"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പി.ടി.എ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49: വരി 49:


== ഡിവൈസ് ലൈബ്രറി ==
== ഡിവൈസ് ലൈബ്രറി ==
കോവിഡിന്റെ 2-ാം പകുതിയ സ്കൂൾ ക്ലാസുകൾ എല്ലാ ദിവസവും ഓൺലൈൻ വഴി അദ്ധ്യാപകര നൽകി കൊണ്ടിരുന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഇല്ലാത്തതിന്റെ കാരണം ഒൺലൈൻ പഠനം വഴിമുട്ടി നിന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് അവ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്തിയതിന്റെ ഭാഗമായാണ് ഡിവൈസ് ലൈബ്രറി എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഇത് ഉദ്ഘടനം ചെയ്തത് ബഹു MLA. T Jവിനോദ് ആണ്. കുട്ടികൾക്ക് സ്മാർട്ട് ഫോൺ സുരക്ഷിതമായ മുൻകരുതലുകൾ എടുത്ത് കൊണ്ട് നൽകുകയും അതിലൂടെ  അവരെ പഠനത്തിലേക്ക് നയിക്കുകയും ചെയ്തു. ആവശ്യം കഴിഞ്ഞ് അത് തിരികെ സ്കൂളിൽ എത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത് .സ്ഥലം എംഎൽഎ ടി ജെ വിനോദ് ചേരാനല്ലൂർ വിമൻസ് ഫോറം അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നായി 22 സ്മാർട്ട് ഫോണുകൾ ഡിവൈസ് ലൈബ്രറിയിലേക്ക് കണ്ടത്തി.
<p align="justify">കോവിഡിന്റെ 2-ാം പകുതിയ സ്കൂൾ ക്ലാസുകൾ എല്ലാ ദിവസവും ഓൺലൈൻ വഴി അദ്ധ്യാപകര നൽകി കൊണ്ടിരുന്ന സാഹചര്യത്തിൽ സ്മാർട്ട്ഫോൺ ഇല്ലാത്തതിന്റെ കാരണം ഒൺലൈൻ പഠനം വഴിമുട്ടി നിന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് അവ ലഭ്യമാക്കാനുള്ള തയ്യാറെടുപ്പ് നടത്തിയതിന്റെ ഭാഗമായാണ് ഡിവൈസ് ലൈബ്രറി എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്. ഇത് ഉദ്ഘടനം ചെയ്തത് ബഹു MLA. T Jവിനോദ് ആണ്. കുട്ടികൾക്ക് സ്മാർട്ട് ഫോൺ സുരക്ഷിതമായ മുൻകരുതലുകൾ എടുത്ത് കൊണ്ട് നൽകുകയും അതിലൂടെ  അവരെ പഠനത്തിലേക്ക് നയിക്കുകയും ചെയ്തു. ആവശ്യം കഴിഞ്ഞ് അത് തിരികെ സ്കൂളിൽ എത്തിക്കുന്ന രീതിയിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തത് .സ്ഥലം എംഎൽഎ ടി ജെ വിനോദ് ചേരാനല്ലൂർ വിമൻസ് ഫോറം അധ്യാപകർ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരിൽ നിന്നായി 22 സ്മാർട്ട് ഫോണുകൾ ഡിവൈസ് ലൈബ്രറിയിലേക്ക് കണ്ടത്തി.</p>
1,084

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395582" എന്ന താളിൽനിന്ന് ശേഖരിച്ചത്