"ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
11:41, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ss club) |
No edit summary |
||
വരി 1: | വരി 1: | ||
സീനിയർ അസിസ്റ്റൻറ് ശ്രീമതി മിനിമോൾ ടീച്ചർ കൺവീനർ ആയിട്ടുള്ള സോഷ്യൽ സയൻസ് ക്ലബ്ബിൽ ദിനാചരണങ്ങൾ, ക്വിസ് , സെമിനാറുകൾ , ചിത്രപ്രദർശനങ്ങൾ, ആൽബം തയ്യാറാക്കൽ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകളും വീഡിയോ ദൃശ്യങ്ങളും തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ കുട്ടികൾ ഉത്സാഹത്തോടെ ചെയ്യുന്നു. | സീനിയർ അസിസ്റ്റൻറ് ശ്രീമതി മിനിമോൾ ടീച്ചർ കൺവീനർ ആയിട്ടുള്ള സോഷ്യൽ സയൻസ് ക്ലബ്ബിൽ ദിനാചരണങ്ങൾ, ക്വിസ് , സെമിനാറുകൾ , ചിത്രപ്രദർശനങ്ങൾ, ആൽബം തയ്യാറാക്കൽ, ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ടുകളും വീഡിയോ ദൃശ്യങ്ങളും തയ്യാറാക്കി അവതരിപ്പിക്കൽ എന്നിവ കുട്ടികൾ ഉത്സാഹത്തോടെ ചെയ്യുന്നു. | ||
ജൂലൈ പതിനൊന്നിന് ജനസംഖ്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ തയ്യാറാക്കി. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരവും അമൃതോത്സവവുമായി ബന്ധപ്പെട്ടു യു. പി., എച്ച്. എസ്. തലങ്ങളിൽ പ്രസംഗം, ചിത്രരചന, ദേശഭക്തിഗാനം എന്നിവയുടെ ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. ഹിരോഷിമ- നാഗസാക്കി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, യുദ്ധവിരുദ്ധ മുദ്രാവാക്യ നിർമ്മാണം എന്നിവയും സംഘടിപ്പിച്ചു. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രസംഗം, ക്വിസ് തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു. ഓസോൺ ദിനത്തിൽ ചിത്രരചനയും സ്ലൈഡ് നിർമ്മാണവും നടത്തി. ഗാന്ധിജയന്തി ദിനത്തിൽ <big>"ഗാന്ധിയൻ ദർശനങ്ങളുടെ പ്രസക്തി"</big> എന്ന വിഷയത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തിൽ "<big>ഞാൻ സ്വപ്നം കണ്ട കേരളം</big>" എന്ന വിഷയത്തിൽ ഉപന്യാസരചന സംഘടിപ്പിച്ചു |