"നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ് (മൂലരൂപം കാണുക)
12:52, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 33: | വരി 33: | ||
== ചരിത്രം == | == ചരിത്രം == | ||
..... | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽവെളിയനാട് ഉപജില്ലയിൽ പ്രസിദ്ധമായപൂരം പടയണിയുടെ ഗ്രാമത്തിൽവളരെ പുരാതനവും പ്രശസ്തവുമായസെൻറ് ജോർജ് ക്നാനായ വലിയപള്ളിയുടെഉടമസ്ഥതയിൽ പള്ളിയോടു ചേർന്ന് 1975ൽസ്ഥാപിച്ചിട്ടുള്ള താണ് ഈ സ്കൂൾ . കിൻഡർ ഗാർട്ടൻ അഥവാനഴ്സറി വിദ്യാഭ്യാസoഇല്ലാതിരുന്നഈ പ്രദേശത്ത് ആദ്യമായി നഴ്സറി സ്കൂൾആയി ആരംഭിച്ചു. പിന്നീട് അൺഎയ്ഡഡ്മേഖലയിൽ അംഗീകൃത എൽ പി സ്കൂൾ ആയൂം യു പി സ്കൂളായും അപ്ഗ്രേഡ് ചെയ്തു .നീലംപേരൂർ ഗ്രാമത്തിലും അതിനോട് ചേർന്ന് കിടക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ പെട്ട കുറിച്ചി ഗ്രാമത്തിലുംഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യുന്നതിന്സൗകര്യം ഇല്ലാതിരുന്നതിനാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത് . നീലംപേരൂർ , കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ വിദ്യാഭ്യാസം ചെയ്തുവരുന്നു .പഠനത്തിലും കലാകായിക മത്സരങ്ങളിലുംഈ സ്കൂളിലെ കുട്ടികൾ മുന്നിട്ടുനിൽക്കുന്നു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |