"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ (മൂലരൂപം കാണുക)
22:26, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→സ്കൂൾ @ ഹോം
വരി 47: | വരി 47: | ||
== സ്കൂൾ @ ഹോം == | == സ്കൂൾ @ ഹോം == | ||
<p align="justify">കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ വിവര സാങ്കേതിക വിദ്യയിലൂടെ ഓൺലെൻ പഠനം സാധ്യമാമാകാത്ത കുട്ടികൾക്ക് ഒരേ പ്രദേശം തിരഞ്ഞ് അദ്ധ്യാപകർ Laptop, Projector എന്നിവയുടെ സഹായത്താൽ പല വിദ്യാർത്ഥികളുടേയും വീടുകളിൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നൽകി പോന്നു.കോവിഡ് ലോക്ക്ഡൗണിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ഒരു പൊതു ഇടത്തിൽ പഠന സൗകര്യം ഒരുക്കി പി.ടി.എ വേറിട്ടുനിന്നു . അമ്പലക്കടവ് കുന്നുംപുറം മേഖലകളിലാണ് ഓൺലൈൻ പഠനകേന്ദ്രം സ്കൂൾ അറ്റ് ഹോം എന്ന പേരിൽ തയ്യാറാക്കിയത്</p> | <p align="justify">കോവിഡിന്റെ ആദ്യ ഘട്ടങ്ങളിൽ വിവര സാങ്കേതിക വിദ്യയിലൂടെ ഓൺലെൻ പഠനം സാധ്യമാമാകാത്ത കുട്ടികൾക്ക് ഒരേ പ്രദേശം തിരഞ്ഞ് അദ്ധ്യാപകർ Laptop, Projector എന്നിവയുടെ സഹായത്താൽ പല വിദ്യാർത്ഥികളുടേയും വീടുകളിൽ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ നൽകി പോന്നു.കോവിഡ് ലോക്ക്ഡൗണിൽ ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്കായി ഒരു പൊതു ഇടത്തിൽ പഠന സൗകര്യം ഒരുക്കി പി.ടി.എ വേറിട്ടുനിന്നു . അമ്പലക്കടവ് കുന്നുംപുറം മേഖലകളിലാണ് ഓൺലൈൻ പഠനകേന്ദ്രം സ്കൂൾ അറ്റ് ഹോം എന്ന പേരിൽ തയ്യാറാക്കിയത്</p> | ||
== ഡിവൈസ് ലൈബ്രറി == | |||
കോവിഡിന്റെ 2-ാം പകുതിയ സ്കൂൾ ക്ലാസുകൾ എല്ലാ ദിവസവും ഓൺലൈൻ വഴി അദ്ധ്യാപകര നൽകി കൊണ്ടിരുന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഇല്ലാത്തതിന്റെ കാരണം ഒൺലൈൻ പഠനം വഴിമുട്ടി നിന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് അവ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്തിയതിന്റെ ഭാഗമായാണ് ഡിവൈസ് ലൈബ്രറി എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഇത് ഉദ്ഘടനം ചെയ്തത് ബഹു MLA. T Jവിനോദ് ആണ്. കുട്ടികൾക്ക് സ്മാർട്ട് ഫോൺ സുരക്ഷിതമായ മുൻകരുതലുകൾ എടുത്ത് കൊണ്ട് നൽകുകയും അതിലൂടെ അവരെ പഠനത്തിലേക്ക് നയിക്കുകയും ചെയ്തു. ആവശ്യം കഴിഞ്ഞ് അത് തിരികെ സ്കൂളിൽ എത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത് .സ്ഥലം എംഎൽഎ ടി ജെ വിനോദ് ചേരാനല്ലൂർ വിമൻസ് ഫോറം അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നായി 22 സ്മാർട്ട് ഫോണുകൾ ഡിവൈസ് ലൈബ്രറിയിലേക്ക് കണ്ടത്തി. |