Jump to content
സഹായം

"എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 16: വരി 16:


=== <u>ഗോഡ്സ് ഓഫ് ലിറ്റിൽ തിങ്ങ്സ് വീഡിയോ പ്രോഗ്രാം</u>  ===
=== <u>ഗോഡ്സ് ഓഫ് ലിറ്റിൽ തിങ്ങ്സ് വീഡിയോ പ്രോഗ്രാം</u>  ===
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോഡ്സ്  ഓഫ് ലിറ്റിൽ തിങ്ങ്സ് എന്ന പേരിൽ ഒരു റേഡിയോ / ടിവി പ്രോഗ്രാം സ്കൂളിൽ നടത്തിവരുന്നു. യൂട്യൂബ് ചാനൽ വഴിയാണ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്യുന്ന ഈ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് സ്കൂളിലേ ലിറ്റിൽ കൈറ്റ് ക്ലബ്ബാണ് ഇതിന് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.'''[https://www.youtube.com/watch?v=-DrREyHw5fk കുടുതൽ അറിയാൻ].കൂടുതൽ എപ്പിസോഡുകൾക്കായി ഞങ്ങളുടെ [https://www.youtube.com/channel/UCbC-5T-EADv7vYbikT34bbw YOU TUBE CHANNEL ,]സബ്സ്ക്രൈബ് ചെയ്യുക...'''{{PHSchoolFrame/Pages}}
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗോഡ്സ്  ഓഫ് ലിറ്റിൽ തിങ്ങ്സ് എന്ന പേരിൽ ഒരു റേഡിയോ / ടിവി പ്രോഗ്രാം സ്കൂളിൽ നടത്തിവരുന്നു. യൂട്യൂബ് ചാനൽ വഴിയാണ് സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്യുന്ന ഈ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത് സ്കൂളിലേ ലിറ്റിൽ കൈറ്റ് ക്ലബ്ബാണ് ഇതിന് നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.'''[https://www.youtube.com/watch?v=-DrREyHw5fk കുടുതൽ അറിയാൻ].കൂടുതൽ എപ്പിസോഡുകൾക്കായി ഞങ്ങളുടെ [https://www.youtube.com/channel/UCbC-5T-EADv7vYbikT34bbw YOU TUBE CHANNEL ,]സബ്സ്ക്രൈബ് ചെയ്യുക...'''
 
=== <u>സ്ക്കൂൾ വാർഷികാഘോഷം</u> ===
അതിഗംഭീരമായ സ്കൂൾ ആനുവൽ ഡേ ആണ് ഞങ്ങൾ ആഘോഷിക്കുന്നത് സനാതനധർമ വിദ്യാലയ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ നിമിഷമാണ് ഞങ്ങളുടെ സ്കൂൾ ആനുവൽ ഡേ. വിശിഷ്ടവ്യക്തികളെ ആദരിക്കുകയും അവരുടെ മഹനീയ സംഭാഷണങ്ങൾ കേൾക്കുകയും ചെയ്യുക എന്നുള്ള ഭാഗ്യം ഞങ്ങളുടെ കുട്ടികൾക്ക് ലഭിക്കുന്നത് സ്കൂൾ സ്കൂൾ ആനുവൽ ഡേയിൽ ആണ്.2019 ഉദ്ഘാടനം ചെയ്തത് പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ ആയിരുന്നു.
 
=== '''<u>ദസറാ ആഘോഷം</u>''' ===
സനാതന ധർമ്മ വിദ്യാ ശാല ബാലികാ വിദ്യാലയത്തിലെ 117 വർഷത്തെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ എടുത്തുപറയത്തക്കതായ , കേരളത്തിലെ വേറെ ഒരു സ്കൂളുകൾക്കും അവകാശപ്പെടാനില്ലാത്ത രണ്ടു കാര്യങ്ങൾ കൂടെയുണ്ട് ഒന്ന് പത്ത് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷം.ബസന്റ് ഹാളിൽ മുഖമണ്ഡപത്തിൽ നവരാത്രി മണ്ഡപം ഒരുക്കി പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കം ആകുന്നു. കുട്ടികളുടെ കലാപരിപാടികൾ ഈ 10 ദിവസം നവരാത്രി ആഘോഷങ്ങൾക്ക് മാറ്റു കൂട്ടുന്നു. സനാതന ധർമ്മ വിദ്യാ ശാലയിലെ നവരാത്രി മണ്ഡപത്തിൽ അരങ്ങേറ്റം കുറിക്കുന്നത് വളരെ വിശിഷ്ടമാണു ഭാഗ്യമാണെന്ന് ഒരു വിശ്വാസം കുട്ടികളുടെയും ആലപ്പുഴ നഗരവാസികളിൽ ഇടയിലും ഉണ്ട്. ഇന്ന് 117 വർഷമായിട്ടും തുടർന്നുകൊണ്ടേയിരിക്കുന്നു
 
=== <u>സനാതനം ചിറപ്പ്</u> ===
ആലപ്പുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന മുല്ലക്കൽ ദേവി ക്ഷേത്രത്തിലെ സനാതനം ചിറപ്പ് ആലപ്പുഴയിലെ കേൾവികേട്ട ഉത്സവങ്ങളിൽ ഒന്നാണ്.  മുല്ലക്കൽ ചിറപ്പിലെ  മൂന്നാം ചിറപ്പ് സനാതനംചിറപ്പ് എന്നപേരിൽ പ്രശസ്തമാണ് അത് നടത്തുന്നത് സനാതനധർമ വിദ്യാലയമാണ്.117 വർഷമായി മുടങ്ങാതെ നടക്കുന്ന ആചാരമാണത്.ജാതിമതഭേദമന്യേ സനാതന വിദ്യശാല ബാലിക വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും വർണ്ണാഭമായ വസ്ത്രങ്ങൾ അണിഞ്ഞ് മുല്ലയ്ക്കൽ അമ്മയ്ക്ക് താലപ്പൊലി എടുക്കുന്നു.മതേതരത്വത്തിൻറെ ആഘോഷം കൂടെയാണിത്.
 
 
{{PHSchoolFrame/Pages}}
601

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1420429" എന്ന താളിൽനിന്ന് ശേഖരിച്ചത്