Jump to content
സഹായം

"സെന്റ് മേരീസ് യു.പി.എസ് ആനക്കാം പൊയിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
     '''മലയോര മേഖലയിലെ കർഷകരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകികൊണ്ട് 1979 ജൂലൈ 4 ന് സെൻറ് മേരീസ് യു.പി. സ്കൂൾ പ്രവർത്തനമാരംഭിച്ചു.  ഫാദർ അഗസ്റ്റിൻ ആലുങ്കൽ ആണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. ഈ സ്കൂളിന്റെ പ്രഥമ പ്രധാനാധ്യാപകൻ  ശ്രീ. തരണിയിൽ ജോസ് മാസ്റ്ററായിരുന്നു.'''

1979-ജൂലൈ 4-ാം തീയതി ജോസഫ് വിട്ടിയാൽ അച്ഛന്റെ നേത്രത്വത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൽ സി. ലീലാമ്മ വി.വി. ശ്രീമതി ഫിലോമിന പി.സി., ശ്രീമതി റോസമ്മ ചാണ്ടി, ജോസ് റ്റി.റ്റി, മേരി വി.എ, ഫിലോ മിന എം.ജി. എന്നിവരായിരുന്നു ആദ്യത്തെ അധ്യാ പകർ. ഇവരുടെ സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു. തുടർ വർഷങ്ങളിൽ ശ്രീ. ജോസ് റ്റി.ജെ., ശ്രീ. ജെയിംസ് എം.ജെ. ശ്രീമതി ക്ലാര എ.എ. സി. റോസ കൂട്ടി, ശ്രീ. സെബാസ്റ്റ്യൻ പി.ഡി., ശ്രീമതി ആനി പി. സെബാസ്റ്റ്യൻ, സി. മേരി പി.എ., സി. അന്നക്കുട്ടി കെ സി., ശ്രീ. ജോസഫ് എം.ജെ, ശ്രീമതി മേരിക്കുട്ടി തോമസ്, ശ്രീമതി റോസ് പി.എം, ശ്രീമതി മേരി ജോൺ, ശ്രീ. വർഗ്ഗീസ് സി.ജെ. സി. റോസമ്മ വി. ഡി., ശ്രീമതി തങ്കമ്മ തോമസ്, സി. മേരി ജോർജ്, ശ്രീ. കെ. അബ്ദുൾ സലാം, ശ്രീ. ഇബ്രാഹിം പി.പി. എന്നിവർ ഇവിടെ സേവനം ചെയ്തിട്ടുണ്ട്. ശ്രീ. പി. എം. കുര്യാക്കോസ് നോൺ ടീച്ചിങ്ങ് സ്റ്റാഫായി സേവനം ചെയ്യുന്നു. ഇവരെ നന്ദിപൂർവ്വം സ്മരി
1979-ജൂലൈ 4-ാം തീയതി ജോസഫ് വിട്ടിയാൽ അച്ഛന്റെ നേത്രത്വത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയത്തിൽ സി. ലീലാമ്മ വി.വി. ശ്രീമതി ഫിലോമിന പി.സി., ശ്രീമതി റോസമ്മ ചാണ്ടി, ജോസ് റ്റി.റ്റി, മേരി വി.എ, ഫിലോ മിന എം.ജി. എന്നിവരായിരുന്നു ആദ്യത്തെ അധ്യാ പകർ. ഇവരുടെ സേവനം നന്ദിപൂർവ്വം സ്മരിക്കുന്നു. തുടർ വർഷങ്ങളിൽ ശ്രീ. ജോസ് റ്റി.ജെ., ശ്രീ. ജെയിംസ് എം.ജെ. ശ്രീമതി ക്ലാര എ.എ. സി. റോസ കൂട്ടി, ശ്രീ. സെബാസ്റ്റ്യൻ പി.ഡി., ശ്രീമതി ആനി പി. സെബാസ്റ്റ്യൻ, സി. മേരി പി.എ., സി. അന്നക്കുട്ടി കെ സി., ശ്രീ. ജോസഫ് എം.ജെ, ശ്രീമതി മേരിക്കുട്ടി തോമസ്, ശ്രീമതി റോസ് പി.എം, ശ്രീമതി മേരി ജോൺ, ശ്രീ. വർഗ്ഗീസ് സി.ജെ. സി. റോസമ്മ വി. ഡി., ശ്രീമതി തങ്കമ്മ തോമസ്, സി. മേരി ജോർജ്, ശ്രീ. കെ. അബ്ദുൾ സലാം, ശ്രീ. ഇബ്രാഹിം പി.പി. എന്നിവർ ഇവിടെ സേവനം ചെയ്തിട്ടുണ്ട്. ശ്രീ. പി. എം. കുര്യാക്കോസ് നോൺ ടീച്ചിങ്ങ് സ്റ്റാഫായി സേവനം ചെയ്യുന്നു.  

