|
|
വരി 1: |
വരി 1: |
| '''മലയോര മേഖലയിലെ കർഷകരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകികൊണ്ട് 1979 ജൂലൈ 4 ന് സെൻറ് മേരീസ് യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഫാദർ അഗസ്റ്റിൻ ആലുങ്കൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഈ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. തരണിയിൽ ജോസ് മാസ്റ്ററായിരുന്നു.''' | | '''മലയോര മേഖലയിലെ കർഷകരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകികൊണ്ട് 1979 ജൂലൈ 4 ന് സെൻറ് മേരീസ് യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഫാദർ അഗസ്റ്റിൻ ആലുങ്കൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഈ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ. തരണിയിൽ ജോസ് മാസ്റ്ററായിരുന്നു.''' |
| 1979-ജൂലൈ 4-ാം തീയതി ജോസഫ് വിട്ടിയാൽ അച്ഛന്റെ നേത്രത്വത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൽ സി. ലീലാമ്മ വി.വി. ശ്രീമതി ഫിലോമിന പി.സി., ശ്രീമതി റോസമ്മ ചാണ്ടി, ജോസ് റ്റി.റ്റി, മേരി വി.എ, ഫിലോ മിന എം.ജി. എന്നിവരായിരുന്നു ആദ്യത്തെ അധ്യാ പകർ. ഇവരുടെ സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു. തുടർ വർഷങ്ങളിൽ ശ്രീ. ജോസ് റ്റി.ജെ., ശ്രീ. ജെയിംസ് എം.ജെ. ശ്രീമതി ക്ലാര എ.എ. സി. റോസ കൂട്ടി, ശ്രീ. സെബാസ്റ്റ്യൻ പി.ഡി., ശ്രീമതി ആനി പി. സെബാസ്റ്റ്യൻ, സി. മേരി പി.എ., സി. അന്നക്കുട്ടി കെ സി., ശ്രീ. ജോസഫ് എം.ജെ, ശ്രീമതി മേരിക്കുട്ടി തോമസ്, ശ്രീമതി റോസ് പി.എം, ശ്രീമതി മേരി ജോൺ, ശ്രീ. വർഗ്ഗീസ് സി.ജെ. സി. റോസമ്മ വി. ഡി., ശ്രീമതി തങ്കമ്മ തോമസ്, സി. മേരി ജോർജ്, ശ്രീ. കെ. അബ്ദുൾ സലാം, ശ്രീ. ഇബ്രാഹിം പി.പി. എന്നിവർ ഇവിടെ സേവനം ചെയ്തിട്ടുണ്ട്. ശ്രീ. പി. എം. കുര്യാക്കോസ് നോൺ ടീച്ചിങ്ങ് സ്റ്റാഫായി സേവനം ചെയ്യുന്നു. | | 1979-ജൂലൈ 4-ാം തീയതി ജോസഫ് വിട്ടിയാൽ അച്ഛന്റെ നേത്രത്വത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൽ സി. ലീലാമ്മ വി.വി. ശ്രീമതി ഫിലോമിന പി.സി., ശ്രീമതി റോസമ്മ ചാണ്ടി, ജോസ് റ്റി.റ്റി, മേരി വി.എ, ഫിലോ മിന എം.ജി. എന്നിവരായിരുന്നു ആദ്യത്തെ അധ്യാ പകർ. |
| | |
| ഒരു ദശവർഷക്കാലം പ്രധാനാധ്യാപകനായി രുന്ന ശ്രീ. ജോസ് റ്റി.ജെ. 1993-ൽ വേനപ്പാറ യു.പി. സ്കൂളിലേയ്ക്ക് സ്ഥലം മാറി പകരം സി. ടെസ്റ്റി ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സി. ടെസ്സി ജോലിയിൽ നിന്ന് വിരമിക്കുകയാണ്. സിസ്റ്ററിന്റെ സ്തുത്യർഹമായ സേവനത്തിനുള്ള അംഗീകാര മായിട്ടാണ് 1996 അദ്ധ്യയന വർഷത്തെ പ്രധാനാ ധ്യാപികയ്ക്കുള്ള അവാർഡ് ലഭിച്ചത്. ജൂബിലി സ്മാരകമായി ഒരു കമ്പ്യൂട്ടർ സെന്ററും പാചകപ മയും നിർമ്മിക്കുവാൻ കഠിനാധ്വാനം ചെയ്ത സി. ടെസ്സിയെ നന്ദി പൂർവ്വം സ്മരിക്കുന്നു.
| |
| | |
| 1979-ൽ പ്രഥമ മാനേജരായിരുന്ന ബഹു. ജോസഫ് വീട്ടിയാങ്കലച്ചന്റെ പരിശ്രമവും കഠിനാദ്ധ്വാ
| |
| | |
| നവും കൊണ്ട് അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു നല്ല സ്കൂളായി ഇതിനെ രൂപപ്പെടുത്തുവാൻ കഴിഞ്ഞ തിൽ അച്ചനെ നന്ദിപൂർവ്വം സ്മരിക്കുന്നു. തുടർന്ന് മാനേജർമാരായി സേവനം ചെയ്ത റവ. ഫാ. മാത്യു തെക്കൻചേരികുന്ന്, റവ. ഫാ. സെബാസ്റ്റ്യൻ എയിൽ, ഫാ. സൈമൺ വള്ളാപ്പിള്ളിൽ, ഫാ. അഗസ്റ്റ്യൻ തുരുത്തിമറ്റം, ഫാ. ജോസഫ് അടിപ്പുഴ തുടങ്ങിയവർ ഇവിടെ സ്തുത്യർഹമായ സേവനമാണ് അനുഷ്ഠിച്ചിരുന്നത്. ഇവരെ നന്ദിപൂർവ്വം സ്മരിക്കു ന്നു. കർമ്മ കുശലനായ ഫാ. ജിയോ തോട്ടക്കര ഇപ്പോൾ മാനേജരായി സേവനം ചെയ്ത് വരുന്നു. അച്ചനെ നന്ദിപൂർവ്വം സ്മരിക്കുന്നു. ലോക്കൽ മാനേ ജരുടെ കീഴിൽ പ്രവർത്തിച്ചിരുന്ന സ്കൂൾ 1990-91-ൽ താമരശ്ശേരി കോർപ്പറേറ്റ് മാനേജർക്ക് ഏല്പിച്ചുകൊ
| |
| | |
| 1979-ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളിലായി 302 കുട്ടികളാണ് ഉണ്ടാ യിരുന്നത്. 1983-84 ആയപ്പോഴെക്കും 9 ഡിവിഷനുക മായി 340-ൽപ്പരം വിദ്യാർത്ഥികൾക്ക് വിന ത്തിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാൻ കഴി ഞ്ഞിട്ടുണ്ട്. ഇപ്പോൾ 7 ഡിവിഷനുകളിലായി 240 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഈ വർഷത്തെ സ്കൂൾ ലീഡർ ആഷിൻ അഗസ്റ്റിൻ ആണ്.
| |
|
| |
|
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |