"എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:14, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
* എസ് എസ് എൽ സി യിലും പ്ലസ്ടുവിലും പറവൂരിലെ മികച്ച വിജയം നേടുന്ന വിദ്യാലയം | |||
* '''എസ് എസ് എൽ സി പാസായ എല്ലാ വിദ്യാർത്ഥികൾക്കും പ്ലസ്ടുവിൽ അഡ്മിഷൻ ലഭിക്കാൻ മാനേജ്മെന്റ് സീറ്റുകൾ മുഴുവൻ എസ് എൻ വി സ്ക്കൂളിലെ കുട്ടികൾക്കായി മാത്രം മാറ്റി വച്ച പറവൂരിലെ ഒരേയൊരു വിദ്യാലയം.''' | |||
* പ്ലസ്ടു വിൽ കൂടുതൽ വ്യത്യസ്ത ബാച്ചുകൾ ഉള്ള പറവൂരിലെ ഏക വിദ്യാലയം | |||
* പറവൂരിലാദ്യമായി സ്കൂളിലെ മുഴുവൻകുട്ടികൾക്കും പോഷകാഹാര'''-'''പഠനോപകരണകിറ്റ് നൽകിയ വിദ്യാലയം'''.''' | |||
* പറവൂരിൽ ആദ്യമായി ഏറ്റവും കൂടുതൽ ക്ലാസ്സുകൾ ഹൈടെക് ആയ വിദ്യാലയം'''.''' | |||
* പറവൂരിലെ ഏറ്റവും വലിയ സോളാർ പവർപ്ലാന്റ് | |||
* എല്ലാ സ്ഥലങ്ങളിലേക്കും വാഹനസൗകര്യം | |||
* സ്കൂൾ പഠനത്തോടൊപ്പം ഏറ്റവും മികച്ച ഓൺലൈൻ പഠനം | |||
* എൻസിസി എയർ വിങ്ങ്''',''' എൻ സി സി ആർമി എന്നിവയുള്ള ഏക വിദ്യാലയം | |||
* ഇപ്പോൾ സ്ററുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്'''.''' | |||
* മികച്ച കരിയർ ഗൈഡൻസ് '''&''' കൗൺസിലിംഗ് സെന്റർ'''.''' | |||
* സിവിൽ സർവ്വീസ് പരീക്ഷയ്ക്കായി പ്രത്യേക പരിശീലനം'''.''' | |||
* ഇംഗ്ലീഷ് ഭാഷപരിപോഷണത്തിനായി '''5''' മുതൽ '''12''' വരെയുള്ള ക്ലാസ്സുുകളിലെ അധ്യാപകരുടെ നേതൃത്വത്തിലുള്ള മികച്ച പരിശീലനപരിപാടികൾ | |||
* യു എസ് എസ്''',''' എൻ എം എം എസ് ''',''' എൻ ടി എസ് ഇ എന്നിവയ്ക്ക് പ്രത്യേകപരിശീലനം | |||
* മലയാളത്തോടൊപ്പം സംസ്കൃതഭാഷയ്ക്കും പ്രാധാന്യം നൽകുന്ന വിദ്യാലയം | |||
* മുത്തൂറ്റിന്റെ ഏറ്റവും മികച്ച വോളിബോൾ അക്കാദമി'''-''' അന്താരാഷ്ട്ര പ്രഗത്ഭരായ കോച്ചുകൾ | |||
* ഇൻഡോർ സ്റ്റേഡിയം''',''' സെവൻസ് ടർഫ് കോർട്ട് ''',''' എന്നിങ്ങനെ നൂതന കായിക സംരംഭങ്ങൾ ഉടൻ ആരംഭിക്കുന്നു'''.''' | |||
* ഔവർ റെസ്പോൻസിബിലിറ്റി ടു ചിൽഡ്രൻസ് യൂണിറ്റിന്റെ വിവിധ പരിപാടികൾ | |||
* കലോത്സവത്തിൽ തുടർച്ചയായി ഓവറോൾ ചാമ്പ്യൻഷിപ്പ് | |||
