Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എം.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,644 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 69: വരി 69:
       ആദ്യ കാലത്ത് സ്കൂളിൽ അഞ്ചാം തരം വരെ പഠിപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ എൽ പി ,യു പി പഠനം ഏകീകരിച്ചപ്പോൾ ഇവിടെത്തെ ക്ലാസുകൾ ഒന്നു മുതൽ നാലു വരെയാക്കി ചുരുക്കി.
       ആദ്യ കാലത്ത് സ്കൂളിൽ അഞ്ചാം തരം വരെ പഠിപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ എൽ പി ,യു പി പഠനം ഏകീകരിച്ചപ്പോൾ ഇവിടെത്തെ ക്ലാസുകൾ ഒന്നു മുതൽ നാലു വരെയാക്കി ചുരുക്കി.


== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==
വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ.
 


വണ്ടൂർ ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിൽ കോക്കാടൻ കുന്നിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നാം ക്ലാസ് രണ്ട് ഡിവിഷനും രണ്ട്, മൂന്ന് ,നാല് ക്ലാസുകൾ മൂന്ന് ദിവസം ആയിട്ടാണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂൾകെട്ടിടം ടെറസ് ആണ് . വൈദ്യുതി കണക്ഷൻ ഉണ്ട് എല്ലാ ക്ലാസുകളിലേക്ക് ഫാൻ സൗകര്യമുണ്ട് സ്കൂളിന് സ്വന്തമായി ഒരു ബസ് മാനേജ്മെന്റ് നൽകിയിട്ടുണ്ട് . അടുക്കള പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് കളിക്കാൻ വിസ്തൃതിയുള്ള പ്ലേഗ്രൗണ്ട് ഉണ്ട് . കുടിവെള്ളത്തിനായി കിണറും ടാപ്പും ഉണ്ട് ടോയ്‌ലെറ്റുകൾ താഴെയും മുകളിലുമായി 9 എണ്ണം ഉണ്ട് .ചുറ്റു മതിലും ഗേറ്റും ഉണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ഹൈടെക് ക്ലാസ് മുറി ഉണ്ട്.
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* സയൻ‌സ് ക്ലബ്ബ് ശാസ്ത്ര ലാബ് ഒരു ശാസ്ത്ര ലാബ് സ്കൂൾ  സജ്ജീകരിച്ചിട്ടുണ്ട് ഇതിനായി സ്കൂളിൽ പഠനോപകരണ പ്രദർശനം. രക്ഷിതാക്കളുടെ നേതൃത്വത്തിൽ നിർമ്മിച്ച പഠനോപകരണങ്ങൾ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്.    ശാസ്ത്ര ലൈബ്രറി     ഒരു ശാസ്ത്ര ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്ഒരു ശാസ്ത്ര ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്രപുസ്തകങ്ങൾ, ശാസ്ത്ര ക്വിസ്, യുറീക്ക, ശാസ്ത്രജ്ഞരുടെ ചരിത്രം തുടങ്ങിയ എൽപി തലത്തിലെ കുട്ടികളുടെ ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള ഉളവാക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.  ഫീൽഡ് ട്രിപ്പ്     ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തിവരുന്നു. ദിനാചരണങ്ങളുടെ യും പഠനപ്രവർത്തനങ്ങളുടെ യും ഭാഗമായി വരുന്ന ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു. സമീപത്തെ നെൽപ്പാടം മൺപാത്ര നിർമാണ ശാല എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു വരുന്നു.
