Jump to content
സഹായം

"എ.എൽ.പി.എസ്. തോക്കാംപാറ/മലയാളത്തിളക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ക്ലാസുകളിലെ കുട്ടികളുടെ മലയാള ഭാഷാശേഷി വികസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ക്ലാസുകളിലെ കുട്ടികളുടെ മലയാള ഭാഷാശേഷി വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണ്  'മലയാളത്തിളക്കം.' സംഭാഷണങ്ങൾ, പാട്ടുകൾ , വീഡിയോ ദൃശ്യങ്ങൾ, ചിത്രങ്ങൾ, പാവകൾ ഉൾപ്പെടെയുള്ളപഠനോപകരണങ്ങൾ പ്രയോജനപ്പെടുത്തി തികച്ചും ശിശു കേന്ദ്രീകൃതമായ രീതിയിലുള്ള ക്ലാസുകളാണ്ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയിലൂടെ കുട്ടികൾക്ക് മാതൃഭാഷ എഴുതുന്നതിനും വായിക്കുന്നതിനും  സർഗ്ഗാത്മകമായി കൈകാര്യം ചെയ്യുന്നതിനും അനായാസം സാധ്യമാകുന്നു . ഇതിനായി പരിശീലനം ലഭിച്ചഅധ്യാപകർ വളരെ മികച്ച രീതിയിലാണ് ഈ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .

896

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1425371" എന്ന താളിൽനിന്ന് ശേഖരിച്ചത്