Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2020-2021" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 14: വരി 14:


=== വായന ദിനം ===
=== വായന ദിനം ===
1996 മുതൽ കേരള സർക്കാർ ജൂൺ 19വായന ദിനമായി ആചരിക്കുന്നു .ജൂൺ19 മുതൽ 25 വരെയുള്ള റേയ്ച്ച വായന വാരമായും കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു .വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്തു കൊണ്ട് വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിൽ ജൂൺ 19 വായനദിനം ആചരിച്ചു. പുസ്തക പ്രേമിയായ ശ്രീ.പി.എൻ.പണിക്കരുടെ ഓർമ്മദിനത്തിൽ അക്ഷരങ്ങളുടെ നന്മ വെളിച്ചം തൂകി  വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ വിദ്യാർത്ഥികൾക്ക് വായനദിന പ്രവർത്തനങ്ങൾ ഓൺലൈനായി നൽകി. പി.എൻ പണിക്കരുടെ ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ, വായന ക്വിസ്, വായനക്കുറിപ്പ് തയ്യാറാക്കൽ, വായനയുടെ പ്രാധാന്യം വെളിവാക്കുന്ന മഹദ് വചനങ്ങൾ ശേഖരിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വന്തമായി ലൈബ്രറി നിർമ്മാണവും പ്രോത്സാഹിപ്പിച്ചു. വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇതെല്ലാം സഹായിക്കുമെന്നതിൽ സംശയമില്ല.'  വായന വസന്ധാനം 'എന്ന ക്ലാസ് റൂം പ്രവർത്തനത്തിന്റെ നേത്ര്ത്ഥത്തിൽ വായന വളർന്നു .
[[പ്രമാണം:WhatsApp Image 2022-01-16 at 1.57.04 AM(7).jpg|ലഘുചിത്രം|വായനവസന്ധാനം ]]
നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ  കേരള  അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക്  (KANFED : കാൻഫെഡ്:: Kerala  Non formal  Education)  രൂപം നൽകി. 1970  നവംബർ -ഡിസംബർ മാസങ്ങളിൽ പാറശ്ശാല മുതൽ കാസർഗോഡ് വരെ പണിക്കരുടെ നേതൃത്വത്തിൽ  കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന  ഏടുകളിലൊന്നാണ്. "'''വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക'''" എന്നതായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1996 മുതൽ കേരള സർക്കാർ ജൂൺ 19വായന ദിനമായി ആചരിക്കുന്നു .ജൂൺ19 മുതൽ 25 വരെയുള്ള റേയ്ച്ച വായന വാരമായും കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു .വായിച്ചു വളരാനും ചിന്തിച്ചു വിവേകം നേടാനും ആഹ്വാനം ചെയ്തു കൊണ്ട് വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിൽ ജൂൺ 19 വായനദിനം ആചരിച്ചു. പുസ്തക പ്രേമിയായ ശ്രീ.പി.എൻ.പണിക്കരുടെ ഓർമ്മദിനത്തിൽ അക്ഷരങ്ങളുടെ നന്മ വെളിച്ചം തൂകി  വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ വിദ്യാർത്ഥികൾക്ക് വായനദിന പ്രവർത്തനങ്ങൾ ഓൺലൈനായി നൽകി. പി.എൻ പണിക്കരുടെ ജീവചരിത്ര ക്കുറിപ്പ് തയ്യാറാക്കൽ, വായന ക്വിസ്, വായനക്കുറിപ്പ് തയ്യാറാക്കൽ, വായനയുടെ പ്രാധാന്യം വെളിവാക്കുന്ന മഹദ് വചനങ്ങൾ ശേഖരിക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ നടത്തി. സ്വന്തമായി ലൈബ്രറി നിർമ്മാണവും പ്രോത്സാഹിപ്പിച്ചു. വായനയുടെ വിശാലമായ ലോകത്തേക്ക് കുട്ടികളെ നയിക്കാൻ ഇതെല്ലാം സഹായിക്കുമെന്നതിൽ സംശയമില്ല.'  വായന വസന്ധാനം 'എന്ന ക്ലാസ് റൂം പ്രവർത്തനത്തിന്റെ നേത്ര്ത്ഥത്തിൽ വായന വളർന്നു .


=== സ്വാതന്ത്ര്യ ദിനം ===
=== സ്വാതന്ത്ര്യ ദിനം ===
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430347" എന്ന താളിൽനിന്ന് ശേഖരിച്ചത്