"ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, തെക്കേക്കര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:14, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ഗാന്ധിജയന്തി
വരി 53: | വരി 53: | ||
==== ഗാന്ധിജയന്തി ==== | ==== ഗാന്ധിജയന്തി ==== | ||
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ചിത്രരചന, പോസ്റ്റർ, ഗാന്ധിജിയെ കുറിച്ചുള്ള കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുട്ടികൾ ചിത്രരചന, പോസ്റ്റർ, ഗാന്ധിജിയെ കുറിച്ചുള്ള കവിതാലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു. | ||
==== കേരളപ്പിറവി ദിനം ==== | |||
കേരളപ്പിറവിദിനത്തിൽ കുട്ടികളും അദ്ധ്യാപകരും കേരളീയവേഷം ധരിച്ചുകൊണ്ടാണ് വിദ്യാലയത്തിൽ എത്തിയത്. കുട്ടികൾ ചിത്രം വരയ്ക്കുകയും ഗാനങ്ങൾ ആലപിക്കുകയും കേരളത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തു. | |||
=== തിരികെ വിദ്യാലയത്തിലേക്ക്. === | |||
ദീർഘകാലത്തെ അടച്ചിടലിനുശേഷം നവംബർ ഒന്നിന് വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിച്ചു. അന്നേദിവസം കുട്ടികളെ സ്വീകരിക്കുന്നതിനായി വിദ്യാലയം ഭംഗിയായി അലങ്കരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു കുട്ടികളെ വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്. സാമൂഹ്യ അകലം പാലിച്ച് അതാത് ക്ലാസുകളിൽ തന്നെ കുട്ടികളുടെ വിവിധ കലാപരിപാടികളോടുകൂടി പ്രവേശനോത്സവം സംഘടിപ്പിച്ചു. |