Jump to content
സഹായം

"എം.എ.എൽ.പി.എസ് വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14,183 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  25 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 60: വരി 60:
}}
}}
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==  
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്
1918-ൽ കൊടുങ്ങല്ലൂരിൽ നിന്നും മുസ്ലീം നവോത്ഥാനപ്രസ്ഥാനമായി രൂപം കൊണ്ട കേരള മുസ്ലീം ഐക്യസംഘം എന്ന പ്രസ്ഥാനം മലബാറിലാകെ വ്യാപിച്ചു. ഐക്യസംഘത്തിന്റെ സന്ദേശം യാഥാസ്ഥിതി ക മുസ്ലീം കേന്ദ്രമായിരുന്ന വണ്ടൂരിലും ഐക്യസംഘത്തിന്റെ വണ്ടൂരിലെ പ്രവർത്തകനായ നായിരുന്നു അന്നത്തെ ചെറുപ്പകാരനായ പൂലാടൻ മൊയ്തീൻ എന്ന ബീഡി എളാപ്പ. പൂലാടൻ  മൊയ്തീനും സഹപ്രവർത്തകനായ ചെറുപ്പക്കാരും ചേർന്ന് മുസ്ലീംങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം പകർന്നു നൽകാൻ വേണ്ടി 1926-ൽ സ്ഥാപിച്ചതാണ് വണ്ടൂർ മദ്രസ്സ എൽ പി സ്കൂൾ .
 
         ബ്രിട്ടീഷ് സർക്കാറായിരുന്നു മദ്രാസി സംസ്ഥാനത്തിന്റെ ഭരണം നടത്തിയിരുന്നത് ഇതിന്റെ ഭാഗമായിരുന്നു അന്നത്തെ തൃശൂർ മുതൽ കാസർകോട് വരെയുള്ള മലബാർ ജില്ല .
 
  1921 - ആഗസ്റ്റ് - 16 ന് ആരംഭിച്ച ബ്രിട്ടീഷ് ഭരണത്തെ പിടിച്ചു കുലുക്കിയ മലബാർ കലാപം അവസാനിച്ചപ്പോൾ ബ്രിട്ടീഷ് ഭരണകൂടം ഒരു കാര്യം തീരുമാനമെടുത്തു. പ്രക്ഷോപകാരികളും മരണത്തെ വകവെക്കാതെ . മതത്തിന് വേണ്ടി രക്തസാക്ഷികളാകാൻ നടക്കുന്ന മാപ്പിള മുസ്ലീംങ്ങളെ സംസ്കൃത ചിത്തരും സമാധാനപ്രിയരാക്കി മാറ്റാൻ ഒരേ ഒരു മാർഗ്ഗമേ ഉള്ളൂ അതിനാൽ മലബാറിലെ മാപ്പിള മുസ്ലീംങ്ങൾക്ക് ആധുനിക വിദ്യാഭ്യാസം നൽകുക. ഇതിനായി ആദ്യമായി ഒരു മുസ്ലീം ഓഫീസറെ നിയമിച്ചു. അദ്ദേഹം എല്ലാ ഓത്തുപള്ളികളിലും പോയി മുൻകൂറായി മൊല്ല മാർക്ക് നല്ല വേതനം നൽകി. മലപ്പുറം ഹെസ്കൂളിൽ കൊണ്ടുപോയി ട്രെയ്നിംങ്ങ് കൊടുത്തു. അങ്ങിനെ രാവിലെ പത്തു വരെ മദ്രസ്സയും പത്ത് മുതൽ നാലു വരെ ആധുനിക വിദ്യാഭ്യാസവും ഓത്തുപള്ളി കളിൽ ലഭിച്ചു തുടങ്ങി. നമ്മുടെ വിദ്യാലയവും ഈ സംവിധാനത്തിലാണ് പ്രവർത്തിച്ചത്. 1947 ആഗസ്റ്റ് - 15 ന് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഭാരത സർക്കാർ സ്കൂളുകളിൽ മതപഠനം അവസാനിപ്പിച്ചു. ഈ വിദ്യാലയത്തിലും സർക്കാർ ശമ്പളത്തോടെയുള്ള മതപഠനം അവസാനിപ്പിച്ചു.
 
