"ടി എച്ച് എസ്സ് ഷൊർണ്ണൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി എച്ച് എസ്സ് ഷൊർണ്ണൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:18, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
'''<big>5 ഇലകാട്രാണിക്സ്</big>''' | '''<big>5 ഇലകാട്രാണിക്സ്</big>''' | ||
'''<big>സാങ്കേതിക വകുപ്പിന് കീഴിൽ 1960 ൽ ആരംഭിച്ച ജൂനിയർ ടെക്‌നിക്കൽ സ്കൂളിന്റെ പേര് 1987 ലാണ് ടെക്‌നിക്കൽ ഹൈസ്കൂൾ എന്നാക്കിയത് .നിലവിൽ 120 കുട്ടികൾക്കാണ് ഒരുവർഷം പ്രവേശനം നൽകുന്നത് .ഏപ്രിൽ മാസത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളുടെ സെലെക്ഷൻ നടത്തുന്നത് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടി .എച്ച് .എസ്. എൽ. സി സർട്ടിഫിക്കറ്റിനൊപ്പം ട്രേഡ് സർട്ടിഫിക്കറ്റ് കൂടി നൽകുന്നു .നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് കുട്ടികൾക്ക് ഉപകാരപ്രദമാണ് .ജനറൽ വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി ഈ വിദ്യാലയത്തിൽ ഹിന്ദി ,ജീവശാസ്‌ത്രം എന്നിവ ഒഴിവാക്കി എഞ്ചിനീയറിംഗ് ഡ്രോയിങ്ങ് ,ജനറൽ എഞ്ചിനീയറിംഗ്,ട്രേഡ് തിയറി എന്നിവ പാഠ്യ വിഷയമാണ് .കമ്പ്യൂട്ടർ പ്രാക്ടിക്കൽ കൂടാതെ വിവിധ ട്രേഡ് കളുടെ പ്രാക്ടിക്കൽ കൂടി ഉണ്ട് . സാങ്കേതിക വകുപ്പിനു കീഴിലുള്ള തുടർപഠനത്തിന് ഈ വിദ്യാർത്ഥികൾക്ക് 10 % സംവരണം ഉണ്ട്</big>''' | |||
# | # |