Jump to content
സഹായം

"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്താലെ ശാസ്ത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
==ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്കുവെച്ച് മുഖാമുഖം==
<p style="text-align:justify">ഏറാമല : ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ പങ്ക് വെച്ച് ശാസ്ത്ര കാരനുമായി മുഖാമുഖം. ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹൈസ്കൂൾ സയൻസ് ക്ലബാണ് പരിപാടി സംഘടിപ്പിച്ചത്.ബയോടെക്നോളജിസ്റ്റും, ഡി.എസ്.ടിയിലെ യുവ ശാസ്ത്രജ്ഞനുമായ ഡോ. ടി.പി. ഇജ്നുവാണ് പരിപാടിക്കെത്തിയത്.ചരിത്രരചനയ്ക്ക്  ഉൾപ്പെടെടെ ജനിതക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ പൊള്ളയായ വാദങ്ങൾക്ക് പകരം, വ്യക്തതയുള്ള ചരിത്ര നിർമ്മിതി സാധ്യമാകുന്നതായി അദ്ദേഹം പറഞ്ഞു.ഹ്യംമൻ ജിനോം പ്രൊജക്ട്ട്,തന്മാത്ര ജീവശാസ്ത്രം,  തുടങ്ങിയ ശാഖകളെയും അദ്ദേഹം പരിചയപ്പെടുത്തി.</p>
<gallery>
പ്രമാണം:16038-sss-2.jpg|thumb|ജനിതക സാങ്കേതിക വിദ്യയുടെ നൂതന അറിവുകൾ
</gallery>
</div><br>
==അന്ധവിശ്വാസങ്ങളെ  ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി==
==അന്ധവിശ്വാസങ്ങളെ  ചോദ്യം ചെയ്താലെ ശാസ്ത്രംവളരൂ - പ്രൊഫ.കെ.പാപ്പൂട്ടി==
[[പ്രമാണം:16038-science-3.jpg|thumb|right|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം]]     
[[പ്രമാണം:16038-science-3.jpg|thumb|right|ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ക്ലബുകൾ --- ഉദ്ഘാടനം]]     
1,989

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1232672" എന്ന താളിൽനിന്ന് ശേഖരിച്ചത്