ഒരു ദശവർഷക്കാലം പ്രധാനാധ്യാപകനായി രുന്ന ശ്രീ. ജോസ് റ്റി.ജെ. 1993-ൽ വേനപ്പാറ യു.പി. സ്കൂളിലേയ്ക്ക് സ്ഥലം മാറി പകരം സി. ടെസ്റ്റി ഹെഡ്മിസ്ട്രസ്സായി ചാർജെടുത്തു. 12 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം സി. ടെസ്സി ജോലിയിൽ നിന്ന് വിരമിക്കുകയാണ്. സിസ്റ്ററിന്റെ സ്തുത്യർഹമായ സേവനത്തിനുള്ള അംഗീകാര മായിട്ടാണ് 1996 അദ്ധ്യയന വർഷത്തെ പ്രധാനാ ധ്യാപികയ്ക്കുള്ള അവാർഡ് ലഭിച്ചത്. ജൂബിലി സ്മാരകമായി ഒരു കമ്പ്യൂട്ടർ സെന്ററും പാചകപ മയും നിർമ്മിക്കുവാൻ കഠിനാധ്വാനം ചെയ്ത സി. ടെസ്സിയെ നന്ദി പൂർവ്വം സ്മരിക്കുന്നു.

വരി 10: വരി 10:
1979-ൽ പ്രവർത്തനം ആരംഭിക്കുമ്പോൾ 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളിലായി 302 കുട്ടികളാണ് ഉണ്ടാ യിരുന്നത്. 1983-84 ആയപ്പോഴെക്കും 9 ഡിവിഷനുക മായി 340-ൽപ്പരം വിദ്യാർത്ഥികൾക്ക് വിന ത്തിന്റെ പൊൻവെളിച്ചം പകർന്നുകൊടുക്കുവാൻ കഴി ഞ്ഞിട്ടുണ്ട്. ഇപ്പോൾ 7 ഡിവിഷനുകളിലായി 240 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഈ വർഷത്തെ സ്കൂൾ ലീഡർ ആഷിൻ അഗസ്റ്റിൻ ആണ്.

കലാ കായിക രംഗം
{{PSchoolFrame/Pages}}
 
കലാകായിക രംഗങ്ങളിൽ ഈ വിദ്യാലയം അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1995-96 വർഷം നടന്ന ഉപജില്ലാ കായികമേളയിൽ കിഡീസ് വിഭാഗം പെൺകുട്ടികളുടെ ടീം ചാമ്പ്യൻ ഷിം ജോൻ പി.ജെ. യ്ക്ക് വ്യക്തിഗത ചാമ്പ്യൻഷിപ്പും ലഭിച്ചു. 1996 നവംബർ 14 ന് സ്കൗട്ട് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. 15-8-97 ൽ സ്വാത ന്ത്ര്യത്തിന്റെ സുവർണ്ണ ജൂബിലി വിപുലമായ പരിപാ ടികളോടെ ആഘോഷിച്ചു. 1997-98 ലെ ഉപജില്ലാ കായി കമേളയിൽ 3-ാം സ്ഥാനം കരസ്ഥമാക്കി. സനി യർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് ബിനു എ.കെ സ്വന്ത മാക്കി. ജില്ലാതലത്തിലും ബിനു എ.കെ. ചാമ്പ്യനായി 1998 ജനുവരി 21 ന് ഗൈഡ് യൂണിറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. സ്കൗട്ട്, ഗൈഡ്സ് ജില്ലാ റാലിയിൽ 98-09 99-2000 ത്തിലും തുടർച്ചയായി ഓവറോൾ* സെന്റ് മേരീസ് സ്കൂൾ
 