* സയൻ‌സ് ക്ലബ്ബ്  
* ആമുഖം  കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തി എടുക്കുന്നതാണ് ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ദേശം. കുട്ടികളിൽ ചോദ്യം ചോദിക്കാനുള്ള ശേഷിയും മനോഭാവവും പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന ശേഷിയും ഇതുമൂലം വർദ്ധിപ്പിക്കാം. സ്കൂളിലെ കുട്ടികൾ ഒന്നിച്ചു പ്രവർത്തിച്ചാണ് ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം സുഗമമാക്കുന്നത്.  എല്ലാവർഷവും ശാസ്ത്രമേളകൾ ഞങ്ങളുടെ കുട്ടികൾ പങ്കെടുക്കുകയും അർഹമായ സമ്മാനങ്ങൾ നേടാറുണ്ട് ഇതെല്ലാം സാധ്യമാകുന്നത് ശാസ്ത്ര ക്ലബ്ബിന്റെ സജീവസാന്നിധ്യം ഒന്നുകൊണ്ടുമാത്രമാണ്.  പ്രവർത്തനങ്ങൾ  1. മാസത്തിൽ രണ്ട് തവണയെങ്കിലും ശാസ്ത്രക്ലബ്ബ് അംഗങ്ങൾ ഒരുമിച്ചു കൂടുന്നു.  2.ശാസ്ത്ര ക്ലബ്ബിലെ  കുട്ടികളെ ഗ്രൂപ്പുകളാക്കി തിരിക്കുന്നു ലീഡർ മാരെ കണ്ടെത്തുന്നു.  3.ഓരോ ആഴ്ചയും ഗ്രൂപ്പുകൾ പരീക്ഷണങ്ങൾ നടത്തുന്നു. പരീക്ഷണ കുറിപ്പുകൾ ഓരോ കുട്ടികളും തയ്യാറാക്കുന്നു. ഈ പരിപാടിക്ക് കുട്ടിശാസ്ത്രജ്ഞൻ എന്നാണ് പേര് നൽകിയിരിക്കുന്നത്.  4.ഓരോ വർഷത്തിലും വരുന്ന ശാസ്ത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ ക്ലാസിലെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്താറുണ്ട്.  5.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറിത്തോട്ടം നടപ്പിലാക്കുകയും തുടർ പരിപാടികൾ നടത്തി വരാറുണ്ട്.  6.ഔഷധ സസ്യങ്ങൾ നട്ട് വളർത്തൽ പ്രോഗ്രാമുകളും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെയ്തുവരുന്നു.  7.ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസത്തിൽ ഓരോതവണ ക്വിസ് മത്സരങ്ങൾ നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്യുന്നു.  ശാസ്ത്രമേളകൾ സ്കൂൾതലത്തിൽ ശാസ്ത്രമേള ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വിജയികളെ സബ് ജില്ലാതല മത്സരങ്ങൾളിലേക്ക് ലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുകയും പരിശീലനങ്ങൾ നൽകി അവരെ സജ്ജമാക്കുകയും ചെയ്യുന്നു.  ശാസ്ത്രലാബ്  ഒരു ശാസ്ത്രലാബ് സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് ഇതിനായി സ്കൂളിൽ പഠനോപകരണ പ്രദർശനം നടത്താറുണ്ട് രക്ഷിതാക്കളുടെ നേതൃത്വത്തിൽ നിർമ്മിച്ച പഠനോപകരണങ്ങൾ ശാസ്ത്ര ലാബിൽ സജ്ജീകരിച്ചിട്ടുണ്ട്.  ശാസ്ത്ര ലൈബ്രറി ഒരു ശാസ്ത്ര ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്രപുസ്തകങ്ങൾ ശാസ്ത്രക്വിസ് യൂറിക്ക ശാസ്ത്രജ്ഞരുടെ ചരിത്രം തുടങ്ങിയ എൽ പി തലത്തിൽ കുട്ടികൾക്ക് ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള വായിക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.  ഫീൽഡ് ട്രിപ്പ്  ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തിവരുന്നു. ദിനാചരണങ്ങളുടെ യും പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വരുന്ന ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു. സമീപത്തെ മൺപാത്ര നിർമാണ ശാല, നെൽപാ ടങ്ങൾ  എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു വരുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|    വളരെ നല്ല പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഇംഗ്ലീഷ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഇംഗ്ലീഷിൽ താല്പര്യം വർദ്ധിപ്പിക്കാനും നന്നായി ഇംഗ്ലീഷിൽ സംസാരിക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ സ്കൂളിൽ നടത്തുന്നു. ഇംഗ്ലീഷ് ഗെയിംസ്, puzzles, riddles, stories, rhymes  തുടങ്ങിയ activities  പ്രദർശനം നൽകി കുട്ടികൾക്ക് ഇംഗ്ലീഷിൽ കൂടുതൽ താല്പര്യമുള്ളവർ ആകുന്നു. ഹലോ ഇംഗ്ലീഷിലെ  activitiyകൾ]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|കുട്ടികൾക്ക് ക്ലാസിൽ നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു.]