"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
17:15, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
പ്രമാണം:16038-science-6.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ-4 | പ്രമാണം:16038-science-6.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ-4 | ||
പ്രമാണം:16038-science-4.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ--2 | പ്രമാണം:16038-science-4.jpg|thumb|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ--2 | ||
==സയൻസ് ക്ലബ് ഉദ്ഘാടനം== | |||
16/02/2021 തിങ്കൾ രാവിലെ 10 മണിക്ക് 2021-22 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം നടന്നു. ശാസ്ത്രീയ മനോഭാവത്തോടെ ജീവിതത്തെ നോക്കിക്കാണാൻ വേണ്ടി കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സയൻസ് ക്ലബിന്റെ ഈ വർഷത്തെ ഉദ്ഘാടനം പ്രശസ്‌ത ശാസ്ത്രാധ്യാപികയും ലേഖികയുമായ ശ്രീമതി. സീമ ശ്രീലയം നിർവഹിച്ചു. സയൻസിലെ നൂതന ടെക്‌നോളജികൾ, ശാസ്ത്ര മുന്നേറ്റത്തിൽ സ്ത്രീകളുടെ സംഭാവനകൾ, അന്ധവിശ്വാസങ്ങൾ എന്നിവയെക്കുറിച്ച് ടീച്ചർ സംസാരിച്ചു. തുടർന്ന് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്സണും ജി. എച്ച്. എസ്. എസ് കുഞ്ഞോമിലെ ശാസ്ത്രാധ്യാപകനുമായ ശ്രീ. ഹസീസ് പി സയൻസ് ക്ലബിന്റെ പ്രാധാന്യം, ലക്ഷ്യങ്ങൾ, എങ്ങനെ കുട്ടിശാസ്ത്രജ്ഞന്മാർ ആകാം, ശാസ്ത്രമേഖലയിൽ കേരളത്തിന്റെ സംഭാവനകൾ, ഗവേഷണ പ്രവർത്തനങ്ങളിൽ എങ്ങനെ ഏർപ്പെടാം എന്നീ വിഷയങ്ങളിൽ കുട്ടികൾക്ക് അറിവ് പകർന്നുകൊടുത്തു. തുടർന്ന് സ്കൂളിലെ ശാസ്ത്രാധ്യാപികമാരായ രജിത ടീച്ചർ, സുഭാഷിണി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജീവശാസ്ത്ര അധ്യാപകൻ ശ്രീ സുനിൽ കുമാർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സയൻസ് ക്ലബ് കൺവീനർ, ജീവശാസ്ത്ര അധ്യാപകൻ ശ്രീ. മിഥുൻ മാസ്റ്റർ സ്വാഗതവും, സയൻസ് ക്ലബ് ജോയിന്റ് കൺവീനർ, 9 Dവിദ്യാർത്ഥിനി കുമാരി ശ്രീനന്ദ കെ ടി നന്ദിയും രേഖപ്പെടുത്തി. |