Jump to content
സഹായം

"ഗവ. എച്ച്.എസ്.എസ്. എളമക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം
No edit summary
(ആമുഖം)
വരി 47: വരി 47:
}}  
}}  

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ എളമക്കരയിലെ ('''പുന്നയ്ക്കൽ സ്ക്കൂൾ''') പ്രസിദ്ധമായ ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്. 1916-ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== '''ആമുഖം''' ==
== '''ചരിത്രം''' ==

1916 ൽ തിരുവിതാംക്കൂർ മഹാരാജാവ് ശ്രീമൂലം തിരുനാൾ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂൾ ഇന്ന് അമ്പതു അധ്യാപകരും നാല് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവൺമെന്റ്ഹയർ സെക്കന്ററി സ്ക്കൂളായി നാല് ഇരുനില കെട്ടിടങ്ങളിലായി വളർന്നു പന്തലിച്ചു നിൽക്കുന്നു. ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ  ഇന്ന് ആയിരത്തി അഞ്ഞൂറിൽപരം  വിദ്യാർത്ഥികൾ പഠനം തുടരുന്നു.  

204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1418799" എന്ന താളിൽനിന്ന് ശേഖരിച്ചത്