പുത്തൂർ വി.വി എൽ.പി.എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പാനൂർ ഉപജില്ലയിലെ കുന്നോത് പറമ്പ ഗ്രാമ
പഞ്ചായത്തിൽ പതിനെട്ടാം വാർഡിൽ സ്ഥിതി ചെയ്‌യുന്ന എയിഡഡ് വിദ്ദ്യാലയമാണ് പുത്തൂർ വാണി വിലാസം എൽ പി സ്കൂൾ
| പുത്തൂർ വി.വി എൽ.പി.എസ് | |
|---|---|
| വിലാസം | |
തലശ്ശേരി പുത്തൂർ (Po) പാനൂർ via , 67069 2 | |
| വിവരങ്ങൾ | |
| ഫോൺ | 9048652086 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14542 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 22 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 47 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജീഷ്മ۔സിപി۔ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്ര൦
ഇരുപതാംനൂറ്റാണ്ടിൻ്റെ പ്രഥമപാദത്തിൽ കുടിപ്പള്ളിക്കൂടമായി കൈവേലിക്കൽ പ്രദേശത്ത് പുത്തൻപുരയിൽ നങ്ങാറമ്പൻ കൃഷ്ണൻ്റെ വീട്ടുപറമ്പിൽ തുടക്കം സാർവ്വത്രിക വിദ്യാഭ്യാസം എന്ന ബ്രിട്ടീഷ് ആശയത്തിൻ്റെ ഫലമായി 1930ൽ നോർത്ത് പുത്തൂർ ഗേൾസ് സ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകൃത വിദ്യാലയമായി തീർന്നു
1930 മുതൽ 1940 വരെ 35 പെൺകുട്ടികളടക്കം നൂറു പേർ ഇവിടെ വിദ്യാഭ്യാസം നേടി തുടർന്ന് ക്രമാനുഗതമായ വർദ്ധനവാണ് കുട്ടികളുടെ കാര്യത്തിലുണ്ടായത് 1980 മുതൽ 1990 വരെയാണ് ഏറ്റവും കൂടുതൽ കുട്ടികൾ അഡ്മിഷൻ നേടിയത് പിന്നീടുള്ള കാലത്ത് കാംബാസൂത്രണം അൺ എയിഡഡ് വിദ്യാലയങ്ങളുടെ കടന്നുകയറ്റം തുടങ്ങിയ കാരണങ്ങളാൽ കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നു
പരേതനായ കണ്ണോത്തുങ്കണ്ടി കുഞ്ഞിരാമൻ മാസ്റ്ററും ഭാര്യ എൻ.കെ താലുവിൻ്റെയും മകനായ ഡോ എൻ കെ ഹരിദാസ് മാസ്റ്ററാണ് നിലവിലെ മാനേജർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഡോ എൻ കെ ഹരിദാസ്
മുൻസാരഥികൾ
വിജയൻ മാസ്റ്റർ
നാണു മാസ്റ്റർ
നളിനി ടീച്ചർ
