Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
<br>'''http://nsmghs.110mb.com'''
<br>'''http://nsmghs.110mb.com'''
== ചരിത്രം ==
== ചരിത്രം ==
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോൺവെന്റിലെ സിസ്റ്റേർസിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂൾ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള  1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.[[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം/|കൂടുതൽ വായിക്കുക]]
കൊട്ടിയം ജംഗ്ഷനു തെക്കു പ്രശാന്തസുന്ദരമായ ഒരു വളപ്പിലാണ്‌ നിത്യ സഹായ മാത ഗേൾസ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. '''കോർപ്പറേറ്റ് മാനേജ്‌മന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ് ,കൊല്ലം'''  ന്റെ അധീനതയിൽ വരുന്ന പെണ്കുട്ടികൾക്കായുള്ള ഒരു മാതൃക വിദ്യാലയമാണിയ്‌ത്‌ .കൊട്ടിയം പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിന് വേണ്ടി 1972 ഇൽ കൊട്ടിയം സി എഫ് എച് എസ ഇൽ നിന്നും വേർപെടുത്തി  നിത്യ സഹായ മാതാവിന്റെ പേരിൽ ഈ  സ്കൂൾ സ്‌ഥാപിച്ചു. [[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം|കൂടുതൽ വായിക്കുക]] 1972-ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പെൺകുട്ടികൾ മാത്രമാണ്‌ വിദ്യ അഭ്യസിക്കുന്നത്.കൊട്ടിയം പി.എസ്. കോൺവെന്റിലെ സിസ്റ്റേർസിന്റെ പരിശ്രമത്തിന്റെ ഫലമായാണ്‌ ഈ വിദ്യാലയം രൂപം കൊണ്ടത്. ഈ സ്കൂൾ കൊല്ലം രൂപതാ മാനേജ്മെന്റിന്റെ കീഴിലാണ്‌ പ്രവർത്തിക്കുന്നത്. ഈ സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ് ആയ സിസ്റ്റർ ഐറിൻ മേരിയുടെ നേതൃത്വത്തിൽ വളരെ വേഗത്തിൽ ഉന്നത പഠന നിലവാരത്തിലേക്ക് ഉയർന്ന ഈ സ്ഥാപനം തുടർന്ന് കഴിവുറ്റ 5 ഹെഡ്മിസ്ട്രസ്സ്മാരുടെ ഭരണസാരഥ്യത്തിൽ പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മികവു തെളിയിച്ച് കൊല്ലം ജില്ലയിലെ ഒന്നാം നിര വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിൽ‍ തുടരുന്നു. മികച്ച പ്രഥമാധ്യാപികയ്ക്കുള്ള  1997- ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ സിസ്റ്റർ ബിയാമ്മ (ഫസഫിക് മേരി), 2003-04 അദ്ധ്യായന വർഷത്തിൽ S.S.L.C യ്ക്ക് റാങ്ക് നേടിയ സ്മൃതി മോഹൻ, കായിക രംഗത്ത് മികവു തെളിയിച്ച് ഇന്ത്യൻ അത്ല്റ്റിക് ടീമിൽ സ്ഥാനം നേടിയ പി.കെ പ്രീയ തുടങ്ങിയവർ ഈ സ്കൂളിന്റെ യശ്ശസ്സ് ഉയർത്തുന്നതിൽ ശ്രദ്ധേയമായ പങ്കുവഹിച്ചവരാണ്‌.കൊല്ലം ബിഷപ്പ് റവ. ഡോ. പോൾ ആന്റണി മുല്ലശ്ശേരി ആണ് നിലവിൽ സ്‌കൂൾ മാനേജർ . ഫാ.ബിനു തോമസ് സ്‌കൂൾ ഭരണ നിർവഹണത്തിൽ ബിഷപ്പിന്റെ പ്രതിനിധിയായി പ്രവർത്തിക്കുന്നു.[[നിത്യസഹായമാതാ ഗേൾസ് എച്ച്.എസ്. കൊട്ടിയം/ചരിത്രം/|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
116

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408886" എന്ന താളിൽനിന്ന് ശേഖരിച്ചത്