Jump to content
സഹായം

"എച്ച് എഫ് എൽ പി എസ് തത്തംപള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
പരിസ്ഥിതി ക്ലബ്ബ്
 
പരിസ്ഥിതി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി തന്നെ മുമ്പോട്ടു പോകുന്നു. ഇതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ വിദ്യാലയ പരിസരത്ത് ചെടികളും പച്ചക്കറികളും വച്ചുപിടിപ്പിക്കുകയും അത് പരിപാലിക്കുകയും ചെയ്യുന്നു.കൂടാതെ പച്ചക്കറികളുടെയും ഭക്ഷണത്തിൻ്റെയും അവശിഷ്ടങ്ങൾ പാഴാക്കാതെ പൈപ്പ് കമ്പോസ്റ്റ് നിർമ്മിച്ച് ചെടികൾക്കും പച്ചക്കറികൾക്കും വളമായി ഉപയോഗിക്കുന്നു. കുട്ടികളുടെ പരിപാലനയിൽ താമരക്കുളവും ചിത്രശലഭ പാർക്കും വിദ്യാലയ മുറ്റത്തുണ്ട്.{{PSchoolFrame/Pages}}
212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385865" എന്ന താളിൽനിന്ന് ശേഖരിച്ചത്