"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:16, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 8: | വരി 8: | ||
=== അസംബ്ലി === | === അസംബ്ലി === | ||
ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ ഓൺലൈനായി ഇംഗ്ലീഷിലും മലയാളത്തിലും അസംബ്ലി സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഡയറി, മഹത്വചനം, കടങ്കഥ, | ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ ഓൺലൈനായി ഇംഗ്ലീഷിലും മലയാളത്തിലും അസംബ്ലി സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഡയറി, മഹത്വചനം, കടങ്കഥ, പഴഞ്ചൊല്ല്, പൊതുവിജ്ഞാന ചോദ്യങ്ങൾ, പദപരിചയം കവിപരിചയം ദേശീയ ഗാനം എന്നീ ഇനങ്ങൾ അസംബ്ലിയിൽ ഉൾപ്പെടുത്തി. | ||
=== വീടൊരു വിദ്യാലയം === | === വീടൊരു വിദ്യാലയം === | ||
വരി 18: | വരി 18: | ||
==== ലോക സൈക്കിൾ ദിനം ==== | ==== ലോക സൈക്കിൾ ദിനം ==== | ||
ജൂൺ മൂന്ന് ലോക സൈക്കിൾ ദിനത്തിൻറെ ഭാഗമായി സൈക്കിൾ | ജൂൺ മൂന്ന് ലോക സൈക്കിൾ ദിനത്തിൻറെ ഭാഗമായി സൈക്കിൾ ഉപയോഗിക്കുന്നതിന്റെ ആരോഗ്യപരവും പാരിസ്ഥിതികവുമായ ഗുണങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ദിവസവും അൽപനേരം സൈക്കിൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. വിദ്യാർഥികൾ സൈക്കിൾ ചവിട്ടുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു | ||
==== പരിസ്ഥിതി ദിനം ==== | ==== പരിസ്ഥിതി ദിനം ==== | ||
ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റ് വഴി നടത്തി. | ജൂൺ 5 പരിസ്ഥിതി ദിനം ഗൂഗിൾ മീറ്റ് വഴി നടത്തി. അതിന്റെ ഭാഗമായി കുട്ടികൾ വീട്ടിൽ ഒരു മരം നടുകയും അതിൻറെ ഫോട്ടോ അധ്യാപകർക്ക് അയച്ചു തരികയും ചെയ്തു. അതോടൊപ്പം തന്നെ പോസ്റ്റർ, പ്രസംഗം, കവിതചൊല്ലൽ, പരിസ്ഥിതിദിന കുറിപ്പുകൾ എന്നിവ തയ്യാറാക്കി ക്ലാസ് ഗ്രൂപ്പുകളിൽ അവതരിപ്പിച്ചു. | ||
[[പ്രമാണം:36275 school enviornmental dayphoto.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ മരം നടുന്നു]] | [[പ്രമാണം:36275 school enviornmental dayphoto.jpg|നടുവിൽ|ലഘുചിത്രം|199x199ബിന്ദു|പരിസ്ഥിതി ദിനത്തിൽ കുട്ടികൾ മരം നടുന്നു]] | ||
വരി 43: | വരി 43: | ||
==== സ്വാതന്ത്ര്യ ദിനം ==== | ==== സ്വാതന്ത്ര്യ ദിനം ==== | ||
ഈ | ഈ അധ്യയന വർഷം ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവം എന്ന പേരിലാണ് ആഘോഷിച്ചത്. അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി പ്രസംഗ മത്സരം , ക്വിസ് മത്സരം, ദേശഭക്തിഗാന മത്സരം, ചിത്രരചനാ മത്സരം, എന്നിവ സ്കൂൾതലത്തിൽ നടത്തുകയും വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു.ആഗസ്റ്റ് 14 സന്ധ്യയ്ക്ക് കുട്ടികളുടെയും അധ്യാപകരുടെയും വീടുകളിൽ സ്വാതന്ത്ര ജ്വാല തെളിയിച്ചുകൊണ്ട് വിദ്യാലയത്തിലെ സ്വാതന്ത്ര ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുട്ടികൾ സ്വന്തമായി ദേശീയപതാക നിർമ്മിക്കുകയും ഡിജിറ്റൽ റാലി നടത്തുകയും ചെയ്തു. കുട്ടികൾ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷത്തിലെത്തി ആ ധീര നേതാക്കളെ പരിചയപ്പെടുത്തി. അന്നേ ദിവസം കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. കുട്ടികൾ ദേശഭക്തിഗാനങ്ങൾക്ക് അനുസരിച്ച് ചുവടുകൾ വെക്കുകയും പോസ്റ്റർ നിർമ്മിക്കുകയും പ്രസംഗിക്കുകയും ചെയ്തു. | ||
[[പ്രമാണം:36275 school amrtholsavam.jpg|നടുവിൽ|ലഘുചിത്രം|223x223ബിന്ദു|സ്വാതന്ത്ര്യ ജ്വാല]] | [[പ്രമാണം:36275 school amrtholsavam.jpg|നടുവിൽ|ലഘുചിത്രം|223x223ബിന്ദു|സ്വാതന്ത്ര്യ ജ്വാല]] | ||
വരി 76: | വരി 76: | ||
==== ക്രിസ്തുമസ് ആഘോഷം. ==== | ==== ക്രിസ്തുമസ് ആഘോഷം. ==== | ||
വിദ്യാലയത്തിൽ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് | വിദ്യാലയത്തിൽ കുട്ടികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷങ്ങൾ സംഘടിപ്പിച്ചു അന്നേദിവസം കുട്ടികൾ കരോൾ ഗാനങ്ങൾ ആലപിക്കുകയും ക്രിസ്തുമസ് ട്രീ അലങ്കരിക്കുകയും കരോൾ ഗാനത്തിന് ഒപ്പം ചുവടുവയ്ക്കുകയും ആശംസകൾ പങ്കുവയ്ക്കുകയും ചെയ്തു. | ||
==== പുതുവത്സരദിനം ==== | ==== പുതുവത്സരദിനം ==== |