* ശാസ്ത്രോത്സവത്തിൽ മികച്ചവിജയം''',''' ശാസ്ത്രരംഗം ജില്ലയിൽ ഒന്നാമത്'''.''' | |||
* കായികോത്സവത്തിൽ മികച്ചവിജയം '''-''' കേരളത്തിലെ മികച്ച വോളിബോൾ ടീം | |||
* ജൂനിയർ റെഡ്ക്രോസിൽ ഏറ്റവും കൂടുതൽ അംഗങ്ങൾ | |||
* മികച്ച സ്കൗട്ട്'''-''' ഗൈഡ്''',''' എൻ എസ് എസ് യൂണിറ്റുകൾ | |||
* ഫോറസ്ട്രി ക്ലബ്ബ്''',''' ബയോഡൈവേഴ്സിറ്റി ക്ലബ്ബ്''',''' എൻ ജി സി''',''' സീഡ് എന്നിങ്ങനെ ഹരിതസേനകളിലെല്ലാം മികച്ച പങ്കാളിത്തം'''.''' | |||
* സീഡിലെ ജില്ലയിലെ മികച്ച പ്രവത്തനമികവിന് അംഗീകാരം | |||
* എനർജി ക്ലബ്ബ്''',''' എൻകോൺ ക്ലബ്ബ് എന്നിങ്ങനെ ഊർജ രംഗത്ത് മികച്ച പ്രവർത്തനം'''.''' | |||
* എസ് എൻ വി സയൻസ് ക്ലബ്ബ്''',''' ഇന്ത്യയിലെ മികച്ച ക്ലബ്ബുകളിലൊന്ന് '''(''' ഗോൾഡ് കാറ്റഗറി''')''' | |||
* ലിറ്റിൽ കൈറ്റ്സിൽ കൂടുതൽ കുട്ടികൾ''',''' മികച്ച ഐ സി ടി പ്രവർത്തനങ്ങൾ | |||
* ഡയറി ക്ലബ്ബ്''',''' റോഡ് സേഫ്റ്റി ക്ലബ്ബ്''',''' ആയുർവേദ ക്ലബ്ബ് എന്നിങ്ങനെ നൂതനക്ലബ്ബുകൾ | |||
* എസ് എൻ വി വോളി ക്ലബ്ബ്''',''' എസ് എൻ വി മ്യൂസിക് എന്നിവയുടെ തനതു പ്രവർത്തനങ്ങൾ | |||
* നന്മ''',''' നല്ല പാഠം എന്നീ പ്രവർത്തനങ്ങളിൽ ജില്ലയിൽ മികച്ചത് | |||
* സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ സ്ഥിരമായ പങ്കാളിത്തം | |||
* ശ്രീ ശങ്കരയൂണിവേഴ്സിറ്റിയുടെ സംസ്കൃത അംഗീകൃത പഠനകേന്ദ്രം | |||
* അഡിഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം'''.''' | |||
* ഭിന്നശേഷി സൗഹൃദവിദ്യാലയം | |||
* വിദ്യാർത്ഥികളൊടൊപ്പം സംസ്ഥാന ശാസ്ത്രോത്സവത്തിൽ മികച്ച പ്രകടനം നടത്തുന്ന അധ്യാപകരുള്ള വിദ്യാലയം'''.''' | |||
* പ്രതിഭാശാലികളായ അധ്യാപകർ '''-''' ഗവേഷണബിരുദധാരികളും അവാർഡ് ജേതാക്കളും ഏറ്റവും കൂടുതലുള്ള വിദ്യാലയം | |||
* '''2022-23''' അദ്ധ്യയന വർഷത്തിൽ '''5''' മുതൽ '''12''' വരെ എല്ലാ ക്ലാസ്സ്മുറികളും ഹൈടെക്''',''' ക്ലാസ്സ് ലാബ് '''&''' ലൈബ്രറി'''.''' | |||
* ഒരു കുട്ടിക്ക് ഒരു കമ്പ്യൂട്ടർ വീതമുള്ള''',''' കമ്പ്യൂട്ടർ ലാബുകൾ''',''' മാത്സ് ലാബ്'''...''' | |||
* മികച്ച മാനേജ്മെന്റ് ''',''' ശക്തമായ പി ടി എ |