"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
08:58, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 22: | വരി 22: | ||
=== '''<u>ദസറാ ആഘോഷം</u>''' === | === '''<u>ദസറാ ആഘോഷം</u>''' === | ||
സനാതന ധർമ്മ വിദ്യാ ശാല ബാലികാ വിദ്യാലയത്തിലെ 117 വർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ എടുത്തുപറയത്തക്കതായ , കേരളത്തിലെ വേറെ ഒരു സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത രണ്ടു കാര്യങ്ങൾ കൂടെയുണ്ട് ഒന്ന് പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷം.ബസന്റ് ഹാളിൽ മുഖമണ്ഡപത്തിൽ നവരാത്രി മണ്ഡപം ഒരുക്കി പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം ആകുന്നു. കുട്ടികളുടെ കലാപരിപാടികൾ ഈ 10 ദിവസം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നു. സനാതന ധർമ്മ വിദ്യാ ശാലയിലെ നവരാത്രി മണ്ഡപത്തിൽ അരങ്ങേറ്റം കുറിക്കുന്നത് വളരെ വിശിഷ്ടമാണു ഭാഗ്യമാണെന്ന് ഒരു വിശ്വാസം കുട്ടികളുടെയും ആലപ്പുഴ നഗരവാസികളിൽ ഇടയിലും ഉണ്ട്. ഇന്ന് 117 വർഷമായിട്ടും തുടർന്നുകൊണ്ടേയിരിക്കുന്നു | [[പ്രമാണം:DASARA2.jpg|ലഘുചിത്രം|ദസറാ ണണ്ഡപം]] | ||
സനാതന ധർമ്മ വിദ്യാ ശാല ബാലികാ വിദ്യാലയത്തിലെ 117 വർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ എടുത്തുപറയത്തക്കതായ , കേരളത്തിലെ വേറെ ഒരു സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത രണ്ടു കാര്യങ്ങൾ കൂടെയുണ്ട് ഒന്ന് പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷം.ബസന്റ് ഹാളിൽ മുഖമണ്ഡപത്തിൽ നവരാത്രി മണ്ഡപം ഒരുക്കി പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം ആകുന്നു. കുട്ടികളുടെ കലാപരിപാടികൾ ഈ 10 ദിവസം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നു. സനാതന ധർമ്മ വിദ്യാ ശാലയിലെ നവരാത്രി മണ്ഡപത്തിൽ അരങ്ങേറ്റം കുറിക്കുന്നത് വളരെ വിശിഷ്ടമാണു ഭാഗ്യമാണെന്ന് ഒരു വിശ്വാസം കുട്ടികളുടെയും ആലപ്പുഴ നഗരവാസികളിൽ ഇടയിലും ഉണ്ട്. ഇന്ന് 117 വർഷമായിട്ടും തുടർന്നുകൊണ്ടേയിരിക്കുന്നു.രണ്ടു വർഷമായി '''[https://www.youtube.com/watch?v=9dv2YvAZL9I ദസറാ ആഘോഷം വർച്ച്വൽ]''' ആയാണ് നടത്തപ്പെടുന്നത്.... | |||
=== <u>സനാതനം ചിറപ്പ്</u> === | === <u>സനാതനം ചിറപ്പ്</u> === | ||
ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുല്ലക്കൽ ദേവി ക്ഷേത്രത്തിലെ സനാതനം ചിറപ്പ് ആലപ്പുഴയിലെ കേൾവികേട്ട ഉത്സവങ്ങളിൽ ഒന്നാണ്. മുല്ലക്കൽ ചിറപ്പിലെ മൂന്നാം ചിറപ്പ് സനാതനംചിറപ്പ് എന്നപേരിൽ പ്രശസ്തമാണ് അത് നടത്തുന്നത് സനാതനധർമ വിദ്യാലയമാണ്.117 വർഷമായി മുടങ്ങാതെ നടക്കുന്ന ആചാരമാണത്.ജാതിമതഭേദമന്യേ സനാതന വിദ്യശാല ബാലിക വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വർണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ് മുല്ലയ്ക്കൽ അമ്മയ്ക്ക് താലപ്പൊലി എടുക്കുന്നു.മതേതരത്വത്തിൻറെ ആഘോഷം കൂടെയാണിത്. | ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുല്ലക്കൽ ദേവി ക്ഷേത്രത്തിലെ സനാതനം ചിറപ്പ് ആലപ്പുഴയിലെ കേൾവികേട്ട ഉത്സവങ്ങളിൽ ഒന്നാണ്. മുല്ലക്കൽ ചിറപ്പിലെ മൂന്നാം ചിറപ്പ് സനാതനംചിറപ്പ് എന്നപേരിൽ പ്രശസ്തമാണ് അത് നടത്തുന്നത് സനാതനധർമ വിദ്യാലയമാണ്.117 വർഷമായി മുടങ്ങാതെ നടക്കുന്ന ആചാരമാണത്.ജാതിമതഭേദമന്യേ സനാതന വിദ്യശാല ബാലിക വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വർണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ് മുല്ലയ്ക്കൽ അമ്മയ്ക്ക് താലപ്പൊലി എടുക്കുന്നു.മതേതരത്വത്തിൻറെ ആഘോഷം കൂടെയാണിത്. | ||
<gallery mode="slideshow"> | |||
{{PHSchoolFrame/Pages}} | പ്രമാണം:CHIRAP2.jpg | ||
പ്രമാണം:CHIRAP4.jpg | |||
പ്രമാണം:CHIRAP 5.jpg | |||
പ്രമാണം:CHIRAP.jpg | |||
പ്രമാണം:CHIRA 5.jpg | |||
</gallery>{{PHSchoolFrame/Pages}} |