Jump to content
സഹായം


"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ കൂട്ടി ചേർത്തു
(ഉപതാൾ സൃഷ്ടിച്ചു)
(താൾ കൂട്ടി ചേർത്തു)
വരി 25: വരി 25:




== ലോക അറബി ഭാഷാ ദിനം: ==
ഉദ്ഘാടനം : പ്രശസ്ത കലിഗ്രാഫർ  മിസ്അബ് കോട്ടക്കൽ ഉദ്ഘാടനം നടത്തി
ഹൈസ്കൂൾ സീനിയർ അറബിക് അധ്യാപകൻ റഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു
അറബിക് ക്ലബ്ബ്   കൺവീനർ ബു ശൈറുദ്ധീൻ മാസ്റ്റർ സ്വാഗതം നൽകി
ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ബഷീർ  മാസ്റ്റർ
ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ബിന്ദു ടീച്ചർ
ഡ്രോയിംഗ് മാസ്റ്റർ നാരായണൻ സർ
ഹിന്ദി മാസ്റ്റർ സുരേഷ് മാസ്റ്റർ
യു പി വിഭാഗം SRG കൺവീനർ റസാഖ് മാസ്റ്റർ
എന്നിവർ  ആശംസകൾ നൽകി
2.കുട്ടികളുടെ കൾച്ചറൽ പ്രോഗാം നടന്നു
(ഗാനം , കഥ പറച്ചിൽ, കവിതാലാപാനം
പ്രസംഗം)
3 യു.പി ഹൈസ്കൂൾ
അറബിക് പോസ്റ്റർ മത്സരവും കലിഗ്രഫി മത്സരവും നടത്തി
അറബിക് എക്സിബിഷൻ നടത്തി<gallery>
പ്രമാണം:48063 ara1.jpeg
പ്രമാണം:48063 ara2.jpeg
പ്രമാണം:48063 ara3.jpeg
പ്രമാണം:48063 ara5.jpeg
</gallery>




236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1427497" എന്ന താളിൽനിന്ന് ശേഖരിച്ചത്