Jump to content
സഹായം

"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 56: വരി 56:
==== കേരളപ്പിറവി ദിനം ====
==== കേരളപ്പിറവി ദിനം ====
കേരളപ്പിറവിദിനത്തിൽ കുട്ടികളും അദ്ധ്യാപകരും കേരളീയവേഷം ധരിച്ചുകൊണ്ടാണ് വിദ്യാലയത്തിൽ എത്തിയത്. കുട്ടികൾ ചിത്രം വരയ്ക്കുകയും ഗാനങ്ങൾ ആലപിക്കുകയും കേരളത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തു.
കേരളപ്പിറവിദിനത്തിൽ കുട്ടികളും അദ്ധ്യാപകരും കേരളീയവേഷം ധരിച്ചുകൊണ്ടാണ് വിദ്യാലയത്തിൽ എത്തിയത്. കുട്ടികൾ ചിത്രം വരയ്ക്കുകയും ഗാനങ്ങൾ ആലപിക്കുകയും കേരളത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തു.
==== ശിശുദിനം ====
നവംബർ 14 ശിശു ദിനത്തിന്റെ അന്ന്  കുട്ടികൾ ശിശുദിനഗാനങ്ങൾ ആലപിക്കുകയും പ്രസംഗിക്കുകയും ചിത്രരചന , പോസ്റ്റർ നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം, ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്തു
==== പുതുവത്സരദിനം ====
പുതുവത്സര ദിനത്തിൻറെ ഭാഗമായി കുട്ടികൾ ആശംസകാർഡുകൾ  നിർമ്മിച്ചു.

=== തിരികെ വിദ്യാലയത്തിലേക്ക്. ===
=== തിരികെ വിദ്യാലയത്തിലേക്ക്. ===
ദീർഘകാലത്തെ അടച്ചിടലിനുശേഷം  നവംബർ ഒന്നിന് വിദ്യാലയങ്ങൾ  പ്രവർത്തനമാരംഭിച്ചു. അന്നേദിവസം കുട്ടികളെ സ്വീകരിക്കുന്നതിനായി  വിദ്യാലയം ഭംഗിയായി അലങ്കരിച്ചു.  കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു   കുട്ടികളെ  വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. സാമൂഹ്യ അകലം പാലിച്ച് അതാത് ക്ലാസുകളിൽ തന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി പ്രവേശനോത്സവം സംഘടിപ്പിച്ചു.

157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390760" എന്ന താളിൽനിന്ന് ശേഖരിച്ചത്