"എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം (മൂലരൂപം കാണുക)
12:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
== മലയാളത്തിളക്കം == | == മലയാളത്തിളക്കം == | ||
ക്ലാസ് മുറികളിൽ കുട്ടികളുടെ മലയാള ഭാഷാശേഷി വികസനത്തിനായി നടപ്പിലാക്കി വരുന്ന ഒരു പൊതുവിദ്യാഭ്യാസ പദ്ധതിയാണ് 'മലയാളത്തിളക്കം.' സംഭാഷണങ്ങൾ, പാട്ടുകൾ , വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ളപഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃതമായ രീതിയിലുള്ളക്ലാസുകളാണ് തോക്കാംപാറ എ എൽ പി സ്കൂൾ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക്മാതൃഭാഷ എഴുതുന്നതിനും വായിക്കുന്നതിനും സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിനും അനായാസംസാധ്യമാകുന്നു . ഇതിനായി പരിശീലനം ലഭിച്ച അധ്യാപകർ വളരെ മികച്ച രീതിയിലാണ് ഈ ക്ലാസുകൾകൈകാര്യം ചെയ്യുന്നത്. | |||
ഇതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന തനത് പ്രവർത്തനങ്ങൾ | |||
ഇതിനായി വിദ്യാലയത്തിൽ നടത്തിവരുന്ന തനത് പ്രവർത്തനങ്ങൾ. | |||
1- വായന വസന്തം | 1- വായന വസന്തം |