"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹയർസെക്കന്ററി (മൂലരൂപം കാണുക)
15:58, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→കരിയർ ഗൈഡൻസ്
വരി 166: | വരി 166: | ||
ക്യാമ്പിൽ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കൊപ്പം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ, തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി എസ്സ് .സി / എസ്സ്.റ്റി വിഭാഗം കുട്ടികൾക്ക് വേണ്ടി സർക്കാർ നൽകിയ ലാപ് ടോപ്പുകളുടെ വിതരണം ബഹു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.ഗവാസ് നിർവഹിച്ചു. പരിപാടിയ്ക്ക് ക്യാമ്പ് കോഡിനേറ്റർ നാസർ കുന്നുമ്മൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. എം.ബിന്ദു കുമാരി നന്ദിയും പറഞ്ഞു. അഡ്വ. മുഹമ്മദ് അനീസ്, ബി.സി. ബിജീഷ്, നിയാസ് ചോല, അലി അക്ബർ, നാസർ കുന്നുമ്മൽ , താലിസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. | ക്യാമ്പിൽ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കൊപ്പം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ, തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളും പങ്കെടുത്തു.വിദ്യാ കിരണം പദ്ധതിയുടെ ഭാഗമായി എസ്സ് .സി / എസ്സ്.റ്റി വിഭാഗം കുട്ടികൾക്ക് വേണ്ടി സർക്കാർ നൽകിയ ലാപ് ടോപ്പുകളുടെ വിതരണം ബഹു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. പി.ഗവാസ് നിർവഹിച്ചു. പരിപാടിയ്ക്ക് ക്യാമ്പ് കോഡിനേറ്റർ നാസർ കുന്നുമ്മൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. എം.ബിന്ദു കുമാരി നന്ദിയും പറഞ്ഞു. അഡ്വ. മുഹമ്മദ് അനീസ്, ബി.സി. ബിജീഷ്, നിയാസ് ചോല, അലി അക്ബർ, നാസർ കുന്നുമ്മൽ , താലിസ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. | ||
=== സ്പോർട്സ് അക്കാഡമി === | |||
മലയോര മേഖലയിലെ വിദ്യർത്ഥികളിൽ കായിക മികവ് വര്ധിപ്പിക്കുന്നതിനും, ഡിഫെൻസ് കരിയർ മേഖലയിലേക്ക് കൊണ്ടുവരുന്നതിനുമായി സ്പോർട്സ് അക്കാഡമി മർകസ് | |||
ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂളിൽ കേരള സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് പി.പി.അബ്ദുറഹിമാൻ സ്പോർട്സ് അക്കാദമി ലോഞ്ചിങ്ങ് നടത്തി. മർക്കസ് അക്കാദമിക് എക്സിക്യൂട്ടീവ് ഡയറക്ടർ ഉനൈസ് മുഹമ്മദ് , ഹെഡ് മാസ്റ്റർ നിയാസ് ചോല, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ എച്ച്.എസ്സ്.എസ്സ്. പ്രിൻസിപ്പാൾ ലീന വർഗീസ് , കൂടരഞ്ഞി വില്ലേജ് ഓഫീസർ കെ.മണി എന്നിവർ ആശംസാ പ്രസംഗം നടത്തി. നാസർ കുന്നുമ്മൽ സ്വാഗതവു സ്റ്റാഫ് സെക്രട്ടറി എ. എം.ബിന്ദു കുമാരി നന്ദിയും പറഞ്ഞു |