഗത്തായി 46 കിലോമീറ്റർ അകലെ സഹ്യന്റെ മടിതട്ടിൽ പേരിയ മലയ്ക്കും മണിച്ചേരി മലയ്ക്കും ഇടയിലായി കുറ്റ്യാടി പുഴയുടെ ഓരം ചേർന്ന് ഒതുങ്ങുന്ന കല്ലാനോട് പ്രദേശത്ത് കുടിയേറ്റകർഷകന്റെ പാദമുദ്രകൾ ആദ്യമായി പതിഞ്ഞത് [[സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്/ചരിത്രം|''കൂടുതൽ വായിക്കുക.........'']] | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
10 ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, തുടങ്ങിയ സജ്ജീകരണങ്ങളോടെയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. വിശാലമായ കളിസ്ഥലം പ്രധാന ആകർഷണമാണ്. | |||
== മാനേജ്മെന്റ് == | |||
താമരശ്ശേരി കത്തോലിക്ക രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പിതാവ് രക്ഷാധികാരിയായും, റവ. ഫാ. ജോസഫ് പാലക്കാട്ട് കോർപ്പറേറ്റ് മാനേജറായും, റവ. ഫാ. മാത്യു നിരപ്പേൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ സജി അഗസ്റ്റിൻ എം. ആണ് . | |||
==മികവുകൾ== | ==മികവുകൾ== | ||
വരി 81: | വരി 86: | ||
|സജി അഗസ്റ്റിൻ എം | |സജി അഗസ്റ്റിൻ എം | ||
|ഹെഡ് മാസ്റ്റർ | |ഹെഡ് മാസ്റ്റർ | ||
| | |2021 മുതൽ | ||
|- | |- | ||
|2 | |2 | ||
|സ്വപ്ന വര്ഗീസ് | |സ്വപ്ന വര്ഗീസ് | ||
|എൽ. പി. എസ്. | |എൽ. പി. എസ്. എ. | ||
| | |2011 മുതൽ | ||
|- | |- | ||
|3 | |3 | ||
|ജെസ്നി ജോസ് | |ജെസ്നി ജോസ് | ||
|എൽ. പി. എസ്. | |എൽ. പി. എസ്. എ. | ||
| | |2006 മുതൽ | ||
|- | |- | ||
|4 | |4 | ||
|ഫെലിക്സ് വി തോമസ് | |ഫെലിക്സ് വി തോമസ് | ||
|എൽ. പി. എസ്. | |എൽ. പി. എസ്. എ. | ||
| | |2016 മുതൽ | ||
|- | |- | ||
|5 | |5 | ||
|ജോസി ജോസഫ് വി | |ജോസി ജോസഫ് വി | ||
|എൽ. പി. എസ്. | |എൽ. പി. എസ്. എ. | ||
| | |2013 മുതൽ | ||
|- | |- | ||
|6 | |6 | ||
|നീനുമോൾ എം സി | |നീനുമോൾ എം സി | ||
|എൽ. പി. എസ്. | |എൽ. പി. എസ്. എ. | ||
| | |2019 മുതൽ | ||
|- | |- | ||
|7 | |7 | ||
|ഡെൽബിൻ ജോസ് | |ഡെൽബിൻ ജോസ് | ||
|എൽ. പി. എസ്. | |എൽ. പി. എസ്. എ. | ||
| | |2021 മുതൽ | ||
|- | |- | ||
|8 | |8 | ||
|മെറിൻ ജോർജ് | |മെറിൻ ജോർജ് | ||
|എൽ. പി. എസ്. | |എൽ. പി. എസ്. എ. | ||
| | |2021 മുതൽ | ||
|} | |} | ||
==ക്ളബുകൾ== | ==ക്ളബുകൾ== | ||
=== | ===സയൻസ് ക്ളബ്=== | ||
===ഗണിത ക്ളബ്=== | ===ഗണിത ക്ളബ്=== | ||
===ഹെൽത്ത് ക്ളബ്=== | ===ഹെൽത്ത് ക്ളബ്=== | ||
===ഹരിതപരിസ്ഥിതി ക്ളബ്=== | ===ഹരിതപരിസ്ഥിതി ക്ളബ്=== | ||
[[പ്രമാണം:ഹരിത പരിസ്ഥിതി ക്ലബ് കല്ലാനോട് എൽ പി .jpg|പകരം=|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg| | |||
===സാമൂഹൃശാസ്ത്ര ക്ളബ്=== | ===സാമൂഹൃശാസ്ത്ര ക്ളബ്=== | ||
===സംസ്കൃത ക്ളബ്=== | ===സംസ്കൃത ക്ളബ്=== | ||
== ചിത്രശാല == | ===<big>ഇംഗ്ലീഷ് ക്ലബ്</big>=== | ||
===<big>ചിത്രശാല</big>=== | |||
[[സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്/ചിത്രശാല|''കൂടുതൽ കാണുക''.]] | [[സെന്റ് മേരീസ് എൽ പി എസ് കല്ലാനോട്/ചിത്രശാല|''കൂടുതൽ കാണുക''.]] | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{{ | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* കക്കയം പവർഹൗസിൽ നിന്ന് 5 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
* കോഴിക്കോട് നഗരത്തിൽ നിന്ന് 45 കി.മി. അകലം | |||
കോഴിക്കോട് നിന്നും ബാലുശ്ശേരി വഴി 40 കി. മി. പിന്നിട്ടാൽ കൂരാച്ചുണ്ടിലെത്താം അവിടെനിന്നും 5 കി. മി. യാത്രചെയ്താൽ കല്ലാനോട് എത്താം. താമരശ്ശേരി, എസ്റ്റേറ്റ് മുക്ക് റൂട്ടിൽ 17 കി.മി. പിന്നിട്ടാൽ കല്ലാനോട് എത്താം.{{Slippymap|lat=11.532702|lon= 75.877729|width=800px|zoom=16|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