"എ.എൽ.പി.എസ്. തോക്കാംപാറ/ഒന്നാം ക്ലാസ് ഒന്നാം തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/ഒന്നാം ക്ലാസ് ഒന്നാം തരം (മൂലരൂപം കാണുക)
14:06, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും ഉറപ്പാക്കാനും കുട്ടികളെ ഏറ്റവും ഉയർന്നനിലവാരത്തിലേക്കെത്തിക്കാനും വേണ്ടി വിദ്യാലയം ലക്ഷ്യം വെക്കുന്ന ഒരു പഠന പ്രവർത്തനമാണ് 'ഒന്നാം ക്ലാസ്ഒന്നാം തരം' | == ഒന്നാം ക്ലാസ് ഒന്നാം തരം == | ||
തോക്കാംപാറ എ എൽ പി സ്ക്കൂളിലെ ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും എല്ലാ പഠനനേട്ടങ്ങളും ഉറപ്പാക്കാനും കുട്ടികളെ ഏറ്റവും ഉയർന്നനിലവാരത്തിലേക്കെത്തിക്കാനും വേണ്ടി വിദ്യാലയം ലക്ഷ്യം വെക്കുന്ന ഒരു പഠന പ്രവർത്തനമാണ് 'ഒന്നാം ക്ലാസ്ഒന്നാം തരം' | |||
ഇതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ | ഇതിനായി നടത്തിവരുന്ന പ്രവർത്തനങ്ങൾ | ||
• നിരന്തര വിലയിരുത്തലുകൾ | |||
• പഠനനേട്ടത്തിലെത്താത്ത കുട്ടിളെ കണ്ടെത്തി അവർക്കായുള്ള ലഘു പാക്കേജുകൾ കണ്ടെത്തുന്നു | |||
• എല്ലാ ആഴ്ചയും ടെസ്റ്റുകൾ നടത്തുന്നു | |||
• പ്രത്യേക വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്നു | |||
• എല്ലാ ദിവസവും വായന കാർഡുകൾ വായനയ്ക്കായി നൽകുന്നു | |||
രക്ഷിതാക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ പഠന | • ഇംഗ്ലീഷ് , മലയാള ചിത്രവായന , ശ്രാവ്യ വായന എന്നിവ നടത്തുന്നു | ||
• രക്ഷിതാക്കളുടെ വാട്ട്സ് ആപ്പ് കൂട്ടായ്മയിലൂടെ പഠന പിന്തുണയ്ക്കാവശ്യമായ പ്രവർത്തനങ്ങൾ നൽകുന്നു. |