       ആദ്യ കാലത്ത് സ്കൂളിൽ അഞ്ചാം തരം വരെ പഠിപ്പിച്ചിരുന്നു. പിന്നീട് സംസ്ഥാന സർക്കാർ എൽ പി ,യു പി പഠനം ഏകീകരിച്ചപ്പോൾ ഇവിടെത്തെ ക്ലാസുകൾ ഒന്നു മുതൽ നാലു വരെയാക്കി ചുരുക്കി.
 
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങൾ ==  
വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ.  
വിശാലമായ ക്യാമ്പസ്, പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ മികച്ച ക്ലാസുമുറികൾ.  
വരി 68: വരി 75:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
* സയൻ‌സ് ക്ലബ്ബ് ശാസ്ത്ര ലാബ്  ഒരു ശാസ്ത്ര ലാബ് സ്കൂൾ  സജ്ജീകരിച്ചിട്ടുണ്ട് ഇതിനായി സ്കൂളിൽ പഠനോപകരണ പ്രദർശനം. രക്ഷിതാക്കളുടെ നേതൃത്വത്തിൽ നിർമ്മിച്ച പഠനോപകരണങ്ങൾ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്.    ശാസ്ത്ര ലൈബ്രറി      ഒരു ശാസ്ത്ര ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്ഒരു ശാസ്ത്ര ലൈബ്രറി സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്. ശാസ്ത്രപുസ്തകങ്ങൾ, ശാസ്ത്ര ക്വിസ്, യുറീക്ക, ശാസ്ത്രജ്ഞരുടെ ചരിത്രം തുടങ്ങിയ എൽപി തലത്തിലെ കുട്ടികളുടെ ശാസ്ത്ര വിഷയത്തിൽ താല്പര്യമുള്ള ഉളവാക്കുന്ന പുസ്തകങ്ങൾ ലൈബ്രറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.  ഫീൽഡ് ട്രിപ്പ്     ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും ആനക്കയം കശുവണ്ടി ഗവേഷണ കേന്ദ്രത്തിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തിവരുന്നു. ദിനാചരണങ്ങളുടെ യും പഠനപ്രവർത്തനങ്ങളുടെ യും ഭാഗമായി വരുന്ന ഫീൽഡ് ട്രിപ്പുകൾ നടത്തിവരുന്നു. സമീപത്തെ നെൽപ്പാടം മൺപാത്ര നിർമാണ ശാല എന്നിവിടങ്ങളിലേക്ക് യാത്ര സംഘടിപ്പിച്ചു വരുന്നു.
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ്]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|    വളരെ നല്ല പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ഇംഗ്ലീഷ് ക്ലബ് നമ്മുടെ വിദ്യാലയത്തിൽ ഉണ്ട്. ഇംഗ്ലീഷിൽ താല്പര്യം വർദ്ധിപ്പിക്കാനും നന്നായി ഇംഗ്ലീഷിൽ സംസാരിക്കാനും കുട്ടികളെ പര്യാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ സ്കൂളിൽ നടത്തുന്നു. ഇംഗ്ലീഷ് ഗെയിംസ്, puzzles, riddles, stories, rhymes  തുടങ്ങിയ activities  പ്രദർശനം നൽകി കുട്ടികൾക്ക് ഇംഗ്ലീഷിൽ കൂടുതൽ താല്പര്യമുള്ളവർ ആകുന്നു. ഹലോ ഇംഗ്ലീഷിലെ  activitiyകൾ]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|കുട്ടികൾക്ക് ക്ലാസിൽ നൽകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇംഗ്ലീഷ് ക്ലബ്ബിന്റെ അംഗങ്ങൾ ചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തുന്നു.]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ഫെസ്റ്റ്]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|      ഇംഗ്ലീഷ് ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി.]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ലൈബ്രറി]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|      ക്ലബ്ബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് ലൈബ്രറി നിർമ്മാണം നടന്നു. മിക്ക കുട്ടികളും ഇതിലേക്കായി പുസ്തകങ്ങൾ സംഭാവന നൽകി.]