Jump to content

"നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 36: വരി 36:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
.ഈ സ്കുൾ കുട്ടനാടിൽ സ്ഥിതി ചെയ്യുന്നു.കിണർ,പൈപ്പ് ലൈൻ തുടങ്ങിയ കുടിവെളളസ്രോതസ്സുകളിൽനിന്നും ആവശ്യത്തിന് വെളളം ലഭിച്ചുവരുന്നു . മൂന്നു കെട്ടിടങ്ങളിലുമായി ഒൻപതു ക്ലാസ് മുറികൾ പ്രവർത്തിച്ചുവരുന്നു. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റൽ ചെയ്ത ഒരു ക്ലാസ് മുറി.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി .3 യൂറിനലുകളും എട്ടു ടോയ്‌ലെറ്റുകളും പ്രാഥമികാവശ്യനിർവ്വഹണത്തിന് ഉതകുന്നു. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ലൈബ്രറി , കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .എല്ലാ ക്ലാസ്സുകളും വെെദ്യുതീകരിച്ചതും ഫാൻ സൗകര്യം ഉളളതുമാണ്.ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
88 .9 5 സെൻറ് സ്ഥലത്താണ് സ്കൂൾ  സ്ഥിതിചെയ്യുന്നത് . ഗെയ്റ്റ് ഓടു കൂടിയ ചുറ്റുമതിൽ ഉണ്ട് .2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട് .അതിൽ ഒരു മുറി ഓഫീസു മുറിയായൂo മറ്റൊന്ന്  കമ്പ്യൂട്ടർ മുറി(സ്മാർട്ട് ക്ലാസ് റൂം) ആയും ഉപയോഗിച്ചുവരുന്നു .ലൈബ്രറി ,സയൻസ് ലാബ് എന്നിവയും ഉണ്ട് .എല്ലാ ക്ലാസ് മുറികളും സീലിങ് ചെയ്തതും ഓരോ ക്ലാസ് മുറിയിലും 2 ഫാൻ വീതം ഫിറ്റ് ചെയ്തിട്ടുള്ളതുമാണ് .ആൺകുട്ടികൾക്കുoപെൺകുട്ടികൾക്കും  മൂന്നുവീതം  ടോയ്‌ലറ്റുകൾ ഉണ്ട് .ആൺകുട്ടികൾക്ക് ഒരു യൂറിനൽ ഷെഡ്ഡും പെൺകുട്ടികൾക്ക് 3 യൂറിനൽ ഷെഡ്ഡു കളുംഅവരുടെപ്രാഥമിക ആവശ്യ നിർവഹണത്തിന് ഉതകുന്നു .കിണർ ,പൈപ്പ് ലൈൻ തുടങ്ങിയവയാണ്പ്രധാന കുടിവെള്ള സ്രോതസ്സുകൾ .ഒരു കളിസ്ഥലം  സ്കൂളിനുണ്ട് .സ്കൂളിനോട് അനുബന്ധിച്ച് നഴ്സറി ക്ലാസുകൾ ഒരു പ്രത്യേക കെട്ടിടത്തിൽപ്രവർത്തിക്കുന്നു .സ്കൂളിൽ എത്തിച്ചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387653" എന്ന താളിൽനിന്ന് ശേഖരിച്ചത്