Jump to content

"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

OK
No edit summary
(OK)
വരി 1: വരി 1:
{{prettyurl|GHS Kanhiramattam}}
{{prettyurl|G.H.S. Kanjiramattam}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=   
| സ്ഥലപ്പേര്=  കാഞ്ഞിരമറ്റം
| വിദ്യാഭ്യാസ ജില്ല=  
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| റവന്യൂ ജില്ല=
| റവന്യൂ ജില്ല= ഇടുക്കി
| സ്കൂള്‍ കോഡ്=
| സ്കൂള്‍ കോഡ്=29069
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=തിങ്കള്‍
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം= ജനുവരി
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 2011 
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= കാഞ്ഞിരമറ്റം ,തൊടുപുഴ ഈസ്റ്റ്
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 685585
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 0486224171
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= ghskjmtm@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്= nil
| ഉപ ജില്ല=  
| ഉപ ജില്ല= തൊടുപുഴ
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
വരി 25: വരി 25:
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 43
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍= സുരേ‍‍‍‍‍‍‍‍‍ഷ്ബാബു ടി.കെ         
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്= പ്രമോദ്         
| സ്കൂള്‍ ചിത്രം= 000111000.jpg ‎|  
| സ്കൂള്‍ ചിത്രം= IMG_0802.jpg ‎|  
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
................................
................................
== ചരിത്രം ==
== ചരിത്രം ==  
    തൊടുപുഴ  വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗ‍വ. ഹൈസ്കൂളിന്റെ സുവര്‍ണ്ണ കാലഘട്ടമാണിപ്പോള്‍. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിലവാരമുള്ള മിടുക്കന്‍മാരെ സ്രുഷ്ടിച്ചെടുക്കുന്നു  പരിപൂര്‍ണ്ണമായ അച്ചടക്കവും
      ശാന്തമായ സ്കൂള്‍ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളില്‍  പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു
        പതിപ്പികൊണ്ടു മുന്നേറുന്ന ഈ  വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാര്‍ത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാര്‍ത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവര്‍ത്തനം ഇന്ന് വളരെയധികം  ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. 
രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതല്‍ SSLC ക്ക് 100% വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂള്‍ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട്  കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരില്‍ നിന്നും  വന്ന ശ്രീ.സുരേ‍‍‍‍‍‍‍‍‍ഷ്ബാബു സാര്‍ പ്രഥമ അധ്യാപകനായി  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്നു.അദ്ദേഹത്തിന്റെ അര്‍പണമനോഭാവവും  കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ . വികസനത്തിന്  കാരണമാകുന്നു..  സീനിയര്‍ അ‍ ‍സ്സിസ്റ്റന്‍റ്റായ  ശ്രീമതി.ഒാമന  ‍‍ടീച്ചര്‍  S.I.T.C ആയി  അര്‍പണമനോഭവത്തോടും, ആത്മാര്‍ത്ഥതയോടും കൂടി  സ്കൂളിന്റെ  വികസനത്തിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ  ശ്രീ ഷാജഹാന്‍ സാര്‍ ഈ സ്കൂളിന്റെ  അഭിമാനമാണ്.  2011  ല്‍ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയര്‍ത്തുകയും ചെയ്തു‍ു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂ‍ള്‍ വിഭാഗത്തില്‍ 5 അധ്യാപകര്‍ സേവനം അനു‍‍‍ഷ്ടിക്കുന്നു.
 
തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളില്‍ ഒന്നാണ്  കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂള്‍ . 1956 -ല്‍‍ UP സ്കൂളായി പ്രവര്‍ത്തനം തുടങ്ങി . സമീപ പ്രദേശത്തു‍ള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാന്‍ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സര്‍വ്വേ പ്രകാരം  സ്കൂളിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായിട്ടുണ്ട് . പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി  കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറ്റപ്പെട്ടു 2011 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തി .  SSLC
  പരീക്ഷയുടെ തുടര്‍ച്ചയായ 100% വിജയം  സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന  കാഞ്ഞിരമറ്റം  ഗവ:ഹൈസ്ക്കൂള്‍  ഈ  പ്രദേശത്തെ  മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ  സ്കൂളില്‍  43വിദ്യാര്‍ത്ഥികളും  5 അധ്യാപകരുമാണുള്ളത്. ഈ  സ്കൂളില്‍ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല  ഓരോ  ക്ലാസുകളിലും  വൈദ്യുതിയും, അധ്യാപകരുടെ  അര്‍പണമനോഭാവവും  കുട്ടികളോടുള്ള  വാത്സല്യം  നിറഞ്ഞ പെരുമാറ്റവും ആത്മാര്‍ത്ഥതയും  സ്കൂളിന്റെ  വികസനത്തിന്  കാരണമാകുന്നു.  എല്ലാ  കാര്യത്തിനും  മുന്‍പന്തിയില്‍  നില്‍ക്കുന്ന  ഈ  സ്കൂള്‍ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
        കായികപ്രവര്‍ത്തനം,കലാ പഠനം എന്നിവ  വളരെ പ്രധാനം.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യോഗ പരീശീലനം നടത്തിവരുന്നു.കൗണ്‍സലിംഗ്  ക്ളാസുകള്‍ നടത്തിവരുന്നു..
 
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
 
വർഗ്ഗങ്ങൾ:
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍
തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
ഗമന വഴികാട്ടി
 
അംഗത്വമെടുക്കുക
പ്രവേശിക്കുക
 
ലേഖനം
സംവാദം
 
വായിക്കുക
മൂലരൂപം കാണുക
നാൾവഴി കാണുക
 
 
 
 
 
 
 
 
 
പ്രധാന താള്‍
സാമൂഹികകവാടം
സഹായം
വിദ്യാലയങ്ങള്‍
പുതിയ താളുകൾ
ശൈലീപുസ്തകം
ഉപകരണശേഖരം
നിരീക്ഷണശേഖരം
പ്രവേശിക്കുക
സമീപകാല മാറ്റങ്ങൾ
ഏതെങ്കിലും താൾ
ഉപകരണങ്ങൾ
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അപ്‌ലോഡ്‌
പ്രത്യേക താളുകൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 13:11, 23 നവംബർ 2016.
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് പ്രകാരം ലഭ്യം.
 
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് നിലകളിലായി10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്‍ കീഴീല്‍ കേരളത്തിലെ പട്ടിക വര്‍ഗ്ഗക്കാരില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രാക്ത്തന ഗോത്ര വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന പഠന സൗകര്യം ഏര്‍പ്പാടാക്കുക എന്ന ലക്ഷ്യത്തോടെ 23.06.01 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ആറു മുതല്‍ പത്ത് ക്ലാസ്സുകളിലായി 97 വീതം ആണ്‍കുട്ടികളും,പെണ്‍കുട്ടികളുമാണുള്ളത്.
 
അ · ആ · ഇ · ഈ · ഉ · ഊ · ഋ · എ · ഏ · ഐ · ഒ · ഓ · ഔ · അം · അഃ · ക · ഖ · ഗ · ഘ · ങ · ച · ഛ · ജ · ഝ · ഞ. 2downarrow.png. ട · ഠ · ഡ · ഢ · ണ · ത · ഥ · ദ · ധ · ന · പ · ഫ · ബ · ഭ ...


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/139579" എന്ന താളിൽനിന്ന് ശേഖരിച്ചത്