Jump to content
സഹായം

"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
== നൂറുക്ക് നൂറ് ==
കഴിഞ്ഞ 14 വർഷമായി സ്കൂളിന് SSLC പരീക്ഷയിൽ 100 ശതമാനം വിജയം ലഭിച്ചു വരുന്നു. വളരെ പിന്നോക്കം നിൽക്കുന്ന സാഹചര്യങ്ങളിൽ നിന്നു വരുന്ന കുട്ടികൾ പോലും ഈ വിദ്യാലയത്തിൽ നിന്ന് മികച്ച വിജയം കരസ്ഥമാക്കുന്നത് സ്കൂളിന്റെ അഭിമാന നേട്ടമാണ്.
== കലോത്സവം ==
സ്കൂൾ കലോത്സവങ്ങളിൽ മികച്ച വിജയം സ്കൂളിന് ലഭിക്കാറുണ്ട്. 2018-19 വർഷത്തിൽ സംസ്ഥാനകലോത്സവത്തിൽ അറബി ഗാന മത്സരത്തിൽ നമ്മുടെ സ്കൂളിലെ നിസാമുദ്ദീൻ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1430079" എന്ന താളിൽനിന്ന് ശേഖരിച്ചത്