Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:

== ശുചീകരണ യജ്ഞം ==
== ശുചീകരണ യജ്ഞം ==
[[പ്രമാണം:47326 sslp0083.jpg|ഇടത്ത്‌|ലഘുചിത്രം|ഫോഗിങ് ]]
2021 നവംബര് 1 നു സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പി ടി എ പ്രസിഡന്റ് സണ്ണി പെരുകുലം തറപ്പേലിന്റെ യും , രാഹുൽ ബ്രിഗേഡിയർ വളണ്ടിയർ മാരുടെയും, പഞ്ചായത്തു- കുടുംബശ്രീ അംഗങ്ങളുടെയും, അധ്യാപരുടെയും നേതൃത്വത്തിൽ സ്കൂളും പരിസരവും ശുചീകരിച്ചു. എം പി ടി എ പ്രസിഡന്റ് ടിന്റു ബിജു, പി ടി എ വൈസ് പപ്രസിഡന്റ് ജയേഷ് എന്നിവരും ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. ഓരോ ക്ലാസ് മുറികളും ഗൺ ഉപയോഗിച്ച് കഴുകുകയും, ഡെസ്ക്, ബെഞ്ച്, മേശ എന്നിവക്ക് പെയിന്റ് അടിക്കുകയും, ഫോഗിങ് നടത്തി അണുനശീകരണം നടത്തുകയും ചെയ്തു. കുടുംബശ്രീ അംഗങ്ങൾ സ്കൂളിന്റെ പരിസരത്തുള്ള കാടുകളും , കുറ്റികളും വെട്ടി തീയിട്ടത് നശിപ്പിച്ചു. അധ്യാപകർ സ്കൂളും പരിസരവും മനോഹര ചിത്രങ്ങൾകൊണ്ടും, വർണ്ണ കടലാസുകൊണ്ടും അലങ്കരിച്ചു. കുട്ടികളുടെ നോട്ടം എത്തുന്ന സ്ഥലത്തെല്ലാം ആരോഗ്യ സംരക്ഷണ മാർഗ്ഗങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പതിപ്പിക്കുകയും ചെയ്തു.   

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385213" എന്ന താളിൽനിന്ന് ശേഖരിച്ചത്