"എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. എൻ.ഡി. പി. വൈ.എച്ച്. എസ്. എസ്.നീരാവിൽ/നാഷണൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
22:08, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:Nss camp1.jpeg|ഇടത്ത്|ലഘുചിത്രം|<big>'''2020-21 വർഷത്തെ എൻ എസ് എസ് ക്യാമ്പ് ഉൽഘാടനം'''</big> ]][[പ്രമാണം:കോവിഡ് ബോധവത്കരണം .jpeg|നടുവിൽ|ലഘുചിത്രം|'''<big>കോവിഡ് ബോധവത്കരണ ക്യാമ്പ്</big>''' |പകരം=|300x300ബിന്ദു]] | [[പ്രമാണം:Nss camp1.jpeg|ഇടത്ത്|ലഘുചിത്രം|<big>'''2020-21 വർഷത്തെ എൻ എസ് എസ് ക്യാമ്പ് ഉൽഘാടനം'''</big> ]][[പ്രമാണം:കോവിഡ് ബോധവത്കരണം .jpeg|നടുവിൽ|ലഘുചിത്രം|'''<big>കോവിഡ് ബോധവത്കരണ ക്യാമ്പ്</big>''' |പകരം=|300x300ബിന്ദു]] | ||
[[പ്രമാണം:സ്കൂളിലേക്ക് ആവശ്യമായ മാസ്ക് നൽകുന്നു .jpeg|ലഘുചിത്രം|പകരം=|ഇടത്ത്]] | [[പ്രമാണം:സ്കൂളിലേക്ക് ആവശ്യമായ മാസ്ക് നൽകുന്നു .jpeg|ലഘുചിത്രം|പകരം=|ഇടത്ത്]]'''കൊല്ലം : നീരാവിൽ എസ്എൻഡിപി യോഗം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും സെമിനാറും നടത്തി.''' | ||
'''പ്രോഗ്രാം സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി ആർ. സിബില അവർകൾ ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് PAC മെമ്പർ ശ്രീ. എൽ. ഗ്ലാഡീസൻ മുഖ്യഅതിഥിയായി. അധ്യാപകരായ ശ്രീമതി. സിന്ധു മോൾ, ശ്രീമതി. ലിജി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.''' | |||
'''എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാജു ആലപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തിൽ കുമാരി അനഘ ശിവപ്രസാദ് സ്വാഗതവും മാസ്റ്റർ തിമോത്തി ഷിബു കൃതജ്ഞതയും രേഖപ്പെടുത്തി.''' | |||
'''ഒന്നാംവർഷ വോളണ്ടിയർ മാരായ കുമാരി ശ്രീലക്ഷ്മി, കുമാരി ഷഹ്ന ഷെരീഫ് എന്നിവർ റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട സെമിനാർ എടുത്തു.''' |