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ഫെസ്റ്റ്]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|      ഇംഗ്ലീഷ് ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി.]]   [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ലൈബ്രറി]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|      ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലൈബ്രറി നിർമ്മാണം നടന്നു. മിക്ക കുട്ടികളും ഇതിലേക്കായി പുസ്തകങ്ങൾ സംഭാവന നൽകി.]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|  പ്രവർത്തനരീതി]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|       എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസിലെ അംഗങ്ങൾ ഒത്തു ചേർന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. Picture reading, language games, poster making വിവിധ group activities കൾ നടത്തുന്നു.]]    [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ഡേ]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|        ഇംഗ്ലീഷ് assemply യോടു കൂടി ഞങ്ങളുടെ ഇംഗ്ലീഷ് ഡേ ആരംഭിക്കുന്നു. മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഇത് നടത്തുന്നു. ഇംഗ്ലീഷ് പ്രയർ, ന്യൂസ് റീഡിങ്, thought of the day എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചയിൽ 2 ദിവസങ്ങളിൽ ഇംഗ്ലീഷ് പ്രയറാണ്  നടത്താറ്.]]    [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് മാഗസിൻ]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|         ഇംഗ്ലീഷ് മാഗസിനിലേക്ക്  ആവശ്യമായ product കൾ  ക്ലബ്ബിലെ അംഗങ്ങൾ കളക്ട് ചെയ്തു   മാഗസിൻ പ്രകാശനം നടത്തി.]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
* വളരെ നല്ല പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഇംഗ്ലീഷ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഇംഗ്ലീഷിൽ താല്പര്യം വർദ്ധിപ്പിക്കാനും നന്നായി ഇംഗ്ലീഷിൽ സംസാരിക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ സ്കൂളിൽ നടത്തുന്നു. ഇംഗ്ലീഷ് ഗെയിംസ്, puzzles, riddles, stories, rhymes  തുടങ്ങിയ activities  പ്രദർശനം നൽകി കുട്ടികൾക്ക് ഇംഗ്ലീഷിൽ കൂടുതൽ താല്പര്യമുള്ളവർ ആകുന്നു. ഹലോ ഇംഗ്ലീഷിലെ  activitiyകൾ കുട്ടികൾക്ക് ക്ലാസിൽ നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു. ഇംഗ്ലീഷ് ഫെസ്റ്റ്       ഇംഗ്ലീഷ് ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി.  ഇംഗ്ലീഷ് ലൈബ്രറി       ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലൈബ്രറി നിർമ്മാണം നടന്നു. മിക്ക കുട്ടികളും ഇതിലേക്കായി പുസ്തകങ്ങൾ സംഭാവന നൽകി.     പ്രവർത്തനരീതി        എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസിലെ അംഗങ്ങൾ ഒത്തു ചേർന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. Picture reading, language games, poster making വിവിധ group activities കൾ നടത്തുന്നു.   <br />ഇംഗ്ലീഷ് ഡേ         ഇംഗ്ലീഷ് assemply യോടു കൂടി ഞങ്ങളുടെ ഇംഗ്ലീഷ് ഡേ ആരംഭിക്കുന്നു. മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഇത് നടത്തുന്നു. ഇംഗ്ലീഷ് പ്രയർ, ന്യൂസ് റീഡിങ്, thought of the day എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചയിൽ 2 ദിവസങ്ങളിൽ ഇംഗ്ലീഷ് പ്രയറാണ്  നടത്താറ്. <br />ഇംഗ്ലീഷ് മാഗസിൻ          ഇംഗ്ലീഷ് മാഗസിനിലേക്ക്  ആവശ്യമായ product കൾ  ക്ലബ്ബിലെ അംഗങ്ങൾ കളക്ട് ചെയ്തു   മാഗസിൻ പ്രകാശനം നടത്തി.
