Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"പുത്തൂർ വി.വി എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,969 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
}}
}}


== ചരിത്രം ==
== ചരിത്ര൦ ==
ഇരുപതാംനൂറ്റാണ്ടിൻ്റെ പ്രഥമപാദത്തിൽ കുടിപ്പള്ളിക്കൂടമായി കൈവേലിക്കൽ പ്രദേശത്ത് പുത്തൻപുരയിൽ നങ്ങാറമ്പൻ കൃഷ്ണൻ്റെ  വീട്ടുപറമ്പിൽ  തുടക്കം സാർവ്വത്രിക വിദ്യാഭ്യാസം എന്ന ബ്രിട്ടീഷ് ആശയത്തിൻ്റെ ഫലമായി 1930ൽ നോർത്ത് പുത്തൂർ ഗേൾസ് സ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകൃത വിദ്യാലയമായി തീർന്നു
 
1930 മുതൽ 1940 വരെ 35 പെൺകുട്ടികളടക്കം നൂറു പേർ ഇവിടെ വിദ്യാഭ്യാസം നേടി തുടർന്ന് ക്രമാനുഗതമായ വർദ്ധനവാണ് കുട്ടികളുടെ കാര്യത്തിലുണ്ടായത് 1980 മുതൽ 1990 വരെയാണ് ഏറ്റവും കൂടുതൽ കുട്ടികൾ അഡ്മിഷൻ നേടിയത് പിന്നീടുള്ള കാലത്ത് കാംബാസൂത്രണം അൺ എയിഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം തുടങ്ങിയ കാരണങ്ങളാൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു
 
പരേതനായ കണ്ണോത്തുങ്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ എൻ.കെ താലുവിൻ്റെയും മകനായ ഡോ എൻ കെ ഹരിദാസ് മാസ്റ്ററാണ് നിലവിലെ മാനേജർ


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1387046" എന്ന താളിൽനിന്ന് ശേഖരിച്ചത്