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|  പ്രവർത്തനരീതി]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|       എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസിലെ അംഗങ്ങൾ ഒത്തു ചേർന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. Picture reading, language games, poster making വിവിധ group activities കൾ നടത്തുന്നു.]]    [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് ഡേ]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|        ഇംഗ്ലീഷ് assemply യോടു കൂടി ഞങ്ങളുടെ ഇംഗ്ലീഷ് ഡേ ആരംഭിക്കുന്നു. മാസത്തിൽ രണ്ട് ദിവസങ്ങളിൽ ഇത് നടത്തുന്നു. ഇംഗ്ലീഷ് പ്രയർ, ന്യൂസ് റീഡിങ്, thought of the day എന്നീ പ്രവർത്തനങ്ങൾ നടത്തുന്നു. ആഴ്ചയിൽ 2 ദിവസങ്ങളിൽ ഇംഗ്ലീഷ് പ്രയറാണ്  നടത്താറ്.]]    [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഇംഗ്ലീഷ് മാഗസിൻ]]  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|         ഇംഗ്ലീഷ് മാഗസിനിലേക്ക്  ആവശ്യമായ product കൾ  ക്ലബ്ബിലെ അംഗങ്ങൾ കളക്ട് ചെയ്തു   മാഗസിൻ പ്രകാശനം നടത്തി.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ഗണിത ക്ലബ്]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |    ഗണിത ക്ലബ്ബ് നല്ല രീതിയിൽ വിദ്യാലയത്തിൽ നടക്കുന്നുണ്ട്. വെള്ളത്തിൽ താല്പര്യം വർധിപ്പിക്കുന്നതിന് വേണ്ടി ഉല്ലാസഗണിതം, ഗണിത വിജയം എന്നീ പരിപാടികൾ നടന്നു വരുന്നുണ്ട്. ഗണിതത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളുടെ കഴിവുകൾ പരിഭവംഗണിതത്തിൽ മികവ് തെളിയിക്കുന്ന വിദ്യാർത്ഥികളുടെ  കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രവർത്തനാധിഷ്ഠിത പഠനത്തിലൂടെ IED വിദ്യാർത്ഥികളെ പരിഗണിക്കുന്ന തിനുള്ള പ്രവർത്തനങ്ങൾക്കും  മുൻഗണന നൽകുന്നുണ്ട്. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, ഗണിത ക്വിസ്, ഗണിത കളികൾ, ഗണിതമേള എന്നിവ സംഘടിപ്പിക്കാറുണ്ട്.]]   [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |ഗണിത ലാബ്]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |       സ്കൂളിൽ ഒരു ചെറിയ ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസിലും ഗണിത മൂലയും ഒരുക്കിയിട്ടുണ്ട്. പഠന പ്രവർത്തനത്തിന് ഭാഗമായി കുട്ടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഗണിത പഠനോപകരണങ്ങളും അതുവഴിയുണ്ടാകുന്ന ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തിയാണ് ഇത് ഒരുക്കിയിട്ടുള്ളത്. മികച്ച വിദ്യാർഥികളുടെ മികച്ച പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഗണിതമാഗസിൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.]]  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |പ്രവർത്തനരീതി]]    ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾ എല്ലാതിങ്കളാഴ്ചയും "maths day " എന്നപേരിൽ സംഘടിപ്പിക്കാറുണ്ട്.ര ക്ലബ്ബ്.
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1400099" എന്ന താളിൽനിന്ന് ശേഖരിച്ചത്