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ഗണിത ക്ലബ്]] [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |    ഗണിത ക്ലബ്ബ് നല്ല രീതിയിൽ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. വെള്ളത്തിൽ താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഉല്ലാസഗണിതം, ഗണിത വിജയം എന്നീ പരിപാടികൾ നടന്നു വരുന്നുണ്ട്. ഗണിതത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളുടെ കഴിവുകൾ പരിഭവംഗണിതത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളുടെ  കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ IED വിദ്യാർത്ഥികളെ പരിഗണിക്കുന്ന തിനുള്ള പ്രവർത്തനങ്ങൾക്കും  മുൻഗണന നൽകുന്നുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്, ഗണിത കളികൾ, ഗണിതമേള എന്നിവ സംഘടിപ്പിക്കാറുണ്ട്.]]    [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ഗണിത ലാബ്]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |       സ്കൂളിൽ ഒരു ചെറിയ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസിലും ഗണിത മൂലയും ഒരുക്കിയിട്ടുണ്ട്. പഠന പ്രവർത്തനത്തിന് ഭാഗമായി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഗണിത പഠനോപകരണങ്ങളും അതുവഴിയുണ്ടാകുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. മികച്ച വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഗണിതമാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |പ്രവർത്തനരീതി]]   ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാതിങ്കളാഴ്ചയും "maths day " എന്നപേരിൽ സംഘടിപ്പിക്കാറുണ്ട്.ര ക്ലബ്ബ്.
* ഗണിത ക്ലബ്      ഗണിത ക്ലബ്ബ് നല്ല രീതിയിൽ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. ഗണിതത്തിൽ താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഉല്ലാസഗണിതം, ഗണിതം വിജയം എന്നീ പരിപാടികൾ നടന്നു വരുന്നുണ്ട്. ഗണിതത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളുടെ  കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ IED വിദ്യാർത്ഥികളെ പരിഗണിക്കുന്ന തിനുള്ള പ്രവർത്തനങ്ങൾക്കും  മുൻഗണന നൽകുന്നുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്, ഗണിത കളികൾ, ഗണിതമേള എന്നിവ സംഘടിപ്പിക്കാറുണ്ട്.   ഗണിത ലാബ്        സ്കൂളിൽ ഒരു ചെറിയ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസിലും ഗണിത മൂലയും ഒരുക്കിയിട്ടുണ്ട്. പഠന പ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഗണിത പഠനോപകരണങ്ങളും അതുവഴിയുണ്ടാകുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. മികച്ച വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഗണിതമാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രവർത്തനരീതി    ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാതിങ്കളാഴ്ചയും "maths day " എന്നപേരിൽ സംഘടിപ്പിക്കാ
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 90: വരി 92:
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1 വിദ്യാലയത്തിൽ പ്രവേശനം നേടിയ എല്ലാ കുട്ടികൾക്കും ഉയർന്ന നിലവാരമുള്ള പഠനം ഉറപ്പാക്കി.
2 രക്ഷിതാക്കളുടെ പൂർണ്ണ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കുക വഴി ക്ലാസ് പിടിഎ കൾ സജീവമായി.
3. പഠനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നിർവഹണത്തിലും വിലയിരുത്തലുകളിലും അധ്യാപകർ അന്വേഷണങ്ങളും മെച്ചപ്പെടുത്തലുക വരുത്തി.
4. കുട്ടി നേടാത്ത പ്രധാന പ്രവർത്തനങ്ങൾക്ക് അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പരിഹാരക്രിയ രൂപപ്പെടുത്തി.
5. കുട്ടിയുടെ രചനകൾ തൽസമയ പ്രകടനങ്ങൾ അധ്യാപകരുടെ വിലയിരുത്തൽ കുറിപ്പുകൾ എന്നിവർ ഓരോ മാസത്തെയും ക്ലാസ് പിടിഎ ഉൾപ്പെടുത്തി.
6. എല്ലാ പഠന നേട്ടങ്ങളും കുട്ടിയിൽ എത്തിക്കാൻ മൂന്നു തവണകളിലായി എല്ലാ ക്ലാസിലെയും പഠനനേട്ടങ്ങൾ വ്യാഖ്യാനിച്ച തയ്യാറാക്കിയ ചെക്ക് ലിസ്റ്റ് പ്രിന്റ് ചെയ്ത് ചെയ്ത് എല്ലാ രക്ഷിതാക്കൾക്കും നൽകി.
7. ക്ലാസ് പിടിഎ കളിൽ എല്ലാ മാസവും വരാത്ത രക്ഷിതാക്കൾ അജണ്ടയായി ചർച്ചചെയ്തു.
8. സി പി ടി എ യോഗങ്ങളിൽ കുട്ടികൾക്ക് അവസരങ്ങൾ നൽകൽ.
9. സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി.
10. ക്ലാസ് പി ടി എ യിൽ മികവുകളുടെ സിഡി തയ്യാറാക്കി നൽകി.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1431859" എന്ന താളിൽനിന്ന് ശേഖരിച്ചത്