"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി പരിസ്ഥിതിക്ളബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ഹയർസെക്കന്ററി പരിസ്ഥിതിക്ളബ് (മൂലരൂപം കാണുക)
20:51, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''പരിസ്ഥിതി | '''പരിസ്ഥിതി ക്ലബ്ബ്''' | ||
[[പ്രമാണം:34013 eco club.jpg|ലഘുചിത്രം|മത്സ്യ ക്യഷി]] | [[പ്രമാണം:34013 eco club.jpg|ലഘുചിത്രം|മത്സ്യ ക്യഷി]] | ||
ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ | ഗവൺമെന്റ് ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടന്നുവരുന്നു. നാട്ടുപച്ച എന്ന വിളിപ്പേരുള്ള ക്ലബ്ബിന്റെ പ്രധാന പ്രവർത്തന മേഖല പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ജൈവകൃഷി, വിദ്യാലയ സൗന്ദര്യവല്ക്കരണം, ശലഭോദ്യാന സംരക്ഷണം തുടങ്ങിയവയാണ്. നാട്ടുപച്ച ക്ലബ്ബിന്റെ കോർഡിനേറ്ററായി സസ്യശാസ്ത്ര വിഭാഗം അധ്യാപകനായ ഡോക്ടർ ശ്രീജേഷ് നെ ആണ് നിയോഗിച്ചിട്ടുള്ളത്. ക്ലബ്ബിന്റെ പ്രവർത്തനം ഭംഗിയായി നടത്തുന്നതിന് വേണ്ടി ഓരോ അധ്യയന വർഷവും 20 കുട്ടികളെ വീതമാണ് തെരഞ്ഞെടുക്കുന്നത്. മട്ടുപ്പാവ് കൃഷി ,മത്സ്യ കൃഷി തുടങ്ങിയവ ഈ ക്ലബ്ബിന്റെ കൂടി ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ്. |