Jump to content
സഹായം

"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===
ഈ വർഷത്തെ പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി തന്നെ  ഗൂഗിൾ മീറ്റ് വഴി  നടത്തി. കുട്ടികൾ അവരുടെ വീടുകൾ അലങ്കരിക്കുകയും മുതിർന്നവർക്ക് മധുരം നൽകുകയും അവർക്കറിയാവുന്ന പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്തു. എ.ഇ.ഒ, ബി.ആർ.സി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ പരിസരത്തുള്ള പ്രമുഖർ പി.ടി.എ പ്രസിഡണ്ട്  എന്നിവർ ഓൺലൈനായി പങ്കെടുക്കകുയും  കുട്ടികളെ ആശംസ അറിയിക്കുകയും ചെയ്തു.
ഈ വർഷത്തെ പ്രവേശനോത്സവം  ജൂൺ ഒന്നാം തീയതി തന്നെ  ഗൂഗിൾ മീറ്റ് വഴി  നടത്തി. കുട്ടികൾ അവരുടെ വീടുകൾ അലങ്കരിക്കുകയും മുതിർന്നവർക്ക് മധുരം നൽകുകയും അവർക്കറിയാവുന്ന പരിപാടികൾ ഓൺലൈനായി അവതരിപ്പിക്കുകയും ചെയ്തു. എ.ഇ.ഒ, ബി.ആർ.സി പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ, പൂർവ്വ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, സ്കൂൾ പരിസരത്തുള്ള പ്രമുഖർ പി.ടി.എ പ്രസിഡണ്ട്  എന്നിവർ ഓൺലൈനായി പങ്കെടുക്കുകുയും  കുട്ടികളെ ആശംസ അറിയിക്കുകയും ചെയ്തു.
[[പ്രമാണം:36275School Preveshanolsvam.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]
[[പ്രമാണം:36275School Preveshanolsvam.jpg|നടുവിൽ|ലഘുചിത്രം|150x150ബിന്ദു]]


=== അസംബ്ലി ===
=== അസംബ്ലി ===
ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ ഓൺലൈനായി ഇംഗ്ലീഷിലും മലയാളത്തിലും  അസംബ്ലി സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഡയറി, മഹത്വചനം, കടങ്കഥ,  പഴഞ്ചൊല്ല്, പൊതുവിജ്ഞാന ചോദ്യങ്ങൾ, പദപരിചയം കവിപരിചയം ദേശീയ ഗാനം എന്നീ ഇനങ്ങൾ അസംബ്ലിയിൽ ഉൾപ്പെടുത്തി.
ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾ ഓൺലൈനായി ഇംഗ്ലീഷിലും മലയാളത്തിലും  അസംബ്ലി സംഘടിപ്പിക്കാറുണ്ട്. ഈശ്വര പ്രാർത്ഥന, പ്രതിജ്ഞ, പത്രവാർത്ത, ഡയറി, മഹത് വചനം, കടങ്കഥ,  പഴഞ്ചൊല്ല്, പൊതുവിജ്ഞാന ചോദ്യങ്ങൾ, പദപരിചയം, കവിപരിചയം, ദേശീയ ഗാനം എന്നീ ഇനങ്ങൾ അസംബ്ലിയിൽ ഉൾപ്പെടുത്താറുണ്ട്.


=== വീടൊരു വിദ്യാലയം ===
=== വീടൊരു വിദ്യാലയം ===
വരി 18: വരി 18:


==== ലോക സൈക്കിൾ ദിനം ====
==== ലോക സൈക്കിൾ ദിനം ====
ജൂൺ മൂന്ന് ലോക സൈക്കിൾ ദിനത്തിൻറെ ഭാഗമായി   സൈക്കിൾ ഉപയോഗിക്കുന്നതിന്റെ  ആരോഗ്യപരവും പാരിസ്ഥിതികവുമായ ഗുണങ്ങൾ  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ദിവസവും  അൽപനേരം സൈക്കിൾ  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത   ബോധ്യപ്പെടുത്തുകയും ചെയ്തു.  വിദ്യാർഥികൾ സൈക്കിൾ ചവിട്ടുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു
ജൂൺ മൂന്ന് ലോക സൈക്കിൾ ദിനത്തിൻറെ ഭാഗമായി   സൈക്കിൾ ഉപയോഗിക്കുന്നതിന്റെ  ആരോഗ്യപരവും പാരിസ്ഥിതികവുമായ ഗുണങ്ങൾ  കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുകയും ദിവസവും  അൽപനേരം സൈക്കിൾ  ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത   ബോധ്യപ്പെടുത്തുകയും ചെയ്തു.  വിദ്യാർത്ഥികൾ സൈക്കിൾ ചവിട്ടുന്ന വീഡിയോ ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു


==== പരിസ്ഥിതി ദിനം ====
==== പരിസ്ഥിതി ദിനം ====
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412045" എന്ന താളിൽനിന്ന് ശേഖരിച്ചത്