Jump to content
സഹായം


"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ സൃഷ്ടിച്ചു
(പുതിയ താൾ സൃഷ്ടിച്ചു)
 
(ഉപതാൾ സൃഷ്ടിച്ചു)
വരി 1: വരി 1:
[[പ്രമാണം:48063muk1.jpeg|ലഘുചിത്രം]]
== ലഹരി വിരുദ്ധ ക്ലബ്ബ്‌: ==
കേരള എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ  വിമുക്തിമിഷന്റെ നേതൃത്വത്തിൽ ഒരു ലഹരിവിരുദ്ധ ക്ലബ്ബ് സ്കൂളിൽ  പ്രവർത്തിക്കുന്നുണ്ട്
ഓരോ ക്ലാസിലെയും രണ്ടുവീതം അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഈ ക്ലബ്ബ് രൂപീകരിക്കുന്നത് ക്ലാസുകളിൽ വിദ്യാർത്ഥികൾക്കിടയിൽ ഉള്ള ലഹരി ഉപയോഗത്തെ കുറിച്ച് അറിവ് ലഭിക്കുന്നതിനും കുട്ടികൾക്കുള്ള ഇത്തരം പ്രശ്നങ്ങൾ  മനസ്സിലാക്കുന്നതിനും ഇത് ഏറെ സഹായകരം  ആണ്
പ്രസ്തുത ക്ലബ്ബിന്റെ ഭാഗമായി എല്ലാ വർഷവും ജൂൺ 25 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും ഉപന്യാസമത്സരം നടത്താറുണ്ട്
വിമുക്തി മിഷൻ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സ്കൂളിൽ എടുത്തിരുന്നു
ഒരു ലഹരി വിരുദ്ധ സൈക്കിൾ റാലി  സ്കൂളിൽ നിന്നും തൊട്ടടുത്ത ജംഗ്ഷൻ വരെ UP.. HS വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തിയിരുന്നു
വിമുക്തി മിഷന്റെ നേതൃത്വത്തിൽ'നാളേക്ക് നല്ലതിന് ലഹരിയോട് No പറയാം'.. എന്ന സന്ദേശവുമായി ബന്ധപ്പെട്ട ഒരു ലഹരി വിരുദ്ധ മാസിക തയ്യാറാക്കൽ മത്സരം  ഉണ്ടായിരുന്നു.പ്രസ്തുത മത്സരത്തിനായി സ്കൂളിൽ നിന്നും 'പുനർജനി 'എന്ന പേരിൽ UP.. HS  വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സൃഷ്ടി കൾ ഉൾപ്പെടുത്തി ഒരു മാഗസിൻ നിർമ്മിച്ചു. പ്രസ്തുത മാഗസിൻ എക്സൈസ് ഡിപ്പാർട്ട്മെന്റിന് കൈമാറി..
2022 പുതുവർഷവും ആയി ബന്ധപ്പെട്ട്  വിമുക്തി മിഷന്റെ  നേതൃത്വത്തിൽ ഗ്രീറ്റിംഗ് കാർഡ് തയ്യാറാക്കൽ മത്സരം ഉണ്ടായിരുന്നു...  പ്രസ്തുത മത്സരത്തിൽ സ്കൂളിലെ ഒരു വിദ്യാർത്ഥി തയ്യാറാക്കിയ ഗ്രീറ്റിംഗ് കാർഡ്  ജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു...
സ്കൂളിലെ രക്ഷിതാക്കൾക്ക്(8,9,10 ക്ലാസ്സുകളിലെ ) എല്ലാവർക്കും ബോധവൽക്കരണ ക്ലാസ്സ്‌ ഗൂഗിൾ മീറ്റ് വഴി  നടത്തി. പ്രസ്തുത ക്ലാസ്സിൽ വിഷയം അവതരിപ്പിച്ചത് എക്സൈസ് ഡിപ്പാർട്ട്മെന്റ് പെരിന്തൽമണ്ണ സബ് ഡിവിഷനിലെ സിവിൽ എക്സൈസ് ഓഫീസർ വിപിൻ  കെ വി സർ ആണ്.പ്രസ്തുത മീറ്റിംഗിൽ ലഹരിയുടെ കരാളഹസ്തങ്ങളിൽ അകപ്പെടാതെ കുട്ടികളെ  സംരക്ഷിക്കേണ്ടതെങ്ങനെ എന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തി.
ലഹരിവിരുദ്ധ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ എക്സൈസ് ഡിപ്പാർട്ട്മെന്റ് എല്ലാ വിധ സഹായ സഹകരണങ്ങളും ഉറപ്പു നൽകുന്നുണ്ട്.<gallery>
പ്രമാണം:48063 muk2.jpeg
പ്രമാണം:48063muk3.jpeg
</gallery>
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്


പട്ടിക്കാട് ഗവൺമെൻറ്  ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് വിഭിന്നങ്ങളായ  പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വിദ്യാർഥികളുടെ  സർഗ്ഗവാസനയും ഇംഗ്ലീഷ് പരിജ്ഞാനവും  വർദ്ധിപ്പിക്കുന്നതിനായി ഉപന്യാസം, കഥ, കവിത പ്രസംഗം സ്കിറ്റ്  തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ട പരിശീലനം  നൽകുകയും ചെയ്തുവരുന്നു.
പട്ടിക്കാട് ഗവൺമെൻറ്  ഹയർസെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് വിഭിന്നങ്ങളായ  പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. വിദ്യാർഥികളുടെ  സർഗ്ഗവാസനയും ഇംഗ്ലീഷ് പരിജ്ഞാനവും  വർദ്ധിപ്പിക്കുന്നതിനായി ഉപന്യാസം, കഥ, കവിത പ്രസംഗം സ്കിറ്റ്  തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിനു വേണ്ട പരിശീലനം  നൽകുകയും ചെയ്തുവരുന്നു.
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1371175" എന്ന താളിൽനിന്ന് ശേഖരിച്ചത്