ചാമ്പ്യൻഷിപ്പ് ഈ സ്കൂളിന് ലഭിച്ചു. ഈ വർഷം പുല്ലൂരാംപാറ യു.പി സ്കൂളിൽ വച്ച് നടന്ന ഉപജില്ലാ കായിക മേളയിൽ ഈ സ്കൂളിലെ കുട്ടികൾ വിവിധ ഇനങ്ങളിൽ സമ്മാനാർഹരായി. ഉപജില്ലാ കലോത്സ വത്തിലെ കലാതിലകപട്ടം ജിഷാ ജോസഫ് കരസ്ഥ മാക്കി. 3 യു.എസ്.എസ്. സ്കോളർഷിപ്പ് നമുക്ക് ലഭിച്ചു. 2003 ഒക്ടോബർ മാസത്തിൽ “എന്റെ വിട് എത്ര സുന്ദരം എത്ര മനോഹരം" എന്ന വിഷയത്തിൽ നടന്ന സംസ്ഥാനതല മത്സരത്തിൽ കോഴിക്കോട് ജില്ല യിൽ ഒന്നാം സ്ഥാനം നേടിയത് ഈ സ്കൂളിലെ ജോഫിൻ ജോസഫാണ്.
 
നല്ല നിലയിൽ പ്രവർത്തിക്കുന്ന ഒരു രക്ഷാ കർതൃസമിതിയും മദർ പി.ടി.എ. യും ഇവിടെ ഉണ്ട്. ബേബി കാരക്കാട്ട് പ്രസിഡണ്ടായുള്ള രക്ഷാ കർതൃസമിതിയും ശ്രീമതി ജെസ്സി അടയ്ക്കാപ്പാറ പ്രസി ഡണ്ടായുള്ള മദർ പി.ടി.എ. യും സ്കൂളിലെ എല്ലാ വിധ പ്രവൃത്തനങ്ങൾക്കും നിർലോഭമായ സഹക രണം നല്കി വരുന്നു. ജൂബിലി സ്മാരക നിർമ്മാണ കമ്മിറ്റി കൺവീനറായി ശ്രീ. തോമസ് ആനക്കല്ലേൽ പ്രവർത്തിക്കുന്നു. ഇവരെയും നന്ദിപൂർവ്വം സ്മരി ക്കുന്നു.
 
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഔപ ചാരികമായ ഉദ്ഘാടനം 2003 ഒക്ടോബർ 12 ന് കോഴി ക്കോട് പാർലമെന്റ് അംഗം ശ്രീ. കെ. മുരളീധരൻ നിർവ്വഹിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പൂർവ്വ മാനേജർമാർ അദ്ധ്യാപകർ, വിദ്യാർത്ഥികൾ, സ്കൂളിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട ആദ്യകാല പ്രവർത്തകർ എന്നിവരുടെ സംഗമം 2003 നവംബർ 13 ന് നടന്നു.
 
നമ്മുടെ സ്കൂളിന്റെ അത്യുന്നതിക്കായി അർപ്പ ണ ബോധത്തോടെ പ്രവർത്തിക്കുന്ന അദ്ധ്യാപ കർക്കും, സർവ്വാത്മനാ സഹകരിക്കുന്ന രക്ഷിതാ ക്കൾക്കും സർവ്വോപരി എല്ലാ പ്രവർത്തനങ്ങൾക്കും മാർഗ്ഗനിർദ്ദേശം നല്കുന്ന ബഹു. കുന്ദമംഗലം എ.ഇ. ഒ. ശ്രീ. മാത്യു ടി.ടി. അവർകൾക്കും ബഹുമാന്യനായ കോർപ്പറേറ്റ് മാനേജർ മാത്യു മാവേലി അച്ചനും അകൈതവമായ നന്ദി രേഖപ്പെടുത്തുവാൻ ഈ അവ സരം ഉപയോഗപ്പെടുത്തട്ടെ. ഈ സ്ഥാപനം പടുത്തു യർത്താൻ ജീവരക്തം നല്കിയ കുടിയേറ്റ പിതാക്ക ന്മാരുടെ പാവന സ്മരണയ്ക്കുമുമ്പിൽ ആദരാ ലികൾ അർപ്പിക്കുന്നു.{{PSchoolFrame/Pages}}
42

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1244151" എന്ന താളിൽനിന്ന് ശേഖരിച്ചത്