|
|
വരി 57: |
വരി 57: |
| ഇടപ്പള്ളി രാഘവൻ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങൾ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു. | | ഇടപ്പള്ളി രാഘവൻ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങൾ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവർ സാക്ഷ്യപ്പെടുത്തുന്നു. |
|
| |
|
| ഭൗതിക സാഹചര്യങ്ങളിൽ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നിൽക്കുന്ന ഈ സ്ക്കൂൾ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കൈവരിച്ച നേട്ടങ്ങൾ അഭിമാനാർഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരലത്തിലെ അപൂർവം സ്ക്കൂളുകളിൽ ഒന്നാണിത്. കുട്ടികൾ തന്നെ ലൈബ്രറിയൻമാരായി പ്രവർത്തിക്കുന്ന ക്ലാസ്സ് ലൈബ്രറിയിൽ അവർതന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.പ്രധാനലൈബ്രറി റഫറൻസ് ലൈബ്രറിയാക്കി ഉയർത്തി യിരിക്കുന്നു
| | [[ഗവ. എച്ച്.എസ്.എസ്. എളമക്കര/ചരിത്രം|കൂടുതൽ അറിയാൻ]] |
| | |
| വായനയുടെ ലോകത്ത് എളമക്കര സ്ക്കൂൾ സൃഷ്ടിച്ച വലിയമാറ്റം സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സ്ക്കൂളിന്റെ വേറിട്ട ലൈബ്രറി പ്രവർത്തനങ്ങൾക്ക അംഗീകാരമായി 2007-2008 വർഷത്തെ സംസ്ഥാനത്തെ മികച്ച സ്ക്കൂൾ ലൈബ്രറിക്കുള്ള കേന്ദ്രഗ്രന്ഥശാലാ സംഘത്തിന്റെ വി.എൻ പണിക്കർ അവാർഡ് ഈ സ്ക്കൂൾ നേടി.
| |
| | |
| ഡി.സി. ബുക്സ് ആദ്യമായി ഏർപ്പെടുത്തിയ മികച്ച ലൈബ്രറി പ്രവർത്തനങ്ങൾക്കുള്ള കുഞ്ഞുണ്ണി സ്മാരക അവാർഡ് നേടിയടുത്ത സ്ക്കൂൾ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏർപ്പെടുത്തിയ ആദ്യ ഡോ.ഹെന്ററി ഓസ്റ്റിൻ പുരസ്കാരം നേടിയെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. അരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഈ അവാർഡിലൂടെ സ്ക്കൂളിന് നേടാൻ കഴിഞ്ഞതെന്ന യാഥാർത്ഥ്യം അസൂയാവഹമാണെന്നു പറയാതെവയ്യ.
| |
| ഒന്നാം തരം മുതൽ +2 വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം കൊടുക്കാൻ പി.റ്റി.എ ശ്രദ്ധപുലർത്തുന്നു.
| |
| മലിനീകരണത്തിന്റെ പ്രശ്നം അവസാനിപ്പിക്കുന്നതി നൊപ്പം തന്നെ ഇന്ധനക്ഷാമം പരിഹരിക്കുന്ന33,000 രൂപ മുടക്കി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പി.ടി.എ യുടെ മികച്ച നേട്ടങ്ങളിൽ ഒന്നാണ്.
| |
| | |
| | |
| ഇപ്രകാരം മറ്റൊരു ഗവൺമെന്റ് സ്ക്കളിലും കാണാനാവാത്തവിധം മികച്ച പ്രവർ ത്തനം കാഴ്ച വെയ്ക്കുന്ന ഇവിടത്തെ പി.ടി.എ 2005-2006,2007-2008 വർഷങ്ങളിൽ സംസ്ഥാനത്തെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടതിൽ അത്ഭുതത്തിനവകാശമില്ല തന്നെ.
| |
| | |
| മുപ്പതു കമ്പ്യൂട്ടറുകളുമയി പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്,സുസജ്ജമായ ലബോറട്ടറി,സ്മാർട്ട് ക്ലാസ്സ് റൂം എന്നിങ്ങനെ വിവരസാങ്കേതികമികവിന്റെ ഉന്നതമായ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
| |
| | |
| സ്ക്കൂളിൽ നിന്നും പല കാലങ്ങളിലായി പിരിഞ്ഞുപോയ അധ്യാപകശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി ആദരിക്കുന്ന ഗുരുവന്ദനം എല്ലാവർഷവും നടത്തുന്നു. തൊണ്ണുറു വർഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വർഷംക്കാലം നീണ്ടുനിന്ന നവതി ആഘോഷം വർണ്ണശബളമായി പരിപാടികളോടുകൂടിയാണ് നടത്തിയത്.നവതിയുടെ ഓർമ്മയ്ക്കായി മികച്ച ഒരു സ്മരണിക -തിരുമുറ്റം- പുറത്തിറക്കാൻ കഴിഞ്ഞു.
| |
| | |
| ഈ സ്ക്കൂളിന് പുന്നയ്ക്കൽ സ്ക്കൂൾ എന്നും പേരുണ്ട് അഞ്ഞൂറു വർഷത്തോളം പഴക്കമുള്ള ഒരു പുന്നമരത്തിന്റെ സാമീപ്യമാണ് ഈ പേരിന്നാധാരം. പുന്ന വിദ്യയുടെ പ്രതീകമാണ്അതുകൊണ്ടുതന്നെ സ്ക്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ അണിനിരത്തുമ്പോൾ അവരെ നയിച്ച് പുന്നമരത്തെ വണങ്ങി വലം വെച്ച് സ്ക്കൂളിലേയ്ക്ക പ്രവേശിപ്പിക്കുന്നു. കുട്ടികളിൽ വൃക്ഷപ്രേമം വളർത്തുന്ന,പ്രകൃതിയുമായി ബന്ധംസ്ഥാപിക്കുന്ന ഈ ചടങ്ങ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ് എന്നത്എടുത്തു പറയേണ്ടതില്ലല്ലോ.
| |
| =='''ഭൗതിക സാഹചര്യങ്ങൾ''' == | | =='''ഭൗതിക സാഹചര്യങ്ങൾ''' == |
| 3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു ടൈല്സ് പതിപ്പിച്ചബാത്ത്റൂമുകൾ. | | 3 കെട്ടിടങ്ങളിലായി 2 നിലകളിൽ ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നു ഫാനുകളും ലൈറ്റുകളുമുമുള്ള 30 ക്ലാസ്സ് മുറികൾ, 2 നിലകളിലായി 12 ക്ലാസ്സ് മുറികളോടെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തിക്കുന്നു ടൈല്സ് പതിപ്പിച്ചബാത്ത്റൂമുകൾ. |